'മെസ്യേ...അടിക്കണ്ട മെസ്യേ...നാട്ടിലെ ചെക്കന്‍മാര്‍ സൈ്വര്യം തരില്ല മെസ്യേ...' ബ്രസീലിനെതിരെ പെനാല്‍ട്ടി അടിക്കാന്‍ നിന്ന മെസിയോട് സ്‌റ്റേഡിയത്തിലെ മലയാളി ബ്രസീല്‍ ആരാധകന്റെ അഭ്യര്‍ത്ഥന
Thursday, July 9 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

‘മെസ്യേ…അടിക്കണ്ട മെസ്യേ…നാട്ടിലെ ചെക്കന്‍മാര്‍ സൈ്വര്യം തരില്ല മെസ്യേ…’ ബ്രസീലിനെതിരെ പെനാല്‍ട്ടി അടിക്കാന്‍ നിന്ന മെസിയോട് സ്‌റ്റേഡിയത്തിലെ മലയാളി ബ്രസീല്‍ ആരാധകന്റെ അഭ്യര്‍ത്ഥന

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 16, 2019, 05:48 pm IST
FacebookTwitterWhatsAppTelegram

റിയാദ്: കഴിഞ്ഞ ദിവസം നടന്ന അര്‍ജന്റീന-ബ്രസീല്‍ സൗഹൃദ മത്സരത്തില്‍ സൂപ്പര്‍ താരം ലയണല്‍ മെസിയുടെ ഗോളിലാണ് അര്‍ജന്റീന ജയിച്ചത്. 13ാം മിനിട്ടില്‍ ലഭിച്ച പെനാല്‍ട്ടിയിലൂടെയാണ് മെസി അര്‍ജന്റീനയുടെ വിജയ ഗോള്‍ നേടിയത്. എന്നാല്‍ മെസിയോട് ഗോളടിക്കരുതെന്ന് അഭ്യര്‍ത്ഥിക്കുന്ന ഒരു മലയാളി ബ്രസീല്‍ ആരാധകന്റെ വീഡിയോയാണ് ഇപ്പോള്‍ സമൂഹ മാദ്ധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്.

10ാം മിനിട്ടില്‍ ബ്രസീലിന് ലഭിച്ച പെനാല്‍ട്ടി ഗബ്രിയേല്‍ ജീസസ് പാഴാക്കിയിരുന്നു. ഇതിനു തൊട്ടുപിന്നാലെയാണ് 13ാം മിനിട്ടില്‍ മെസിയെ ബോക്‌സില്‍ വീഴ്‌ത്തിയതിന് റഫറി അര്‍ജന്റീനക്ക് അനുകൂലമായി പെനാല്‍ട്ടി വിധിച്ചത്. മെസ്സിയെടുത്ത പെനാല്‍റ്റി കിക്ക് ബ്രസീല്‍ ഗോള്‍ കീപ്പര്‍ അലിസന്‍ തടഞ്ഞിട്ടെങ്കിലും പന്ത് മെസിയുടെ കാലിലേക്ക് തന്നെ തിരികെ വരികയും അദ്ദേഹം അത് ഗോളാക്കി മാറ്റുകയുമായിരുന്നു. ഇതിനു തൊട്ടുമുന്‍പാണ് റിയാദിലെ കിംഗ് സൗദ് സ്റ്റേഡിയത്തില്‍ രസകരമായ സംഭവമുണ്ടായത്.

Malayali Daa… pic.twitter.com/SxLlKeWnv8

— GabitO (@MhdShafiKP) November 16, 2019

പന്തുമായി പെനാല്‍ട്ടി കിക്ക് എടുക്കാന്‍ തയാറെടുക്കുന്ന മെസിയോട് ‘മെസ്യേ…അടിക്കണ്ട മെസ്യേ…നാട്ടിലെ ചെക്കന്‍മാര്‍ സൈ്വര്യം തരില്ല മെസ്യേ’ എന്നാണ് മലയാളി യുവാവ് അഭ്യര്‍ത്ഥിക്കുന്നത്. ഇതിനു പുറമെ, ബ്രസീലിയന്‍ ഗോള്‍ കീപ്പര്‍ അലിസണെ മറ്റൊരാള്‍ പേരെടുത്തു വിളിക്കുന്നതും കേള്‍ക്കാം. മെസിയുടെ കിക്ക് ആദ്യം അലിസണ്‍ തടഞ്ഞപ്പോള്‍ ഇവര്‍ ആഹ്ലാദിക്കുന്നതും വീഡിയോയിലുണ്ട്.

ShareTweetSendShare

More News from this section

ലോകകപ്പില്‍ ഇനി ‘എട്ടിന്റെ’ പോരാട്ടം; ക്വാര്‍ട്ടര്‍ ഫൈനല്‍ ആവേശത്തിന് ഇന്ന് തുടക്കം

ഫ്രാന്‍സിനെതിരെ മൊറോക്കോയ്‌ക്ക് തിരിച്ചടി; സൂപ്പര്‍ താരം ഇസ്മായേല്‍ സൈബരി ക്വാര്‍ട്ടര്‍ ഫൈനല്‍ കളിക്കില്ല

ബലോഗന്റെ വിലക്ക് പിന്‍വലിച്ചത് വിവാദത്തില്‍; ഫിഫ പ്രസിഡന്റ് ഇന്‍ഫാന്റിനോയ്‌ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് യൂറോപ്യന്‍ പാര്‍ലമെന്റ് അംഗങ്ങള്‍

ലോകകപ്പ് ആവേശത്തിനിടെ അര്‍ജന്റീന ഫുട്‌ബോളിന് തിരിച്ചടി; അഴിമതി, കള്ളപ്പണം വെളുപ്പിക്കല്‍ ആരോപണങ്ങളില്‍ എഫ്ബിഐ അന്വേഷണം

‘We Want Sanju’; ഗംഭീറിനെതിരെ ആരാധകരുടെ പ്രതിഷേധം, നോട്ടിങ്ഹാമില്‍ മുഴങ്ങിയത് സഞ്ജുവിന്റെ പേര്

സഞ്ജുവിനെ വിശ്രമിപ്പിച്ചതല്ല, ടീമില്‍ നിന്ന് ഒഴിവാക്കിയതാണ്’; ഇന്ത്യന്‍ ടീം മാനേജ്മെന്റിനെതിരെ ഹര്‍ഷ ഭോഗ്ലെയുടെ വിമര്‍ശനം

Latest News

റെയിൽവേ കോച്ചിൽ ആദ്യരാത്രി അലങ്കാരം; സുരക്ഷാ വീഴ്ചയിൽ ടിക്കറ്റ് പരിശോധകന് സസ്പെൻഷൻ

ചേലാകർമ്മത്തിലെ ചികിത്സാപ്പിഴവ്;23 ദിവസം പ്രായമുള്ള കുഞ്ഞിന് ഗുരുതര അണുബാധ; സ്വകാര്യ ആശുപത്രിക്കും ഡോക്ടർക്കും 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്

നടി ആക്രമണക്കേസ്: ശിക്ഷ മരവിപ്പിക്കണമെന്ന പൾസർ സുനിയുടെ ഹർജി വിധി പറയാൻ മാറ്റി

മഹാരാഷ്‌ട്രയിൽ പ്രളയക്കെടുതി; വെള്ളപ്പാച്ചിലിൽ ഒഴുകിപ്പോയത് 1,200 എൽപിജി സിലിണ്ടറുകൾ

17-ാം വയസ്സില്‍ ഇന്ത്യയുടെ 98-ാമത് ഗ്രാന്‍ഡ്മാസ്റ്റര്‍; ചരിത്രനേട്ടവുമായി അശ്വത് എസ്

മഴ മുന്നറിയിപ്പില്‍ മാറ്റം; ഒന്‍പത് ജില്ലകളില്‍ അലര്‍ട്ട്; നാളെയും മഴ ശക്തമായി തുടരുമെന്ന് മുന്നറിയിപ്പ്

വ്യാജ പീഡനപരാതി; യുവാക്കളുടെ കസ്റ്റഡി മര്‍ദനത്തില്‍ എസ്ഐയ്‌ക്ക് സ്ഥലംമാറ്റം, സി.ഐക്കെതിരെയും നടപടിക്ക് ശുപാര്‍ശ

‘ഓപ്പറേഷന്‍ സിന്ദൂര്‍’ ഇന്ത്യയുടെ കരുത്ത് ലോകത്തിന് മുന്നില്‍ തെളിയിച്ചു; മെല്‍ബണില്‍ ഇന്ത്യന്‍ സമൂഹത്തോട് പ്രധാനമന്ത്രി മോദി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies