ഒറ്റ സൈനാധിപന്‍ ഉടന്‍, മൂന്നു സേനകളും സംയുക്തമായി ഒരു കുടകീഴില്‍ അണിനിരക്കും
Sunday, August 30 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Defence

ഒറ്റ സൈനാധിപന്‍ ഉടന്‍, മൂന്നു സേനകളും സംയുക്തമായി ഒരു കുടകീഴില്‍ അണിനിരക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 19, 2019, 09:40 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡല്‍ഹി: ഇന്ത്യയുടെ ആദ്യത്തെ സിഡിഎസ് തലവനെ അടുത്ത മാസത്തോടെ പ്രഖ്യാപിക്കുമെന്ന് പ്രതിരോധ വകുപ്പ്. ഡിസംബര്‍ 31-ന് വിരമിക്കുന്ന ബിപിന്‍ റാവത്തിന് പകരം പുതിയ കരസേന തലവനെ നിയമിക്കുന്നതിനോടൊപ്പം തന്നെ സിഡിഎസിനെ കൂടി നിയമിക്കുമെന്നാണ് പ്രതീക്ഷ. ഇതോടെ രാജ്യം ഒറ്റ സൈനാധിപന്‍ കീഴിലേക്ക് മാറും. മൂന്നു സേന തലവന്‍മാരും പിന്നീട് സിഡിഎസിന്റെ കീഴിലായിരിക്കും.

രാജ്യം ഒറ്റ സൈനാധിപന്റെ കീഴില്‍ വരുന്നതോടെ രാജ്യത്തിന് പുതിയ ദേശീയ സുരക്ഷ നയ റിപ്പോര്‍ട്ട് ദേശീയ സുരക്ഷ ഉപദേഷ്ടാവായ അജിത് ഡോവല്‍ സമര്‍പ്പിക്കും. ഡോവലിന്റെ നേതൃത്വത്തിലുള്ള പ്രതിരോധ ആസൂത്രണ സമിതിയാണ് ഇന്ത്യന്‍ സൈനിക നിലപാട് വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് തയ്യാറാക്കുന്നത്.

മൂന്നു സേനാ വിഭാഗങ്ങളേയും സംയുക്ത സേനാ വിഭാഗമായി മാറ്റുന്നതോടൊപ്പം മൂന്നു സേനകളുടെ തലവന്‍മാര്‍ക്ക് നിലവിലെ ചുമതല അതുപോലെ തുടരാന്‍ സാധിക്കുമെന്നാണ് പ്രതിരോധ വകുപ്പുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നത്.

നിലവിലെ ഇന്റഗ്രേറ്റഡ് ഡിഫന്‍സ് സ്റ്റാഫിനെ സംയുക്ത സേനയുടെ ഉപമേധാവിയായി നിയമിക്കും. നിലവിലെ ഐഡിഎസ് തലവന്‍ ലഫ്റ്റനന്റ് ജനറല്‍ പിഎസ് രാജേശ്വറിനെ ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപിന്റെ സംയുക്ത സേനാ കമാന്‍ഡായി നിയമിക്കും.

ഒറ്റ സൈനാധിപന് നാലു സ്റ്റാറുകളാണ് ഉണ്ടാവുക. ഭാവിയില്‍ ഇന്ത്യന്‍ ആര്‍മിയുടെ ആയുധ ആവശ്യങ്ങള്‍ക്കായിരിക്കും അദ്ദേഹം മുന്‍ഗണന നല്‍കുക. ഇന്ത്യയുടെ വടക്ക് കിഴക്ക്, വടക്ക് പടിഞ്ഞാറ് ഭാഗത്തായിരിക്കും കൂടുതല്‍ സുരക്ഷ ഉറപ്പു വരുത്തുക. മൂന്നു സേനകളേയും സംയുക്തമായാണ് ഇവിടെ വിന്യസിക്കുക. സായുധ സേനയില്‍ സംയുക്ത പങ്കാളിത്തം വളരെ പ്രധാനമാണെന്ന് മുന്‍ നോര്‍ത്തേണ്‍ കമാന്‍ഡര്‍ ലഫ്റ്റനന്റ് ജനറല്‍ ബിഎസ് ജസ്വാള്‍ പറഞ്ഞു.

Share482
Tweet
SendShare

More News from this section

പഹൽഗാം ഭീകരാക്രമണത്തിന് ഇന്ന് ഒരു വർഷം: നടുക്കം മാറാതെ രാജ്യം; തിരിച്ചടിയുടെ ഓർമ്മ പുതുക്കി സൈന്യം ​

ഇന്ത്യൻ അതിർത്തിയിൽ നുഴഞ്ഞുകയറ്റ നീക്കം: 70 ലോഞ്ച് പാഡുകളിലായി 800 ഭീകരർ തയ്യാറെടുക്കുന്നെന്ന് രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ട് ​

പ്രതിരോധ മേഖലയിൽ വിപ്ലവം: അത്യാധുനിക ജെറ്റ് എൻജിനുകൾ ഇനി ഇന്ത്യയിൽ നിർമ്മിക്കും; ചർച്ചകൾ പൂർത്തിയായി

പാകിസ്ഥാന്റെ ചങ്കിടിപ്പ് ഇനി ഉയർന്നു കേൾക്കാം; ഭാരതത്തിന് പുതിയ 114 റാഫേൽ ജെറ്റുകൾ; 3.25 ലക്ഷം കോടിയുടെ പ്രതിരോധ കരാറിന് അംഗീകാരം

നാവികസേനാ ദിനം അനന്തപുരിയിൽ; പടക്കപ്പലുകളെ വരവേൽക്കാൻ ശംഖുമുഖം ഒരുങ്ങുന്നു; മാസ്മരിക പ്രകടനവുമായി ഇന്ത്യൻ നാവികസേന

ഭാരതത്തിന് ഇനി 700 ഇരട്ടി കരുത്ത്; തദ്ദേശീയമായി വികസിപ്പിച്ച അസ്ത്ര മാര്‍ക്ക് 2 മിസൈൽ സേനയിലേക്ക്

Latest News

പതിറ്റാണ്ടുകളുടെ സേവനത്തിന് വിട; ‘ശ്രീറാം ജയറാം’ നാമജപത്തോടെ കര്‍മ്മയോഗി എ. ബാലകൃഷ്ണന്റെ അന്ത്യകര്‍മ്മങ്ങള്‍, കന്യാകുമാരിയില്‍ ആയിരങ്ങള്‍ അണിനിരന്നു

ഉപരാഷ്‌ട്രപതിയുടെ കേരള സന്ദർശനം; ആറന്മുള ജലമേള മുതൽ ഓണാഘോഷ സമാപനം വരെ, രണ്ട് ദിവസത്തെ സന്ദർശനത്തിൽ തിരക്കിട്ട പരിപാടികൾ, നാളെ ലക്ഷദ്വീപ് സന്ദർശിച്ച് ഡൽഹിയിലേക്ക് മടക്കം

മുല്ലപ്പെരിയാർ വീണ്ടും ചൂടുപിടിക്കുന്നു; സുരക്ഷാ പരിശോധന സെപ്തംബർ ഒന്നിന്, പുതിയ ഡാമെന്ന നിലപാടിൽ കേരളം

അമേരിക്കയിൽനിന്ന് ജാവലിൻ മിസൈലുകൾ വാങ്ങാൻ ഭാരതം ; കരസേനയുടെ ടാങ്ക്‌വേധ ശേഷി ശക്തമാകും, പ്രതിരോധ സഹകരണത്തിന് പുതിയ കരാർ

വെനസ്വേലയുടെ എണ്ണയിൽ അമേരിക്കൻ നിയന്ത്രണം; ചരിത്രത്തിലെ ഏറ്റവും വലിയ ഇടപാടിന് ധാരണ, ഇന്ധനവില കുറയുമെന്ന് ട്രംപ്

കുളിമുറിയിൽ ഒളിഞ്ഞിരുന്ന് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചെന്ന് പരാതി; എസ്എഫ്ഐ നേതാവിനെതിരെ കേസ്, പൊലീസ് സംരക്ഷിക്കുന്നുവെന്ന് ആരോപണം

കാട്ടുപോത്തിനെ തുരത്താൻ നാട്ടുകാർക്കൊപ്പം ഇറങ്ങി; ചെങ്ങന്നൂർ കോടതി ജീവനക്കാരന് ദാരുണാന്ത്യം

നേപ്പാളിൽ മഹാദുരന്തം; പ്രളയത്തിൽ മരണം 633 ആയി, 2,426 പേരെ കാണാതായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies