എതിരാളികളെ പേടിക്കാതെ കളിക്കുന്ന ടീമിനെയാണാവശ്യം: ഇഗര്‍ സ്റ്റിമാച്ച്
Wednesday, October 14 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

എതിരാളികളെ പേടിക്കാതെ കളിക്കുന്ന ടീമിനെയാണാവശ്യം: ഇഗര്‍ സ്റ്റിമാച്ച്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 20, 2019, 10:32 pm IST
Facebook
Twitter
WhatsAppTelegram

മസ്‌ക്കറ്റ് : ലോകക്കപ്പ് ഫുട്‌ബോള്‍ യോഗ്യത നേടാന്‍ പേടിക്കാതെ കളിക്കണമെന്ന ഉപദേശവുമായി ഇന്ത്യന്‍ കോച്ച് ഇഗര്‍ സ്‌ററിമാച്ച്. ഒമാനെതിരെ തോല്‍വി ഏറ്റുവാങ്ങിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഏതു ടീമിനോടും പേടിയില്ലാതെ കളിക്കുന്ന ഇന്ത്യന്‍ നിരയെയാണ് എനിക്കാവശ്യം. എതിരാളി ആരുമായിക്കൊള്ളട്ടെ ഏതുകളിയിലും നിങ്ങള്‍ക്ക് ജയിക്കാനുള്ള സാധ്യതയുണ്ട്. ആ അവസരം കൈക്കലാക്കുകയാണ് വേണ്ടത്’ ഇഗര്‍ പറഞ്ഞു.

‘എതിരാളികളെ നോക്കി കളിമാറ്റുകയെന്നാല്‍ അതിനര്‍ത്ഥം നമ്മള്‍ ദുര്‍ബലരാണെന്നാണ്. അത് നാം തിരിച്ചറിയണം. നമ്മുടെ താരങ്ങളുടെ കഴിവനുസരിച്ചുള്ള തന്ത്രങ്ങളും കളിമികവുമാണ് നാം തയ്യാറാക്കുന്നതും കളിക്കുന്നതും, അത് മാറ്റരുത്.’ ഇഗര്‍ വ്യക്തമാക്കി.

ഏഷ്യന്‍ യോഗ്യതാ റൗണ്ടില്‍ ഏകപക്ഷീയമായ ഒരു ഗോളിനാണ് ഇന്ത്യ ഒമാനോട് തോല്‍വി വഴങ്ങിയത്.രണ്ടാം പകുതിയില്‍ മികച്ച പ്രകടനം നടത്തിയിട്ടും ഗോളടിക്കാനാകാത്തതിന്റെ കാരണം നാം മനസ്സിലാക്കണമെന്നും ഇഗര്‍ പറഞ്ഞു. ഒമാന് വേണ്ടി ആദ്യപകുതിയുടെ 33-ാം മിനിറ്റിലാണ് മുഹ്‌സിന്‍ ഖസാനി ഒമാന്റെ ഗോള്‍ നേടിയത്.

എതിര്‍ ഭാഗത്തേക്ക് അതിവേഗം മുന്നേറാന്‍ നമുക്കറിയാം. എന്നാല്‍ ബോക്‌സിനടുത്തെത്തുമ്പഴേക്കും തീരുമാനങ്ങള്‍ പാളുന്നു. കൃത്യതയും നഷ്ടമാകുന്നു. ഇഗര്‍ വിലയിരുത്തി.

നിലവില്‍ ഒരു ജയവും ഒരു സമനിലയും രണ്ടു തോല്‍വിയുമടക്കം ആകെ 3 പോയിന്റുകള്‍മാത്രമാണ് ഇന്ത്യക്കുള്ളത്. 13 പോയിന്റുകളോടെ ഖത്തറാണ് ഈ-ഗ്രൂപ്പില്‍ മുന്നില്‍. ഇന്ത്യ നാലാംസ്ഥാനത്താണ്. ബംഗ്ലാദേശാണ് ഗ്രൂപ്പിലെ അവസാനസ്ഥാനക്കാര്‍.

Share
Tweet
SendShare

More News from this section

ദേശീയ ക്യാമ്പ് അനുവാദമില്ലാതെ വിട്ടു; ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് താല്‍ക്കാലിക വിലക്ക്

അർജന്റീന കുപ്പായത്തിൽ ഇനി മെസി ഇല്ല; ബെനിനെതിരെ ഗോളോടെ ദേശീയ ടീമിനോട് വിട, 70 അസിസ്റ്റുമായി 126 ഗോളുകൾ, ലോകകപ്പ് നേട്ടവുമായി ഇതിഹാസത്തിന്റെ മടക്കം

50,000 പേജുകളുടെ രേഖകള്‍; നെഗ്രെയ്റ കേസ്: ബാഴ്സലോണയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് റയല്‍ മാഡ്രിഡ്; രേഖകള്‍ പരിശോധിച്ച് യുവേഫ

മാഞ്ചസ്റ്റര്‍ സിറ്റി കുടുങ്ങി; സാമ്പത്തിക നിയമലംഘനങ്ങളിലെ എല്ലാ ചാര്‍ജുകളിലും കുറ്റക്കാരെന്ന് സ്വതന്ത്ര കമ്മീഷന്‍

‘ഫുട്‌ബോളിനെ നശിപ്പിക്കുകയാണോ?’; മാഞ്ചസ്റ്റര്‍ സിറ്റി സി.ഇ.ഒയോട് ചോദ്യങ്ങള്‍, മറുപടി ‘താങ്ക്യൂ’

കേരള ബ്ലാസ്റ്റേഴ്‌സിന് പുതിയ ഉടമകള്‍; ക്ലബ്ബിന്റെ 100% ഓഹരികളും വില്‍ക്കാന്‍ മാഗ്‌നം സ്‌പോര്‍ട്‌സിന്റെ ധാരണ; പുതിയ ഉടമ യുഎഇ ആസ്ഥാനമായ ‘അല്‍ ഫുര്‍സാന്‍’ ഗ്രൂപ്പ്

Latest News

കൊമ്പൻ പോയ വഴി മോഴയും; അച്ഛൻ രാജീവിന്റെ തെറ്റുകൾ ആവർത്തിച്ച് രാഹുൽ

രാവണനെ മാത്രം എന്തിന് ചുട്ടുകളയണം, ദുര്യോധനനെ എന്തുകൊണ്ട് ഒഴിവാക്കുന്നു? ദസറയ്‌ക്ക് മുമ്പ് മനുഷ്യാവകാശ കമ്മീഷനിൽ വിചിത്ര പരാതി, ഒടുവിൽ എന്ത് സംഭവിച്ചു

‘അനീതി ചെയ്യുന്നവരെ ശിക്ഷിക്കുന്നതും ധർമം’; മീററ്റ് കൊലക്കേസിൽ വധശിക്ഷ വിധിക്കുമ്പോൾ ഭഗവദ്ഗീതയും മഹാഭാരതവും ഉദ്ധരിച്ച് ജഡ്ജി

കെഎസ്ആർടിസി ഡിപ്പോകളുടെ ചെലവ് ഇനി തദ്ദേശസ്ഥാപനങ്ങൾക്ക്; സർക്കാർ പണം നൽകില്ല, വികസനഫണ്ടും തൊഴിലുറപ്പ് വിഹിതവും ഉപയോഗിക്കാൻ നിർദേശം

പൈതൃക നെൽവിത്തുകളുടെ കാവലാൾ വിടവാങ്ങി; പത്മശ്രീ ചെറുവയൽ രാമൻ അന്തരിച്ചു

കൊടുങ്ങല്ലൂരിൽ പ്രായപൂർത്തിയാകാത്ത കുട്ടിയുടെ മരണം; സംസ്ഥാന ബാലാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു, ജില്ലാ പൊലീസ് മേധാവിയോടും ശിശുസംരക്ഷണ ഓഫീസറോടും റിപ്പോർട്ട് തേടി

കേരളത്തിൽ തുലാവർഷമെത്തുന്നു; വ്യാഴാഴ്ച നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഞായറാഴ്ച വരെ ശക്തമായ മഴയ്‌ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ കാറ്റിനും സാധ്യത

കോൺഗ്രസ് വിപ്പ് ലംഘിച്ച് ഇടതുപക്ഷത്തിന് വോട്ട് ചെയ്തെന്ന് പരാതി; എരുമേലി മുൻ പ്രസിഡന്റ് സുബി സണ്ണിയെ ആറു വർഷത്തേക്ക് അയോഗ്യയാക്കി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies