പരിക്കേറ്റ ബംഗ്ലാദേശ് താരത്തെ പരിശോധിക്കാൻ ഓടിയെത്തി ഇന്ത്യൻ ഫിസിയോ; കൈയ്യടിച്ച് ക്രിക്കറ്റ് ലോകം
Wednesday, October 14 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

പരിക്കേറ്റ ബംഗ്ലാദേശ് താരത്തെ പരിശോധിക്കാൻ ഓടിയെത്തി ഇന്ത്യൻ ഫിസിയോ; കൈയ്യടിച്ച് ക്രിക്കറ്റ് ലോകം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 22, 2019, 08:44 pm IST
Facebook
Twitter
WhatsAppTelegram

കൊൽക്കത്ത: പരിക്കേറ്റ ബംഗ്ലാദേശ് താരത്തെ പരിശോധിക്കാന ഓടിയെത്തിയ ഇന്ത്യൻ ടീം ഫിസിയോ നിതിൻ പട്ടേലിന് കൈയ്യടിച്ച് ക്രിക്കറ്റ് ലോകം. ഇന്ത്യയുടെ ആദ്യ ഡേ ആന്റ് നൈറ്റ് പിങ്ക് ബോൾ ടെസ്റ്റിനിടെയാണ് എതിർ ടീമിനെ സഹായിക്കാൻ ഇന്ത്യൻ ടീം തയ്യാറായത്.

ടോസ് നേടി ബാറ്റിംഗ് ആരംഭിച്ച ബംഗ്ലാദേശ് ബാറ്റ്സ്മാൻമാർക്ക് മേൽ തീമഴപോലെയായിരുന്നു ഇന്ത്യൻ പേസർമാരെറിഞ്ഞ പന്തുകൾ. ഇഷാന്തിന്റെയും ഉമേഷിന്റെയും ഷമിയുടെയും പന്തുകൾ നേരിടാൻ ബംഗ്ലാ നിര ബുദ്ധിമുട്ടുന്ന കാഴ്ചയായിരുന്നു കണ്ടത്.

ബംഗ്ലാദേശ് ആറ് വിക്കറ്റ് നഷ്ടത്തിൽ 73 ൽ നിൽക്കേ ഷമിയെറിഞ്ഞ പന്ത് യുവതാരം നയിം ഹസന്റെ ഹെൽമറ്റിൽ കൊള്ളുകയായിരുന്നു. പന്ത് കൊണ്ടതിന്റെ ആഘാതത്തിൽ തല ശക്തമായി വേദനിച്ച നയിം ഹെൽമറ്റ് ഊരി മാറി നിന്നു. താരത്തിന്റെ അടുത്തേക്ക് ഉടൻ തന്നെ അമ്പയർമാരും ഇന്ത്യൻ ടീമും ഓടിയെത്തി.

ഉടൻ തന്നെ ഇന്ത്യൻ നായകൻ വിരാട് കോഹ്ലി ടീം ഫിസിയോയെ ഗ്രൗണ്ടിലേക്ക് വിളിക്കുകയായിരുന്നു. വേഗത്തിലെത്താൻ അമ്പയർമാരും ആവശ്യപ്പെട്ടതോടെ നിതിൻ പട്ടേൽ എത്തി താരത്തെ പരിശോധിക്കുകയായിരുന്നു. പരിശോധനയ്‌ക്ക് ശേഷം കളി തുടർന്ന നയിം 19 റൺസെടുത്താണ് മടങ്ങിയത്. 106 റൺസിന് ഓൾ ഔട്ടായ ബംഗ്ലാദേശ് നിരയിലെ മൂന്നാമത്തെ ടോപ് സ്കോറർ കൂടിയാണ് നയിം.

In the end, it's all about the #SpiritOfCricket.#TeamIndia physio, Mr. Nitin Patel attends to Nayeem after he gets hit on the helmet.#PinkBallTest pic.twitter.com/pFXsUfXAUY

— BCCI (@BCCI) November 22, 2019

Share1529
Tweet
SendShare

More News from this section

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

മുംബൈ ഇന്ത്യന്‍സില്‍ വീണ്ടും രോഹിത് ശര്‍മ്മ യുഗമോ? നായകസ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍

ഐസിസി പുരസ്‌കാരം ഇന്ത്യയ്‌ക്ക്; ശുഭ്മാന്‍ ഗില്ലിനും ഷെഫാലി വര്‍മ്മയ്‌ക്കും സെപ്റ്റംബറിലെ മികച്ച താരത്തിനുള്ള അംഗീകാരം

68-ാമത് കേരള സ്‌കൂള്‍ കായികമേളയ്‌ക്ക് ഇനി ദിവസങ്ങള്‍ മാത്രം; 10 വേദികള്‍, 15,000 പേര്‍; ഭാഗ്യചിഹ്നം ‘കുട്ടു’

ക്രിക്കറ്റ് മൈതാനത്തുനിന്ന് സാമൂഹിക ദൗത്യത്തിലേക്ക്; യൂണിസെഫ് ഇന്ത്യയുടെ അഭിഭാഷകയായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാക്കളെ ആദരിക്കാന്‍ പ്രധാനമന്ത്രി; ചടങ്ങ് ഒക്ടോബര്‍ 15-ന്

Latest News

കൊമ്പൻ പോയ വഴി മോഴയും; അച്ഛൻ രാജീവിന്റെ തെറ്റുകൾ ആവർത്തിച്ച് രാഹുൽ

രാവണനെ മാത്രം എന്തിന് ചുട്ടുകളയണം, ദുര്യോധനനെ എന്തുകൊണ്ട് ഒഴിവാക്കുന്നു? ദസറയ്‌ക്ക് മുമ്പ് മനുഷ്യാവകാശ കമ്മീഷനിൽ വിചിത്ര പരാതി, ഒടുവിൽ എന്ത് സംഭവിച്ചു

‘അനീതി ചെയ്യുന്നവരെ ശിക്ഷിക്കുന്നതും ധർമം’; മീററ്റ് കൊലക്കേസിൽ വധശിക്ഷ വിധിക്കുമ്പോൾ ഭഗവദ്ഗീതയും മഹാഭാരതവും ഉദ്ധരിച്ച് ജഡ്ജി

കെഎസ്ആർടിസി ഡിപ്പോകളുടെ ചെലവ് ഇനി തദ്ദേശസ്ഥാപനങ്ങൾക്ക്; സർക്കാർ പണം നൽകില്ല, വികസനഫണ്ടും തൊഴിലുറപ്പ് വിഹിതവും ഉപയോഗിക്കാൻ നിർദേശം

പൈതൃക നെൽവിത്തുകളുടെ കാവലാൾ വിടവാങ്ങി; പത്മശ്രീ ചെറുവയൽ രാമൻ അന്തരിച്ചു

കൊടുങ്ങല്ലൂരിൽ പ്രായപൂർത്തിയാകാത്ത കുട്ടിയുടെ മരണം; സംസ്ഥാന ബാലാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു, ജില്ലാ പൊലീസ് മേധാവിയോടും ശിശുസംരക്ഷണ ഓഫീസറോടും റിപ്പോർട്ട് തേടി

കേരളത്തിൽ തുലാവർഷമെത്തുന്നു; വ്യാഴാഴ്ച നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഞായറാഴ്ച വരെ ശക്തമായ മഴയ്‌ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ കാറ്റിനും സാധ്യത

കോൺഗ്രസ് വിപ്പ് ലംഘിച്ച് ഇടതുപക്ഷത്തിന് വോട്ട് ചെയ്തെന്ന് പരാതി; എരുമേലി മുൻ പ്രസിഡന്റ് സുബി സണ്ണിയെ ആറു വർഷത്തേക്ക് അയോഗ്യയാക്കി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies