നാലാം നമ്പറില്‍ കളിക്കാന്‍ അനുയോജ്യനായ താരത്തെ കണ്ടെത്തി; ഏറെ നാളത്തെ പ്രതിസന്ധിക്ക് പരിഹാരമായെന്ന് ഇന്ത്യന്‍ ടീം ചീഫ് സെലക്ടര്‍
Thursday, July 9 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

നാലാം നമ്പറില്‍ കളിക്കാന്‍ അനുയോജ്യനായ താരത്തെ കണ്ടെത്തി; ഏറെ നാളത്തെ പ്രതിസന്ധിക്ക് പരിഹാരമായെന്ന് ഇന്ത്യന്‍ ടീം ചീഫ് സെലക്ടര്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 29, 2019, 12:10 pm IST
FacebookTwitterWhatsAppTelegram

മുംബൈ: ഇന്ത്യന്‍ ടീം ഏറെ നാളായി അഭിമുഖീകരിച്ചിരുന്ന പ്രശ്‌നത്തിന് പരിഹാരമായെന്ന് ചീഫ് സെലക്ടര്‍ എം.എസ്.കെ പ്രസാദ്. ബാറ്റിംഗ് നിരയിലെ നാലാം നമ്പറില്‍ കളിക്കാന്‍ ഏറ്റവും അനുയോജ്യനായ താരത്തെ കണ്ടെത്തിയതായി അദ്ദേഹം പറഞ്ഞു. യുവതാരം ശ്രേയസ് അയ്യരാണ് ഈ പൊസിഷനില്‍ കളിക്കാന്‍ അനുയോജ്യനായ താരമെന്ന് പ്രസാദ് വ്യക്തമാക്കി.

കഴിഞ്ഞ രണ്ട് വര്‍ഷത്തെ പ്രകടനം നോക്കിയാല്‍ ഏകദിനത്തിലും ട്വന്റി20യിലും ഒരുപോലെ നാലാം നമ്പറില്‍ കളിക്കാന്‍ ശ്രേയസിനു കഴിയും. 18 മാസത്തെ ഇടവേളക്ക് ശേഷം ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തിയ ശ്രേയസ് വെസ്റ്റിന്‍ഡീസീനെതിരെയും ബംഗ്ലാദേശിനെതിരെയും മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ലോകകപ്പിന് മുന്‍പ് ഇന്ത്യക്കായി ശ്രേയസിനു കളിക്കാന്‍ കഴിയാഞ്ഞത് നിര്‍ഭാഗ്യകരമായിരുന്നു എന്നും പ്രസാദ് പറഞ്ഞു.

2017ലാണ് ശ്രേയസ് അയ്യര്‍ ഇന്ത്യക്കായി ഏകദിനത്തില്‍ അരങ്ങേറ്റം കുറിച്ചത്. നിലവില്‍ 9 ഏകദിന മത്സരങ്ങളില്‍ ഇന്ത്യക്കായി കളിച്ച ശ്രേയസ് 49.42 റണ്‍സ് ശരാശരിയില്‍ 346 റണ്‍സ് എടുത്തിട്ടുണ്ട്. ട്വന്റി20യില്‍ 11 മത്സരങ്ങളില്‍ നിന്ന് 212 റണ്‍സ് നേടിയ ശ്രേയസിന്റെ ഉയര്‍ന്ന സ്‌കോര്‍ നാഗ്പൂരില്‍ ബംഗ്ലാദേശിനെതിരെ നേടിയ 62 റണ്‍സാണ്.

Share333TweetSendShare

More News from this section

ലോകകപ്പില്‍ ഇനി ‘എട്ടിന്റെ’ പോരാട്ടം; ക്വാര്‍ട്ടര്‍ ഫൈനല്‍ ആവേശത്തിന് ഇന്ന് തുടക്കം

ഫ്രാന്‍സിനെതിരെ മൊറോക്കോയ്‌ക്ക് തിരിച്ചടി; സൂപ്പര്‍ താരം ഇസ്മായേല്‍ സൈബരി ക്വാര്‍ട്ടര്‍ ഫൈനല്‍ കളിക്കില്ല

ബലോഗന്റെ വിലക്ക് പിന്‍വലിച്ചത് വിവാദത്തില്‍; ഫിഫ പ്രസിഡന്റ് ഇന്‍ഫാന്റിനോയ്‌ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് യൂറോപ്യന്‍ പാര്‍ലമെന്റ് അംഗങ്ങള്‍

ലോകകപ്പ് ആവേശത്തിനിടെ അര്‍ജന്റീന ഫുട്‌ബോളിന് തിരിച്ചടി; അഴിമതി, കള്ളപ്പണം വെളുപ്പിക്കല്‍ ആരോപണങ്ങളില്‍ എഫ്ബിഐ അന്വേഷണം

‘We Want Sanju’; ഗംഭീറിനെതിരെ ആരാധകരുടെ പ്രതിഷേധം, നോട്ടിങ്ഹാമില്‍ മുഴങ്ങിയത് സഞ്ജുവിന്റെ പേര്

സഞ്ജുവിനെ വിശ്രമിപ്പിച്ചതല്ല, ടീമില്‍ നിന്ന് ഒഴിവാക്കിയതാണ്’; ഇന്ത്യന്‍ ടീം മാനേജ്മെന്റിനെതിരെ ഹര്‍ഷ ഭോഗ്ലെയുടെ വിമര്‍ശനം

Latest News

നടി ആക്രമണക്കേസ്: ശിക്ഷ മരവിപ്പിക്കണമെന്ന പൾസർ സുനിയുടെ ഹർജി വിധി പറയാൻ മാറ്റി

മഹാരാഷ്‌ട്രയിൽ പ്രളയക്കെടുതി; വെള്ളപ്പാച്ചിലിൽ ഒഴുകിപ്പോയത് 1,200 എൽപിജി സിലിണ്ടറുകൾ

17-ാം വയസ്സില്‍ ഇന്ത്യയുടെ 98-ാമത് ഗ്രാന്‍ഡ്മാസ്റ്റര്‍; ചരിത്രനേട്ടവുമായി അശ്വത് എസ്

മഴ മുന്നറിയിപ്പില്‍ മാറ്റം; ഒന്‍പത് ജില്ലകളില്‍ അലര്‍ട്ട്; നാളെയും മഴ ശക്തമായി തുടരുമെന്ന് മുന്നറിയിപ്പ്

വ്യാജ പീഡനപരാതി; യുവാക്കളുടെ കസ്റ്റഡി മര്‍ദനത്തില്‍ എസ്ഐയ്‌ക്ക് സ്ഥലംമാറ്റം, സി.ഐക്കെതിരെയും നടപടിക്ക് ശുപാര്‍ശ

‘ഓപ്പറേഷന്‍ സിന്ദൂര്‍’ ഇന്ത്യയുടെ കരുത്ത് ലോകത്തിന് മുന്നില്‍ തെളിയിച്ചു; മെല്‍ബണില്‍ ഇന്ത്യന്‍ സമൂഹത്തോട് പ്രധാനമന്ത്രി മോദി

വിവാഹം കഴിഞ്ഞ് രണ്ടുമാസം; വര്‍ക്കലയില്‍ 19കാരിയായ നവവധു മരിച്ചു

ബിജെപിയുടെ പേരില്‍ വ്യാജ സര്‍ക്കുലര്‍; പ്രവര്‍ത്തകര്‍ ജാഗ്രത പാലിക്കണമെന്ന് രാജീവ് ചന്ദ്രശേഖര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies