മികച്ച ഗോള്‍ വേട്ടക്കാരനുള്ള ഗോള്‍ഡന്‍ ഷൂ സ്വന്തമാക്കിയതിന് പിന്നാലെ മികച്ച പ്ലേ മേക്കര്‍ അവാര്‍ഡും കരസ്ഥമാക്കി മെസി; ആദ്യ പത്തില്‍ ഇടം നേടാനാകാതെ റൊണാള്‍ഡൊ
Thursday, July 9 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

മികച്ച ഗോള്‍ വേട്ടക്കാരനുള്ള ഗോള്‍ഡന്‍ ഷൂ സ്വന്തമാക്കിയതിന് പിന്നാലെ മികച്ച പ്ലേ മേക്കര്‍ അവാര്‍ഡും കരസ്ഥമാക്കി മെസി; ആദ്യ പത്തില്‍ ഇടം നേടാനാകാതെ റൊണാള്‍ഡൊ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 29, 2019, 04:51 pm IST
FacebookTwitterWhatsAppTelegram

ബാഴ്സലോണ: 2019ലും മികച്ച ഫോം തുടര്‍ന്ന് ബാഴ്‌സലോണ സൂപ്പര്‍ താരം ലയണല്‍ മെസി. ഫിഫയുടെ മികച്ച താരത്തിനുള്ള പുരസ്‌കാരം സ്വന്തമാക്കിയതിനു പിന്നാലെ മികച്ച പ്ലേ മേക്കര്‍ക്കുള്ള ഇന്റര്‍നാഷണല്‍ ഫെഡറേഷന്‍ ഓഫ് ഫുട്‌ബോള്‍ ഹിസ്റ്ററി ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്‌സ് (ഐഎഫ്എഫ്എച്ച്എസ്) പുരസ്‌കാരവും മെസി സ്വന്തമാക്കി. അതെസമയം, പട്ടികയില്‍ ആദ്യ പത്തില്‍ ഇടം നേടാന്‍ യുവന്റസ് താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്ക് കഴിഞ്ഞില്ല.

എതിരാളികളെ ബഹുദൂരം പിന്നിലാക്കിയാണ് മെസി മികച്ച പ്ലേ മേക്കര്‍ക്കുള്ള അവാര്‍ഡ് സ്വന്തമാക്കിയത്. 299 പോയിന്റ് നേടിയ മെസിക്ക് പിന്നില്‍ രണ്ടാം സ്ഥാനത്തുള്ള മാഞ്ചസ്റ്റര്‍ സിറ്റി താരം കെവിന്‍ ഡി ബ്രൂയിനെക്ക് 85 പോയിന്റാണുള്ളത്. റയല്‍ മാഡ്രിഡ് താരം ഏദന്‍ ഹസാര്‍ഡാണ് പട്ടികയില്‍ മൂന്നാം സ്ഥാനത്ത്. റോബര്‍ട്ടോ ഫിര്‍മിനോ (46 പോയിന്റ്), ബെര്‍ണാഡോ സില്‍വ (32), ദുസാന്‍ ടാഡിക് (30), ഫ്രാങ്കി ഡി ജോങ് (25), ക്രിസ്റ്റ്യന്‍ എറിക്‌സണ്‍ (21), അന്റോയിന്‍ ഗ്രീസ്മാന്‍ (20), ജിനി വിജ്‌നാല്‍ഡം (17 പോയിന്റ്) എന്നിവരാണ് ആദ്യ പത്തില്‍ ഇടം നേടിയ മറ്റ് താരങ്ങള്‍.

അതേസമയം, കരിയറില്‍ ആറാം തവണയാണ് മെസി യൂറോപ്യന്‍ ലീഗുകളിലെ മികച്ച ഗോള്‍ വേട്ടക്കാരനുള്ള ഗോള്‍ഡന്‍ ഷൂ സ്വന്തമാക്കിയത്. 2018-19 സീസണില്‍ 36 ഗോളുകളാണ് മെസി നേടിയത്. പിഎസ്ജി താരം കീലിയന്‍ എംബാപ്പയെ പിന്തള്ളിയ മെസി തുടര്‍ച്ചയായ മൂന്നാം തവണയാണ് ഈ പുരസ്‌കാരത്തിന് അര്‍ഹനാകുന്നത്. ഏറ്റവും കൂടുതല്‍ തവണ യൂറോപ്യന്‍ ഗോള്‍ഡന്‍ ഷൂ സ്വന്തമാക്കിയ താരവും മെസി തന്നെയാണ്. യുവന്റസ് താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയെ മെസി നേരത്തെ തന്നെ മറികടന്നിരുന്നു. ക്രിസ്റ്റിയാനോ നാല് തവണ ഗോള്‍ഡന്‍ ബൂട്ട് ജേതാവായിട്ടുണ്ട്.

Share128TweetSendShare

More News from this section

ലോകകപ്പില്‍ ഇനി ‘എട്ടിന്റെ’ പോരാട്ടം; ക്വാര്‍ട്ടര്‍ ഫൈനല്‍ ആവേശത്തിന് ഇന്ന് തുടക്കം

ഫ്രാന്‍സിനെതിരെ മൊറോക്കോയ്‌ക്ക് തിരിച്ചടി; സൂപ്പര്‍ താരം ഇസ്മായേല്‍ സൈബരി ക്വാര്‍ട്ടര്‍ ഫൈനല്‍ കളിക്കില്ല

ബലോഗന്റെ വിലക്ക് പിന്‍വലിച്ചത് വിവാദത്തില്‍; ഫിഫ പ്രസിഡന്റ് ഇന്‍ഫാന്റിനോയ്‌ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് യൂറോപ്യന്‍ പാര്‍ലമെന്റ് അംഗങ്ങള്‍

ലോകകപ്പ് ആവേശത്തിനിടെ അര്‍ജന്റീന ഫുട്‌ബോളിന് തിരിച്ചടി; അഴിമതി, കള്ളപ്പണം വെളുപ്പിക്കല്‍ ആരോപണങ്ങളില്‍ എഫ്ബിഐ അന്വേഷണം

‘We Want Sanju’; ഗംഭീറിനെതിരെ ആരാധകരുടെ പ്രതിഷേധം, നോട്ടിങ്ഹാമില്‍ മുഴങ്ങിയത് സഞ്ജുവിന്റെ പേര്

സഞ്ജുവിനെ വിശ്രമിപ്പിച്ചതല്ല, ടീമില്‍ നിന്ന് ഒഴിവാക്കിയതാണ്’; ഇന്ത്യന്‍ ടീം മാനേജ്മെന്റിനെതിരെ ഹര്‍ഷ ഭോഗ്ലെയുടെ വിമര്‍ശനം

Latest News

നടി ആക്രമണക്കേസ്: ശിക്ഷ മരവിപ്പിക്കണമെന്ന പൾസർ സുനിയുടെ ഹർജി വിധി പറയാൻ മാറ്റി

മഹാരാഷ്‌ട്രയിൽ പ്രളയക്കെടുതി; വെള്ളപ്പാച്ചിലിൽ ഒഴുകിപ്പോയത് 1,200 എൽപിജി സിലിണ്ടറുകൾ

17-ാം വയസ്സില്‍ ഇന്ത്യയുടെ 98-ാമത് ഗ്രാന്‍ഡ്മാസ്റ്റര്‍; ചരിത്രനേട്ടവുമായി അശ്വത് എസ്

മഴ മുന്നറിയിപ്പില്‍ മാറ്റം; ഒന്‍പത് ജില്ലകളില്‍ അലര്‍ട്ട്; നാളെയും മഴ ശക്തമായി തുടരുമെന്ന് മുന്നറിയിപ്പ്

വ്യാജ പീഡനപരാതി; യുവാക്കളുടെ കസ്റ്റഡി മര്‍ദനത്തില്‍ എസ്ഐയ്‌ക്ക് സ്ഥലംമാറ്റം, സി.ഐക്കെതിരെയും നടപടിക്ക് ശുപാര്‍ശ

‘ഓപ്പറേഷന്‍ സിന്ദൂര്‍’ ഇന്ത്യയുടെ കരുത്ത് ലോകത്തിന് മുന്നില്‍ തെളിയിച്ചു; മെല്‍ബണില്‍ ഇന്ത്യന്‍ സമൂഹത്തോട് പ്രധാനമന്ത്രി മോദി

വിവാഹം കഴിഞ്ഞ് രണ്ടുമാസം; വര്‍ക്കലയില്‍ 19കാരിയായ നവവധു മരിച്ചു

ബിജെപിയുടെ പേരില്‍ വ്യാജ സര്‍ക്കുലര്‍; പ്രവര്‍ത്തകര്‍ ജാഗ്രത പാലിക്കണമെന്ന് രാജീവ് ചന്ദ്രശേഖര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies