ഡേവിസ് കപ്പ് ടെന്നീസ്: സിംഗിള്‍സിലൂടെ ഇന്ത്യക്ക് വിജയത്തുടക്കം
Wednesday, October 14 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Tennis

ഡേവിസ് കപ്പ് ടെന്നീസ്: സിംഗിള്‍സിലൂടെ ഇന്ത്യക്ക് വിജയത്തുടക്കം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 30, 2019, 10:01 am IST
Facebook
Twitter
WhatsAppTelegram

കസാഖിസ്ഥാന്‍: പാക്കിസ്ഥാനെ സിംഗിള്‍സ് മത്സരങ്ങളില്‍ തകര്‍ത്ത് ഇന്ത്യ ഡേവിസ് കപ്പ് ടെന്നീസില്‍ വിജയത്തോടെ തുടങ്ങി. ഇന്നലെ നടന്ന രണ്ടു സിംഗിള്‍സിലും ഇന്ത്യന്‍ ടീം ജയം നേടി. രാംകുമാറും സുമിതുമാണ് അവരവരുടെ മത്സരം കൈപ്പിടിയിലാക്കിയത്.

രാംകുമാര്‍ രാംനാഥ് പാക് താരം ഷൊഐബ് മുഹമ്മദിനെതിരെയാണ് കളിച്ചത്. ഒരു സെറ്റ് പോലും വിട്ടുകൊടുക്കാതെയാണ് തകര്‍പ്പന്‍ ജയം നേടിയത് (6-0,6-0). രണ്ടാം സിംഗിള്‍സില്‍ സുമിത് നാഗല്‍ ഏറ്റുമുട്ടിയത് ഹുസൈഫ് അബ്ദുള്‍ റഹ്മാനുമായിട്ടായിരുന്നു. ആദ്യസെറ്റ് 6-0ന് അനായാസം നേടിയ ഇന്ത്യന്‍ താരം രണ്ടാം സെറ്റ് 6-2ന് സ്വന്തമാക്കി.

What a start to our @DavisCup tie against Pakistan. Top performances by @ramkumar1994 and @nagalsumit today to give us a 2-0 lead. Can’t wait to get on court tomorrow with @JeevanN2010🎾Thank you to everyone who came out to support 🇮🇳 @ITF_Tennis #DavisCup #IndvsPak pic.twitter.com/zp9qADwSJ2

— Leander Paes OLY (@Leander) November 29, 2019

ഇന്ന് ആദ്യം നടക്കുക ഡബിള്‍സ് മത്സരങ്ങളാണ്. തുടര്‍ന്ന് റിവേഴ്‌സ് സിംഗിള്‍സും നടക്കും. ഡബിള്‍സില്‍ ഇന്ത്യയുടെ ഗ്രാന്റ്സ്ലാം ചാമ്പ്യന്‍ ലിയാന്റര്‍ പയസും എന്‍ ജീവനുമാണ് പാക് നിരക്കെതിരെ കളിക്കുക. ഡബിള്‍സ് ജയത്തോടെ ഇന്ത്യക്ക് ലോക ഗ്രൂപ്പില്‍ യോഗ്യതകിട്ടും. ഡേവിസ് കപ്പില്‍ പയസ്സ് ഏറ്റവും കൂടുതല്‍ ജയം നേടുന്ന താരമെന്ന നേട്ടത്തിനരികെയാണുള്ളത്. പാകിസ്ഥാനില്‍ നടക്കാനിരുന്ന മത്സരം ഇന്ത്യയുടെ എതിര്‍പ്പുകാരണം ലോക ടെന്നീസ് ഫെഡറേഷന്‍ നിഷ്പക്ഷ വേദിയായ കസാഖിസ്ഥാനിലേക്ക് മാറ്റുകയായിരുന്നു. എതിര്‍പ്പുമായി നിന്ന ക്യാപ്റ്റന്‍ മഹേഷ് ഭൂപതിയെ മാറ്റി നോണ്‍പ്ലേയിംഗ് ക്യാപ്റ്റനായി ഇന്ത്യന്‍ ടെന്നീസ് അസോസിയേഷന്‍ രോഹിത് രാംപാലിനെ തീരുമാനിക്കുകയും ചെയ്തു.

Share
Tweet
SendShare

More News from this section

ആറ് വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; ഷെല്‍ട്ടനെ വീഴ്‌ത്തി സ്വരേവ് യുഎസ് ഓപ്പണ്‍ ചാമ്പ്യന്‍

സബലെങ്കയെ വീഴ്‌ത്തി റൈബാകിന; കന്നി യുഎസ് ഓപ്പണ്‍ കിരീടം, പുതിയ ലോക ഒന്നാം നമ്പര്‍

പരിക്കിന് ശേഷം ‘തിരിച്ചുവരവ്’ ഗംഭീരം; യുഎസ് ഓപ്പണില്‍ അല്‍കാരസ് മൂന്നാം റൗണ്ടില്‍; ചൈനീസ് താരം വു യിബിങ്ങിനെ നേരിടും

യുഎസ് ഓപ്പണില്‍ വമ്പന്‍ അട്ടിമറി; വീനസും ജോക്കോവിച്ചും ആദ്യ റൗണ്ടില്‍ തന്നെ പുറത്ത്

US Open Mixed Doubles: സെറീന വില്യംസ്-കാര്‍ലോസ് അല്‍കാരസ് സഖ്യത്തിന് ക്വാര്‍ട്ടറില്‍ തോല്‍വി; സെമിഫൈനല്‍ നഷ്ടമായി

സെറീന-അല്‍ക്കരാസ് സഖ്യം യുഎസ് ഓപ്പണ്‍ മിക്സഡ് ഡബിള്‍സില്‍; ആരാധകര്‍ക്ക് ആവേശം

Latest News

‘അനീതി ചെയ്യുന്നവരെ ശിക്ഷിക്കുന്നതും ധർമം’; മീററ്റ് കൊലക്കേസിൽ വധശിക്ഷ വിധിക്കുമ്പോൾ ഭഗവദ്ഗീതയും മഹാഭാരതവും ഉദ്ധരിച്ച് ജഡ്ജി

കെഎസ്ആർടിസി ഡിപ്പോകളുടെ ചെലവ് ഇനി തദ്ദേശസ്ഥാപനങ്ങൾക്ക്; സർക്കാർ പണം നൽകില്ല, വികസനഫണ്ടും തൊഴിലുറപ്പ് വിഹിതവും ഉപയോഗിക്കാൻ നിർദേശം

പൈതൃക നെൽവിത്തുകളുടെ കാവലാൾ വിടവാങ്ങി; പത്മശ്രീ ചെറുവയൽ രാമൻ അന്തരിച്ചു

കൊടുങ്ങല്ലൂരിൽ പ്രായപൂർത്തിയാകാത്ത കുട്ടിയുടെ മരണം; സംസ്ഥാന ബാലാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു, ജില്ലാ പൊലീസ് മേധാവിയോടും ശിശുസംരക്ഷണ ഓഫീസറോടും റിപ്പോർട്ട് തേടി

കേരളത്തിൽ തുലാവർഷമെത്തുന്നു; വ്യാഴാഴ്ച നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഞായറാഴ്ച വരെ ശക്തമായ മഴയ്‌ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ കാറ്റിനും സാധ്യത

കോൺഗ്രസ് വിപ്പ് ലംഘിച്ച് ഇടതുപക്ഷത്തിന് വോട്ട് ചെയ്തെന്ന് പരാതി; എരുമേലി മുൻ പ്രസിഡന്റ് സുബി സണ്ണിയെ ആറു വർഷത്തേക്ക് അയോഗ്യയാക്കി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

‘രാഗാ ഇഫക്ട്’!! യുപിയിൽ സമാജ്‌വാദി പാർട്ടിക്ക് വൻ തിരിച്ചടി; മൂന്ന് എംഎൽഎമാർ ബിജെപിയിൽ, നൂറിലധികം നേതാക്കളും പാർട്ടി വിട്ടു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies