ബാലണ്‍ ഡി ഓര്‍ പുരസ്‌കാര വേദിയില്‍ മെസിയെ പുകഴ്ത്തി, റൊണാള്‍ഡോയെ ട്രോളി വാന്‍ഡൈക്ക്
Thursday, July 9 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

ബാലണ്‍ ഡി ഓര്‍ പുരസ്‌കാര വേദിയില്‍ മെസിയെ പുകഴ്‌ത്തി, റൊണാള്‍ഡോയെ ട്രോളി വാന്‍ഡൈക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 3, 2019, 08:43 pm IST
FacebookTwitterWhatsAppTelegram

പാരിസ്: ബാലണ്‍ ഡി ഓര്‍ പുരസ്‌കാര വേദിയില്‍ ലയണല്‍ മെസിയെ പുകഴ്‌ത്തി ലിവര്‍പൂള്‍ താരം വിര്‍ജില്‍ വാന്‍ഡൈക്ക്. അദ്ദേഹം അമ്പരപ്പിക്കുന്നു എന്നാണ് മെസിയെക്കുറിച്ച് വാന്‍ഡൈക്ക് പ്രതികരിച്ചത്. എന്നാല്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെക്കുറിച്ചുള്ള മാദ്ധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് വാന്‍ഡൈക്ക് നല്‍കിയ മറുപടിയാണ് സമൂഹമാദ്ധ്യമങ്ങളില്‍ ചര്‍ച്ചയായിരിക്കുന്നത്.

നിരവധി പ്രമുഖരുടെ സാന്നിദ്ധ്യത്തിലാണ് പരിപാടി നടന്നതെങ്കിലും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ അഭാവമാണ് ഏറെ ശ്രദ്ധേയമായത്. അന്തിമ പട്ടികയില്‍ ഇടം നേടാന്‍ സാധിച്ചെങ്കിലും മെസിക്കും വാന്‍ഡൈക്കിനും പിന്നിലായിരുന്നു റൊണാള്‍ഡോയുടെ സ്ഥാനം. ‘ക്രിസ്റ്റ്യാനോ ഇവിടെ ഇല്ല, അതിനാല്‍ ഇതിനകം ഒരു എതിരാളി കുറവാണ്” എന്ന് ഒരു മാദ്ധ്യമപ്രവര്‍ത്തകന്‍ പറഞ്ഞപ്പോള്‍ ‘അതിന് അദ്ദേഹം എതിരാളിയായിരുന്നോ?’ എന്നാണ് വാന്‍ഡൈക്ക് ചോദിച്ചത്.

മൂന്ന് വര്‍ഷത്തിന് ശേഷമാണ് മെസിക്ക് ബാലണ്‍ ഡി ഓര്‍ ലഭിക്കുന്നത്. ഇതോടെ ഫുട്‌ബോള്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ബാലണ്‍ ഡി ഓര്‍ പുരസ്‌കാരങ്ങള്‍ നേടുന്ന താരമായി മെസി മാറി. 2016നു ശേഷമാണ് വാലണ്‍ ഡി ഓര്‍ പ്രത്യേകമായി നല്‍കാന്‍ തുടങ്ങിയത്. 2016, 2017 വര്‍ഷങ്ങളില്‍ റൊണാള്‍ഡോ ആയിരുന്നു ജേതാവ്. കഴിഞ്ഞ വര്‍ഷം റയല്‍ മാഡ്രിഡ് താരം ലൂക്കാ മോഡ്രിച്ചിനാണ് പുരസ്‌കാരം സമ്മാനിച്ചത്. ഫിഫയുടെ മികച്ച കളിക്കാരനുള്ള അവാര്‍ഡും മെസി അടുത്തിടെ സ്വന്തമാക്കിയിരുന്നു. അന്നത്തെ അവാര്‍ഡ് ദാന ചടങ്ങില്‍ നിന്നും റൊണാള്‍ഡോ വിട്ടുനിന്നതും ചര്‍ച്ചയായിരുന്നു.

Share124TweetSendShare

More News from this section

ലോകകപ്പില്‍ ഇനി ‘എട്ടിന്റെ’ പോരാട്ടം; ക്വാര്‍ട്ടര്‍ ഫൈനല്‍ ആവേശത്തിന് ഇന്ന് തുടക്കം

ഫ്രാന്‍സിനെതിരെ മൊറോക്കോയ്‌ക്ക് തിരിച്ചടി; സൂപ്പര്‍ താരം ഇസ്മായേല്‍ സൈബരി ക്വാര്‍ട്ടര്‍ ഫൈനല്‍ കളിക്കില്ല

ബലോഗന്റെ വിലക്ക് പിന്‍വലിച്ചത് വിവാദത്തില്‍; ഫിഫ പ്രസിഡന്റ് ഇന്‍ഫാന്റിനോയ്‌ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് യൂറോപ്യന്‍ പാര്‍ലമെന്റ് അംഗങ്ങള്‍

ലോകകപ്പ് ആവേശത്തിനിടെ അര്‍ജന്റീന ഫുട്‌ബോളിന് തിരിച്ചടി; അഴിമതി, കള്ളപ്പണം വെളുപ്പിക്കല്‍ ആരോപണങ്ങളില്‍ എഫ്ബിഐ അന്വേഷണം

‘We Want Sanju’; ഗംഭീറിനെതിരെ ആരാധകരുടെ പ്രതിഷേധം, നോട്ടിങ്ഹാമില്‍ മുഴങ്ങിയത് സഞ്ജുവിന്റെ പേര്

സഞ്ജുവിനെ വിശ്രമിപ്പിച്ചതല്ല, ടീമില്‍ നിന്ന് ഒഴിവാക്കിയതാണ്’; ഇന്ത്യന്‍ ടീം മാനേജ്മെന്റിനെതിരെ ഹര്‍ഷ ഭോഗ്ലെയുടെ വിമര്‍ശനം

Latest News

17-ാം വയസ്സില്‍ ഇന്ത്യയുടെ 98-ാമത് ഗ്രാന്‍ഡ്മാസ്റ്റര്‍; ചരിത്രനേട്ടവുമായി അശ്വത് എസ്

മഴ മുന്നറിയിപ്പില്‍ മാറ്റം; ഒന്‍പത് ജില്ലകളില്‍ അലര്‍ട്ട്; നാളെയും മഴ ശക്തമായി തുടരുമെന്ന് മുന്നറിയിപ്പ്

വ്യാജ പീഡനപരാതി; യുവാക്കളുടെ കസ്റ്റഡി മര്‍ദനത്തില്‍ എസ്ഐയ്‌ക്ക് സ്ഥലംമാറ്റം, സി.ഐക്കെതിരെയും നടപടിക്ക് ശുപാര്‍ശ

‘ഓപ്പറേഷന്‍ സിന്ദൂര്‍’ ഇന്ത്യയുടെ കരുത്ത് ലോകത്തിന് മുന്നില്‍ തെളിയിച്ചു; മെല്‍ബണില്‍ ഇന്ത്യന്‍ സമൂഹത്തോട് പ്രധാനമന്ത്രി മോദി

വിവാഹം കഴിഞ്ഞ് രണ്ടുമാസം; വര്‍ക്കലയില്‍ 19കാരിയായ നവവധു മരിച്ചു

ബിജെപിയുടെ പേരില്‍ വ്യാജ സര്‍ക്കുലര്‍; പ്രവര്‍ത്തകര്‍ ജാഗ്രത പാലിക്കണമെന്ന് രാജീവ് ചന്ദ്രശേഖര്‍

ന്യൂസിലന്‍ഡിലേക്ക് മോദി; വ്യാപാര കരാറില്‍ വന്‍ പ്രതീക്ഷ, ഇന്ത്യന്‍ വിപണിയിലേക്ക് കൂടുതല്‍ അവസരമെന്ന് ലക്സണ്‍

ആറന്മുള വള്ളസദ്യയ്‌ക്ക് ജൂലൈ 19ന് തുടക്കം;ബുക്കിംഗ് സർവകാല റെക്കോർഡിലേക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies