ജനപ്രീതി നേടി വ്യോമസേന ഗെയിം ; ഗൂഗിൾ പട്ടികയിൽ ഇടം പിടിച്ചു ; കളിയിലും താരമായി ഇന്ത്യയുടെ സ്വന്തം അഭിനന്ദൻ
Saturday, July 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ജനപ്രീതി നേടി വ്യോമസേന ഗെയിം ; ഗൂഗിൾ പട്ടികയിൽ ഇടം പിടിച്ചു ; കളിയിലും താരമായി ഇന്ത്യയുടെ സ്വന്തം അഭിനന്ദൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 4, 2019, 04:13 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി : 2019 ലെ ഏറ്റവും ജനപ്രീതി നേടിയ പത്ത് മൊബൈൽ ഗെയിമുകളുടെ പട്ടികയിൽ ഇടം പിടിച്ച് ഇന്ത്യൻ വ്യോമസേനയുടെ അഭിനന്ദൻ ഗെയിം. ഇന്ത്യൻ എയർഫോഴ്സ് എ കട്ട് എബവ് എന്ന പേരിൽ ഇറക്കിയ ഗെയിമാണ് ജനപ്രീതിയിൽ താരമായത്. ഗൂഗിളാണ് പട്ടിക പുറത്തുവിട്ടത്. കാൾ ഓഫ് ഡ്യൂട്ടി എന്ന ഗെയിമാണ് പട്ടികയിൽ ഒന്നാം സ്ഥാനം നേടിയത്.

കഴിഞ്ഞ ജൂലൈയിലാണ് വ്യോമസേന ഗെയിം ലോഞ്ച് ചെയ്തത്. പാക് അതിർത്തി കടന്ന് ശത്രു വിമാനം വെടിവെച്ച് വീഴ്‌ത്തുന്നതിനിടെ സ്വന്തം വിമാനം തകർന്ന് പാക് സൈന്യത്തിന്റെ പിടിയിലായ അഭിനന്ദൻ വർത്തമാനോട് രൂപ സാദൃശ്യമുള്ള കഥാപാത്രമായിരുന്നു ഗെയിമിൽ ഉണ്ടായിരുന്നത്. യുവാക്കളെ വ്യോമസേനയിലേക്ക് ആകർഷിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഗെയിം ലോഞ്ച് ചെയ്തത്. ഒരു മില്യണിലധികം ആൻഡ്രോയ്ഡ് ഉപയോക്താക്കൾ ഗെയിം ഡൗൺലോഡ് ചെയ്തിരുന്നു.

ഇന്ത്യൻ വ്യോമസേന ഉപയോഗിക്കുന്ന പോർ വിമാനങ്ങളും ആയുധങ്ങളുമായിരുന്നു ഗെയിമിൽ ഉപയോഗിച്ചിരുന്നത്. ലോഞ്ച് ചെയ്ത് അടുത്ത ദിവസങ്ങളിൽ തന്നെ ഗെയിം ഹിറ്റായിരുന്നു. ഡൽഹി ആസ്ഥാനമായുള്ള കമ്പനിയാണ് വ്യോമസേനയ്‌ക്ക് വേണ്ടി ഗെയിം നിർമ്മിച്ചത്. 2014 ൽ വ്യോമസേനയ്‌ക്ക് വേണ്ടി പുറത്തിറക്കിയ ഗാർഡിയൻ ഓഫ് സ്കൈസ് എന്ന ഗെയിമും ഹിറ്റായിരുന്നു.

ഇന്ത്യയുടെ ബാലാകോട്ട് ആക്രമണത്തിനു ബദലായി ഇന്ത്യൻ അതിർത്തിയിലേക്ക് എത്തിയ പാകിസ്ഥാന്റെ എഫ് – 16 വിമാനത്തെ തുരത്തുന്നതിനിടെയായിരുന്നു അഭിനന്ദൻ പറത്തിയ മിഗ് 21 പോർവിമാനം തകർന്നു വീണത്. ശത്രു വിമാനത്തെ വെടിവെച്ചിട്ടതിനു ശേഷമായിരുന്നു ഇത് സംഭവിച്ചത്. തുടർന്ന് പാക് സൈന്യത്തിന്റെ പിടിയിലായ അഭിനന്ദനെ ഇന്ത്യയുടെ കടുത്ത സമ്മർദ്ദത്തെ തുടർന്ന് പാകിസ്ഥാൻ മോചിപ്പിക്കുകയായിരുന്നു.

Share225TweetSendShare

More News from this section

‘മേക്ക് ഇന്‍ ഇന്ത്യ’ക്ക് വന്‍ കരുത്ത്; അത്യാധുനിക T-90MS യുദ്ധടാങ്ക് ഇന്ത്യയില്‍ നിര്‍മ്മിക്കാന്‍ റഷ്യയുടെ ഓഫര്‍

ഓണ്‍ലൈന്‍ ഗെയിമിലൂടെ യുവാക്കളെ ഭീകരവാദത്തിലേക്ക്; പാക് ശൃംഖലയുടെ വന്‍ ഗൂഢാലോചന തകര്‍ത്ത് എടിഎസ്

ബംഗ്ലാദേശില്‍ നിന്ന് അനധികൃത കുടിയേറ്റം; മനുഷ്യക്കടത്ത്, വ്യാജ തിരിച്ചറിയല്‍ രേഖ നിര്‍മാണം, ഹവാല ഇടപാടുകള്‍; രാജ്യവ്യാപക മാഫിയ ശൃംഖലയെ പിടികൂടി ഇഡി

ട്രെയിൻ വരുന്നത് ശ്രദ്ധിക്കാതെ ഗേറ്റ് തുറന്നു; പശ്ചിമ ബംഗാളിൽ സ്കൂൾ വാനിലേക്ക് ട്രെയിൻ പാഞ്ഞുകയറി, മൂന്ന് വിദ്യാർത്ഥികൾ ഉൾപ്പെടെ നാല് മരണം; ഗേറ്റ്‌മാന്റെ വീഴ്ചയിൽ അന്വേഷണം

ഡീസലിന് പകരം ഹൈഡ്രജൻ; ഇന്ത്യയുടെ ആദ്യ ഗ്രീൻ ട്രെയിൻ പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്തു, ജിന്ദ്–സോനിപത് റൂട്ടിൽ പരിസ്ഥിതി സൗഹൃദ റെയിൽ സർവീസിന് തുടക്കം

ബസ് കാത്തുനിന്ന യുവതിയെ നടുറോഡിൽ പിന്തുടർന്ന് വെട്ടിക്കൊന്നു; കർണാടകയെ നടുക്കിയ കൊലപാതകത്തിൽ പ്രതിക്കായി വ്യാപക തിരച്ചിൽ

Latest News

മെക്‌സിക്കോയില്‍ 7.4 തീവ്രതയുള്ള വന്‍ ഭൂചലനം; തീരപ്രദേശങ്ങളില്‍ സുനാമി മുന്നറിയിപ്പ്; ജനങ്ങള്‍ പരിഭ്രാന്തിയില്‍

മുണ്ടൂരില്‍ നിയന്ത്രണംവിട്ട ലോറി വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് ഇടിച്ചുകയറി; ഒരാള്‍ മരിച്ചു, നാല് പേര്‍ക്ക് പരിക്ക്

പ്ലസ് വണ്‍ പരീക്ഷാഫലം പ്രഖ്യാപിച്ചു; 62.01% വിജയശതമാനം; മുന്‍വര്‍ഷത്തേക്കാള്‍ വിജയശതമാനം കൂടുതല്‍

അര്‍ജന്റീന-സ്പെയിന്‍ ഫൈനലില്‍ വിസില്‍ മുഴക്കുക സ്ലാവ്കോ വിന്‍ചിച്ച്; ആരാണ് ഈ വിവാദ റഫറി?

ആയിരം മെഗാവാട്ടിന്റെ കുറവ്; വൈദ്യുതി നിയന്ത്രണം തുടരും, ലോകകപ്പ് ഫൈനലിന് പ്രത്യേക ക്രമീകരണം

കള്ളാടി ദുരന്തം: മുന്നറിയിപ്പുകള്‍ അവഗണിച്ചു; സംസ്ഥാനത്തിന് ഗുരുതര വീഴ്ചയെന്ന് അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്

ഇംഗ്ലണ്ട് പരിശീലകനാകില്ല; ആര്‍സിബിക്കൊപ്പം തുടരുമെന്ന് ആന്‍ഡി ഫ്‌ലവര്‍

ലങ്ക പ്രീമിയര്‍ ലീഗില്‍ വന്‍ കോഴ വിവാദം; മുന്‍ ഇന്ത്യന്‍ അണ്ടര്‍-19 ലോകകപ്പ് ഹീറോ മഞ്‌ജോത് കല്‍റ അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies