പ്രീമിയര്‍ ലീഗ് : മുന്‍നിരടീമുകളിറങ്ങുന്നു; പോരാട്ടം ഇന്ന് പുലര്‍ച്ചെ; ആകെ 6 മത്സരങ്ങള്‍
Wednesday, October 14 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

പ്രീമിയര്‍ ലീഗ് : മുന്‍നിരടീമുകളിറങ്ങുന്നു; പോരാട്ടം ഇന്ന് പുലര്‍ച്ചെ; ആകെ 6 മത്സരങ്ങള്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 4, 2019, 08:57 pm IST
Facebook
Twitter
WhatsAppTelegram

ലണ്ടന്‍: പ്രീമിയര്‍ ലീഗിലെ വമ്പന്മാര്‍ ഇന്ന് കളത്തിലിറങ്ങുന്നു. പുലര്‍ച്ചെ നടക്കുന്ന മത്സരങ്ങളില്‍ ലീഗിലെ ഒന്നാം സ്ഥാനക്കാരനായ ലിവര്‍പ്പൂളും മാഞ്ചസ്റ്റര്‍യുണൈറ്റഡും ചെല്‍സിയും ടോട്ടനവും വൂള്‍വ്‌സും എല്ലാം ഇന്ന് മുന്നേറാന്‍ ഇറങ്ങുകയാണ്. പുലര്‍ച്ചെ ഇന്ത്യന്‍ സമയം 1 മണിമുതല്‍ കളികള്‍ ആരംഭിക്കും. ലിവര്‍പ്പൂളിന്റെ മത്സരം എവര്‍ട്ടണിനെതിരെയാണ്. 40 പോയിന്റുകളുമായി കരുത്തോടെ നില്‍ക്കുന്ന ലിവര്‍പ്പൂളിനേക്കാള്‍ ഏറെ പിന്നിലാണ് 17-ാം സ്ഥാനത്ത് മാത്രമുള്ള എവര്‍ട്ടണ്‍. ശക്തമായിക്കയറിവരുന്ന ടോട്ടനമാണ് 10-ാം സ്ഥാനത്തേക്ക് വീണ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ നേരിടുന്നത്.

നിലവില്‍ 4-ാം സ്ഥാനത്തുള്ള ചെല്‍സിയുടെ പോരാട്ടം 15-ാം സ്ഥാനത്തുള്ള ആസ്റ്റണ്‍ വില്ലയോടാണ്. മൂന്നാം മത്സരം ലെസ്റ്റര്‍സിറ്റിയും വാട്ട്‌ഫോഡും തമ്മിലാണ്.മികച്ച പ്രകടനത്തിലൂടെ ചെല്‍സിയെ പിന്തള്ളി മാഞ്ചസ്റ്റര്‍സിറ്റിക്ക് തൊട്ടുതാഴെ ലീഗില്‍ മൂന്നാം സ്ഥാനത്താണ് ലെസ്റ്ററുള്ളത്. എതിരാളിയായ വാട്ടഫോഡ് ലീഗിലെ അവസാനക്കാരായി 20-ാം സ്ഥാനത്തുമാത്രമാണുള്ളത്. അടുത്ത പോരാട്ടത്തില്‍ 7-ാംസ്ഥാനത്തുള്ള വൂള്‍വ്‌സും 13-ാം സ്ഥാനത്തുള്ള വെസ്റ്റ്ഹാമും പോരാടുമ്പോള്‍ സതാംപ്ടണും നോര്‍വിച്ച് സിറ്റിയും പുലര്‍ച്ചെ പോയിന്റ്‌നില മെച്ചപ്പെടുത്താനിറങ്ങും.

Share55
Tweet
SendShare

More News from this section

ദേശീയ ക്യാമ്പ് അനുവാദമില്ലാതെ വിട്ടു; ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് താല്‍ക്കാലിക വിലക്ക്

അർജന്റീന കുപ്പായത്തിൽ ഇനി മെസി ഇല്ല; ബെനിനെതിരെ ഗോളോടെ ദേശീയ ടീമിനോട് വിട, 70 അസിസ്റ്റുമായി 126 ഗോളുകൾ, ലോകകപ്പ് നേട്ടവുമായി ഇതിഹാസത്തിന്റെ മടക്കം

50,000 പേജുകളുടെ രേഖകള്‍; നെഗ്രെയ്റ കേസ്: ബാഴ്സലോണയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് റയല്‍ മാഡ്രിഡ്; രേഖകള്‍ പരിശോധിച്ച് യുവേഫ

മാഞ്ചസ്റ്റര്‍ സിറ്റി കുടുങ്ങി; സാമ്പത്തിക നിയമലംഘനങ്ങളിലെ എല്ലാ ചാര്‍ജുകളിലും കുറ്റക്കാരെന്ന് സ്വതന്ത്ര കമ്മീഷന്‍

‘ഫുട്‌ബോളിനെ നശിപ്പിക്കുകയാണോ?’; മാഞ്ചസ്റ്റര്‍ സിറ്റി സി.ഇ.ഒയോട് ചോദ്യങ്ങള്‍, മറുപടി ‘താങ്ക്യൂ’

കേരള ബ്ലാസ്റ്റേഴ്‌സിന് പുതിയ ഉടമകള്‍; ക്ലബ്ബിന്റെ 100% ഓഹരികളും വില്‍ക്കാന്‍ മാഗ്‌നം സ്‌പോര്‍ട്‌സിന്റെ ധാരണ; പുതിയ ഉടമ യുഎഇ ആസ്ഥാനമായ ‘അല്‍ ഫുര്‍സാന്‍’ ഗ്രൂപ്പ്

Latest News

‘അനീതി ചെയ്യുന്നവരെ ശിക്ഷിക്കുന്നതും ധർമം’; മീററ്റ് കൊലക്കേസിൽ വധശിക്ഷ വിധിക്കുമ്പോൾ ഭഗവദ്ഗീതയും മഹാഭാരതവും ഉദ്ധരിച്ച് ജഡ്ജി

കെഎസ്ആർടിസി ഡിപ്പോകളുടെ ചെലവ് ഇനി തദ്ദേശസ്ഥാപനങ്ങൾക്ക്; സർക്കാർ പണം നൽകില്ല, വികസനഫണ്ടും തൊഴിലുറപ്പ് വിഹിതവും ഉപയോഗിക്കാൻ നിർദേശം

പൈതൃക നെൽവിത്തുകളുടെ കാവലാൾ വിടവാങ്ങി; പത്മശ്രീ ചെറുവയൽ രാമൻ അന്തരിച്ചു

കൊടുങ്ങല്ലൂരിൽ പ്രായപൂർത്തിയാകാത്ത കുട്ടിയുടെ മരണം; സംസ്ഥാന ബാലാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു, ജില്ലാ പൊലീസ് മേധാവിയോടും ശിശുസംരക്ഷണ ഓഫീസറോടും റിപ്പോർട്ട് തേടി

കേരളത്തിൽ തുലാവർഷമെത്തുന്നു; വ്യാഴാഴ്ച നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഞായറാഴ്ച വരെ ശക്തമായ മഴയ്‌ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ കാറ്റിനും സാധ്യത

കോൺഗ്രസ് വിപ്പ് ലംഘിച്ച് ഇടതുപക്ഷത്തിന് വോട്ട് ചെയ്തെന്ന് പരാതി; എരുമേലി മുൻ പ്രസിഡന്റ് സുബി സണ്ണിയെ ആറു വർഷത്തേക്ക് അയോഗ്യയാക്കി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

‘രാഗാ ഇഫക്ട്’!! യുപിയിൽ സമാജ്‌വാദി പാർട്ടിക്ക് വൻ തിരിച്ചടി; മൂന്ന് എംഎൽഎമാർ ബിജെപിയിൽ, നൂറിലധികം നേതാക്കളും പാർട്ടി വിട്ടു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies