ബൂമ്ര ശിശു, അനായാസമായി നേരിട്ടേനെ എന്ന് അബ്ദുള്‍ റസാഖ്; 116 കിലോ മീറ്റര്‍ വേഗതയുള്ള പന്തില്‍ കുറ്റി തെറിച്ച റസാഖിനെ ട്രോളി ആരാധകര്‍
Thursday, July 9 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ബൂമ്ര ശിശു, അനായാസമായി നേരിട്ടേനെ എന്ന് അബ്ദുള്‍ റസാഖ്; 116 കിലോ മീറ്റര്‍ വേഗതയുള്ള പന്തില്‍ കുറ്റി തെറിച്ച റസാഖിനെ ട്രോളി ആരാധകര്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 5, 2019, 06:57 pm IST
FacebookTwitterWhatsAppTelegram

ന്യൂഡല്‍ഹി: ഇന്ത്യന്‍ ടീം ബോളിംഗ് നിരയുടെ നട്ടെല്ലായ പേസര്‍ ജസ്പ്രീത് ബൂമ്രയെ പരിഹസിച്ച മുന്‍ പാകിസ്ഥാന്‍ താരം അബ്ദുള്‍ റസാഖിനെ ട്രോളി ആരാധകര്‍. ഏകദിന ക്രിക്കറ്റില്‍ ഒന്നാം നമ്പര്‍ ബൗളറായ ബൂമ്ര ശിശുവാണെന്നും താന്‍ ബൂമ്രയെ അനായാസമായി നേരിടുമായിരുന്നു എന്നുമാണ് റസാഖ് കഴിഞ്ഞ ദിവസം പറഞ്ഞത്. എന്നാല്‍ റസാക്കിന് മറുപടിയില്ലാത്ത വിധമുള്ള ട്രോളുകളാണ് സമൂഹ മാദ്ധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത്.

2011ലെ ഏകദിന ലോകകപ്പിന്റെ സെമിഫൈനലിലെ പ്രകടനമാണ് റസാഖിനെ ട്രോള്‍ കഥാപാത്രമാക്കി മാറ്റിയത്. മുനാഫ് പട്ടേലിന്റെ പന്തില്‍ കുറ്റി തെറിച്ചാണ് റസാഖ് അന്ന് പുറത്തായത്. എന്നാല്‍ അതിലും രസകരമായ സംഭവം മുനാഫിന്റെ പന്തിന്റെ വേഗതയായിരുന്നു. വെറും 116 കിലോ മീറ്റര്‍ വേഗതയുള്ള പന്താണ് റസാക്കിന്റെ കുറ്റി തെറുപ്പിച്ചതെന്നാണ് ആരാധകര്‍ കണ്ടെത്തിയിരിക്കുന്നത്.

ഗ്ലെന്‍ മക്ഗ്രാത്തിനേപ്പോലെയുള്ള ലോകോത്തര ബൗളര്‍മാരെ നേരിട്ട തനിക്ക് ബൂമ്ര വെറും ശിശുവാണെന്നായിരുന്നു ‘ക്രിക്കറ്റ് പാകിസ്ഥാന്’ നല്‍കിയ അഭിമുഖത്തില്‍ റസാഖിന്റെ പരാമര്‍ശം. താന്‍ ക്രിക്കറ്റില്‍ സജീവമായിരുന്ന കാലത്തായിരുന്നെങ്കില്‍ ബൂമ്രക്കുമേല്‍ അനായാസം മേധാവിത്വം നേടിയേനെ എന്നും തന്നോട് പന്തെറിയുമ്പോള്‍ സമ്മര്‍ദ്ദം ബൂമ്രക്കു മേല്‍ ആകുമായിരുന്നെന്നും റസാഖ് പറഞ്ഞിരുന്നു.

Share345TweetSendShare

More News from this section

ലോകകപ്പില്‍ ഇനി ‘എട്ടിന്റെ’ പോരാട്ടം; ക്വാര്‍ട്ടര്‍ ഫൈനല്‍ ആവേശത്തിന് ഇന്ന് തുടക്കം

ഫ്രാന്‍സിനെതിരെ മൊറോക്കോയ്‌ക്ക് തിരിച്ചടി; സൂപ്പര്‍ താരം ഇസ്മായേല്‍ സൈബരി ക്വാര്‍ട്ടര്‍ ഫൈനല്‍ കളിക്കില്ല

ബലോഗന്റെ വിലക്ക് പിന്‍വലിച്ചത് വിവാദത്തില്‍; ഫിഫ പ്രസിഡന്റ് ഇന്‍ഫാന്റിനോയ്‌ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് യൂറോപ്യന്‍ പാര്‍ലമെന്റ് അംഗങ്ങള്‍

ലോകകപ്പ് ആവേശത്തിനിടെ അര്‍ജന്റീന ഫുട്‌ബോളിന് തിരിച്ചടി; അഴിമതി, കള്ളപ്പണം വെളുപ്പിക്കല്‍ ആരോപണങ്ങളില്‍ എഫ്ബിഐ അന്വേഷണം

‘We Want Sanju’; ഗംഭീറിനെതിരെ ആരാധകരുടെ പ്രതിഷേധം, നോട്ടിങ്ഹാമില്‍ മുഴങ്ങിയത് സഞ്ജുവിന്റെ പേര്

സഞ്ജുവിനെ വിശ്രമിപ്പിച്ചതല്ല, ടീമില്‍ നിന്ന് ഒഴിവാക്കിയതാണ്’; ഇന്ത്യന്‍ ടീം മാനേജ്മെന്റിനെതിരെ ഹര്‍ഷ ഭോഗ്ലെയുടെ വിമര്‍ശനം

Latest News

17-ാം വയസ്സില്‍ ഇന്ത്യയുടെ 98-ാമത് ഗ്രാന്‍ഡ്മാസ്റ്റര്‍; ചരിത്രനേട്ടവുമായി അശ്വത് എസ്

മഴ മുന്നറിയിപ്പില്‍ മാറ്റം; ഒന്‍പത് ജില്ലകളില്‍ അലര്‍ട്ട്; നാളെയും മഴ ശക്തമായി തുടരുമെന്ന് മുന്നറിയിപ്പ്

വ്യാജ പീഡനപരാതി; യുവാക്കളുടെ കസ്റ്റഡി മര്‍ദനത്തില്‍ എസ്ഐയ്‌ക്ക് സ്ഥലംമാറ്റം, സി.ഐക്കെതിരെയും നടപടിക്ക് ശുപാര്‍ശ

‘ഓപ്പറേഷന്‍ സിന്ദൂര്‍’ ഇന്ത്യയുടെ കരുത്ത് ലോകത്തിന് മുന്നില്‍ തെളിയിച്ചു; മെല്‍ബണില്‍ ഇന്ത്യന്‍ സമൂഹത്തോട് പ്രധാനമന്ത്രി മോദി

വിവാഹം കഴിഞ്ഞ് രണ്ടുമാസം; വര്‍ക്കലയില്‍ 19കാരിയായ നവവധു മരിച്ചു

ബിജെപിയുടെ പേരില്‍ വ്യാജ സര്‍ക്കുലര്‍; പ്രവര്‍ത്തകര്‍ ജാഗ്രത പാലിക്കണമെന്ന് രാജീവ് ചന്ദ്രശേഖര്‍

ന്യൂസിലന്‍ഡിലേക്ക് മോദി; വ്യാപാര കരാറില്‍ വന്‍ പ്രതീക്ഷ, ഇന്ത്യന്‍ വിപണിയിലേക്ക് കൂടുതല്‍ അവസരമെന്ന് ലക്സണ്‍

ആറന്മുള വള്ളസദ്യയ്‌ക്ക് ജൂലൈ 19ന് തുടക്കം;ബുക്കിംഗ് സർവകാല റെക്കോർഡിലേക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies