പ്രീമിയര്‍ ലീഗ്: ലിവര്‍പൂള്‍ വിജയക്കുതിപ്പ് തുടരുന്നു; ടോട്ടനത്തിന് ഉശിരന്‍ജയം; ചെല്‍സിക്ക് തോല്‍വി
Wednesday, October 14 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

പ്രീമിയര്‍ ലീഗ്: ലിവര്‍പൂള്‍ വിജയക്കുതിപ്പ് തുടരുന്നു; ടോട്ടനത്തിന് ഉശിരന്‍ജയം; ചെല്‍സിക്ക് തോല്‍വി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 8, 2019, 02:28 pm IST
Facebook
Twitter
WhatsAppTelegram

ലണ്ടന്‍: ലീഗിലെ ഒന്നാമന്‍ ലിവര്‍പൂള്‍ തോല്‍വിയറിയാത്ത മുന്നേറ്റം തുടരുകയാണ്. ഒപ്പം 16-ാംദിവസത്തെ കളിയില്‍ ടോട്ടനത്തിന്റെ അതിഗംഭീര ജയത്തിനും ചെല്‍സിയുടെ തോല്‍വിക്കും ലീഗ് കളങ്ങള്‍ ഇന്നലെ സാക്ഷ്യം വഹിച്ചു.

ലിവര്‍പ്പൂള്‍ എതിരില്ലാത്ത 3 ഗോളുകള്‍ക്ക് ബേണ്‍മൗത്തിനെ തകര്‍ത്തപ്പോള്‍ മറുപടിയില്ലാത്ത 5 ഗോളുകള്‍ക്കാണ് ടോട്ടനം എതിരാളികളായ ബേണ്‍ലിയെ തറപറ്റിച്ചത്. ചെല്‍സിയാകട്ടെ ഒന്നിനെതിരെ 3 ഗോളുകള്‍ക്ക് എവര്‍ട്ടണിനോട് തോറ്റു. കളിയുടെ ഇരുപകുതികളിലുമായിട്ടാണ് ലിവര്‍പ്പൂള്‍ എതിരാളികള്‍ക്ക് മേല്‍ സര്‍വ്വാധിപത്യം നേടിയത്. 35-ാം മിനിറ്റില്‍ ചേംബര്‍ലൈന്‍ ഗോളടിച്ചപ്പോള്‍ 44-ാം മിനിറ്റില്‍ നാബി കീറ്റ ലീഡ് ഉയര്‍ത്തി. രണ്ടാം പകുതിയില്‍ മുഹമ്മദ് സലാ 54-ാം മിനിറ്റില്‍ 3-0ന് കളിസ്വന്തമാക്കി.

രണ്ടാമത്തെ കളിയില്‍ ടോട്ടനത്തിന്റെ വക ബേണ്‍ലീക്കെതിരെ ഗോള്‍മഴയായിരുന്നു. സൂപ്പര്‍താരം ഹാരീ കെയിനിന്റെ വകയായ ഇരട്ടഗോളുകളാണ് ഉശിരന്‍ ജയം സമ്മാനിച്ചത്. കളിയുടെ 4-ാം മിനിറ്റില്‍ കെയ്ന്‍ ആദ്യഗോളടിച്ചു. തുടര്‍ന്ന 9-ാം മിനിറ്റില്‍ ലൂക്കാസ് മൗരയും 32-ാം മിനിറ്റില്‍ സണ്‍ ഹ്യൂങ്് മിന്നും 3-ാം ഗോള്‍ നേടി. ആദ്യ പകുതിയില്‍ 3-0ന് മുന്നിലായ ടോട്ടനത്തിനെതിരെ ബേണ്‍ലി നടത്തിയ ശ്രമങ്ങളൊന്നും ഫലം കണ്ടില്ല. ഏതാണ്ട് തുല്യസമയം പന്ത് കയ്യില്‍കിട്ടിയിട്ടും ബേണ്‍ലിക്ക് ഒരു തവണമാത്രമാണ് ഗോള്‍പോസ്റ്റിന് നേരെ ഒരു ഷോട്ടെങ്കിലും പായിക്കാനായത്. ഇതിനിടെ രണ്ടാം പകുതിയില്‍ 54-ാം മിനിറ്റില്‍ കെയ്ന്‍ രണ്ടാം ഗോളും ടീമിന്റെ ലീഡ് 4-0 ആക്കി ഉയര്‍ത്തി. 74-ാം മിനിറ്റില്‍ മൗസാ സിസ്സോകോ ടീമിനായി 5-ാം ഗോളും നേടി.

ഇതിനിടെ ചെല്‍സിക്കേറ്റ കനത്ത തോല്‍വി ആരാധകരെ നിരാശരാക്കി. എവര്‍ട്ടണിനായി 5-ാം മിനിറ്റില്‍ത്തന്നെ റിച്ചാര്‍ലൈസണ്‍ ആദ്യഗോള്‍ നേടി. കളിയുടെ ആദ്യപകുതിയുടെ അവസാനമിനിറ്റില്‍ ലെവിന്‍ തന്റെ ഇരട്ടഗോളിലാദ്യത്തേത് നേടി. എന്നാല്‍ രണ്ടാം പകുതിയില്‍ ഉണര്‍ന്നു കളിച്ച ചെല്‍സിക്കായി 52-ാം മിനിറ്റില്‍ മാറ്റോ കോവാസിക് ഒരു ഗോള്‍ തിരിച്ചടിച്ചു. എന്നാല്‍ ചെല്‍സിക്ക് ഒരു തിരിച്ചുവരവ് അസാധ്യമാക്കികൊണ്ട് ലെവിന്‍ തന്റെ രണ്ടാം ഗോളിലൂടെ എവര്‍ട്ടണിന് 3-1ന്റെ ജയം സമ്മാനിച്ചു. ഇന്നലെ നടന്ന അഞ്ചാമത്തെ കളിയില്‍ ക്രിസ്റ്റല്‍ പാലസ് വാട്ട്‌ഫോഡ് മത്സരം സമനിലയില്‍ കലാശിച്ചു.

Share28
Tweet
SendShare

More News from this section

ദേശീയ ക്യാമ്പ് അനുവാദമില്ലാതെ വിട്ടു; ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് താല്‍ക്കാലിക വിലക്ക്

അർജന്റീന കുപ്പായത്തിൽ ഇനി മെസി ഇല്ല; ബെനിനെതിരെ ഗോളോടെ ദേശീയ ടീമിനോട് വിട, 70 അസിസ്റ്റുമായി 126 ഗോളുകൾ, ലോകകപ്പ് നേട്ടവുമായി ഇതിഹാസത്തിന്റെ മടക്കം

50,000 പേജുകളുടെ രേഖകള്‍; നെഗ്രെയ്റ കേസ്: ബാഴ്സലോണയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് റയല്‍ മാഡ്രിഡ്; രേഖകള്‍ പരിശോധിച്ച് യുവേഫ

മാഞ്ചസ്റ്റര്‍ സിറ്റി കുടുങ്ങി; സാമ്പത്തിക നിയമലംഘനങ്ങളിലെ എല്ലാ ചാര്‍ജുകളിലും കുറ്റക്കാരെന്ന് സ്വതന്ത്ര കമ്മീഷന്‍

‘ഫുട്‌ബോളിനെ നശിപ്പിക്കുകയാണോ?’; മാഞ്ചസ്റ്റര്‍ സിറ്റി സി.ഇ.ഒയോട് ചോദ്യങ്ങള്‍, മറുപടി ‘താങ്ക്യൂ’

കേരള ബ്ലാസ്റ്റേഴ്‌സിന് പുതിയ ഉടമകള്‍; ക്ലബ്ബിന്റെ 100% ഓഹരികളും വില്‍ക്കാന്‍ മാഗ്‌നം സ്‌പോര്‍ട്‌സിന്റെ ധാരണ; പുതിയ ഉടമ യുഎഇ ആസ്ഥാനമായ ‘അല്‍ ഫുര്‍സാന്‍’ ഗ്രൂപ്പ്

Latest News

കെഎസ്ആർടിസി ഡിപ്പോകളുടെ ചെലവ് ഇനി തദ്ദേശസ്ഥാപനങ്ങൾക്ക്; സർക്കാർ പണം നൽകില്ല, വികസനഫണ്ടും തൊഴിലുറപ്പ് വിഹിതവും ഉപയോഗിക്കാൻ നിർദേശം

പൈതൃക നെൽവിത്തുകളുടെ കാവലാൾ വിടവാങ്ങി; പത്മശ്രീ ചെറുവയൽ രാമൻ അന്തരിച്ചു

കൊടുങ്ങല്ലൂരിൽ പ്രായപൂർത്തിയാകാത്ത കുട്ടിയുടെ മരണം; സംസ്ഥാന ബാലാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു, ജില്ലാ പൊലീസ് മേധാവിയോടും ശിശുസംരക്ഷണ ഓഫീസറോടും റിപ്പോർട്ട് തേടി

കേരളത്തിൽ തുലാവർഷമെത്തുന്നു; വ്യാഴാഴ്ച നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഞായറാഴ്ച വരെ ശക്തമായ മഴയ്‌ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ കാറ്റിനും സാധ്യത

കോൺഗ്രസ് വിപ്പ് ലംഘിച്ച് ഇടതുപക്ഷത്തിന് വോട്ട് ചെയ്തെന്ന് പരാതി; എരുമേലി മുൻ പ്രസിഡന്റ് സുബി സണ്ണിയെ ആറു വർഷത്തേക്ക് അയോഗ്യയാക്കി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

‘രാഗാ ഇഫക്ട്’!! യുപിയിൽ സമാജ്‌വാദി പാർട്ടിക്ക് വൻ തിരിച്ചടി; മൂന്ന് എംഎൽഎമാർ ബിജെപിയിൽ, നൂറിലധികം നേതാക്കളും പാർട്ടി വിട്ടു

CJPയ്‌ക്ക് അമേരിക്കൻ ഫണ്ടിംഗ്; അഭിജീത് ദീപ്കെയ്‌ക്കും സംഘത്തിനുമെതിരെ മേരി മിൽബൻ; യുവ ദേശസ്‌നേഹികൾ രംഗത്തിറങ്ങണമെന്ന് ആഹ്വാനം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies