ദുരന്തമൊഴിയാതെ കവളപ്പാറ; സര്‍ക്കാര്‍ പ്രഖ്യാപനങ്ങള്‍ പാഴ്‌വാക്കാകുന്നു; ദുരന്തഭൂമിയില്‍ പന്തല്‍കെട്ടി സമരം
Thursday, July 23 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ദുരന്തമൊഴിയാതെ കവളപ്പാറ; സര്‍ക്കാര്‍ പ്രഖ്യാപനങ്ങള്‍ പാഴ്‌വാക്കാകുന്നു; ദുരന്തഭൂമിയില്‍ പന്തല്‍കെട്ടി സമരം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 9, 2019, 12:11 pm IST
FacebookTwitterWhatsAppTelegram

നിലമ്പൂര്‍: കണ്ണടച്ച് തുറക്കുന്ന നിമിഷ നേരത്തിനുള്ളില്‍ സര്‍വ്വതും നഷ്ടമായ കവളപ്പാറയില്‍ ഇപ്പോള്‍ സമരപ്പന്തല്‍ ഉയര്‍ന്നിരിക്കുകയാണ്. ദുരിതബാധിതര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച സഹായങ്ങള്‍ ലഭിക്കാതെ വന്ന സാഹചര്യത്തിലാണ് ദുരിതബാധിതരും തദ്ദേശവാസികളും ദുരന്തഭൂമിയില്‍ പന്തല്‍കെട്ടി സമരം നടത്തിയത്.

ദുരന്തം നടന്ന് നാല് മാസം പിന്നിട്ടിട്ടും സര്‍ക്കാരിന്റെ ഒരു ആനുകൂല്യവും കിട്ടിയിട്ടില്ല. ‘വീടും കുടുംബവും നഷ്ടപ്പെട്ട ഞങ്ങള്‍ നിരാലംബരും നിസ്സഹായരുമാണ്, ഇതിലും ഭേദം 59 ആളുകളില്‍ ഞങ്ങളും പെട്ടാല്‍ മതിയായിരുന്നു’ എന്നി ഫ്ളക്സ് ബോര്‍ഡുകളാണ് സമരപന്തലില്‍ ഉയര്‍ന്നത്.

കവളപ്പാറയിലെ ഉരുള്‍പ്പൊട്ടലിന് ശേഷം വിവിധ സ്ഥലങ്ങളില്‍ നിന്നായി റീബില്‍ഡ് നിലമ്പൂര്‍ പദ്ധതിയ്‌ക്കായി ധനസഹായം ലഭിച്ചിരുന്നു. എന്നാല്‍ വീട് നഷ്ടപ്പെട്ട കവളപ്പാറയിലെ ഒരു കുടുംബത്തിനെ പോലും പുനരുദ്ധാരണം ചെയ്യാന്‍ റീബില്‍ഡ് നിലമ്പൂരിനോ സര്‍ക്കാരിനോ കഴിഞ്ഞിട്ടില്ല.

ദുരിതബാധിതര്‍ക്ക് വീടുവയ്‌ക്കാന്‍ ഭൂമി വാങ്ങുന്നതിനു പോലും സര്‍ക്കാരിന് സാധിച്ചില്ലെന്ന് സമരക്കാര്‍ പറഞ്ഞു. അടിയന്തര ധനസഹായമായ 10000 രൂപ പോലും സര്‍ക്കാരില്‍ നിന്ന് ദുരിതബാധിതര്‍ക്ക് ലഭിച്ചിട്ടില്ല. നഷ്ടപരിഹാരം അനുവദിക്കുക, നഷ്ടപരിഹാരം ആരുടെയും ഔദാര്യമല്ല, അവകാശമാണ് തുടങ്ങിയ മുദ്രാവാക്യങ്ങളുയര്‍ത്തിയായിരുന്നു സമരം.

സര്‍ക്കാര്‍ പ്രഖ്യാപനങ്ങള്‍ കടലാസില്‍ മാത്രം ഒതുങ്ങുകയാണെന്നും പുനരധിവാസം എത്രയും വേഗം നടപ്പാക്കണമെന്നും സമരക്കാര്‍ ആവശ്യപ്പെട്ടു.

Share354TweetSendShare

More News from this section

ശ്രീനിവാസന്‍ വധക്കേസ്; ഒളിവിലായിരുന്ന പോപ്പുലര്‍ ഫ്രണ്ട് ജില്ലാ പ്രസിഡന്റ് മുഹമ്മദ് അലി അറസ്റ്റില്‍

സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ്. കെ. ആലിക്കുട്ടി മുസ്ലിയാര്‍ അന്തരിച്ചു

സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; മുന്നറിയിപ്പുമായി കെഎസ്ഇബി

നവകേരള യാത്രാ ലാത്തിച്ചാർജ് കേസ്; എഡിജിപി എം.ആർ. അജിത് കുമാറിന് സസ്പെൻഷൻ

നടിയെ ആക്രമിച്ച കേസ്: ശിക്ഷാവിധി മരവിപ്പിക്കില്ല; വടിവാൾ സലീം, പ്രദീപ് എന്നീ രണ്ട് പ്രതികളുടെ കൂടി അപ്പീൽ ഹൈക്കോടതി തള്ളി

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്‌ക്ക് സാധ്യത; കോഴിക്കോട് ഉൾപ്പെടെ നാല് ജില്ലകളിൽ യെല്ലോ അലർട്ട്

Latest News

ഏഷ്യന്‍ ഗെയിംസ് കബഡി ഗ്രൂപ്പുകള്‍ പ്രഖ്യാപിച്ചു; വനിതകളില്‍ ഇന്ത്യയ്‌ക്ക് ഇറാന്‍ പരീക്ഷ

രാമക്ഷേത്രത്തെ എതിര്‍ത്തവര്‍ ഇന്ന് വിശ്വാസത്തെക്കുറിച്ച് പ്രസംഗിക്കുന്നു’; പ്രതിപക്ഷത്തിനെതിരെ യോഗി ആദിത്യനാഥ്

കലാപക്കാര്‍ക്കെതിരെ എന്‍എസ്എ; ജന്തര്‍ മന്തര്‍ അക്രമത്തില്‍ കര്‍ശന നടപടിക്ക് ഡല്‍ഹി പോലീസ്

ദുലീപ് ട്രോഫി മുതല്‍ പുതിയ ചട്ടങ്ങള്‍; ആഭ്യന്തര ക്രിക്കറ്റില്‍ വന്‍ പരിഷ്‌കാരവുമായി ബിസിസിഐ

കിരീടം സ്‌പെയിനിന്, കോടികള്‍ അമേരിക്കയ്‌ക്ക്? ലോകകപ്പ് സമ്മാനത്തുകയിലെ നികുതി വിവാദം

ആറ് ലോകകപ്പുകള്‍, 150-ലേറെ രാജ്യാന്തര മത്സരങ്ങള്‍; ഓച്ചോവയുടെ ഇതിഹാസ യാത്രയ്‌ക്ക് സമാപനം

വാര്‍ണര്‍ക്ക് കനത്ത തിരിച്ചടി; ഡ്രങ്ക് ഡ്രൈവിങ് കേസില്‍ തടവും പിഴയും നേരിടേണ്ടിവരും?

അര്‍ജന്റീനയെ പിന്തള്ളി സ്‌പെയിന്‍; ഫിഫ റാങ്കിങ്ങില്‍ വീണ്ടും രാജാക്കന്‍മാര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies