ലോക സുന്ദരി പട്ടം ജമൈക്കയ്ക്ക്, 2019-ലെ ലോക സുന്ദരി ടോണി ആന്‍ സിംഗ്; കിരീട നേട്ടം 26 വര്‍ഷങ്ങള്‍ക്ക് ശേഷം, ഇന്ത്യ മൂന്നാം സ്ഥാനത്ത്
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ലോക സുന്ദരി പട്ടം ജമൈക്കയ്‌ക്ക്, 2019-ലെ ലോക സുന്ദരി ടോണി ആന്‍ സിംഗ്; കിരീട നേട്ടം 26 വര്‍ഷങ്ങള്‍ക്ക് ശേഷം, ഇന്ത്യ മൂന്നാം സ്ഥാനത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 15, 2019, 08:42 am IST
FacebookTwitterWhatsAppTelegram

ജമൈക്കന്‍ സുന്ദരി ടോണി ആന്‍ സിംഗിനെ 2019-ലെ ലോകസുന്ദരിയായി തിരഞ്ഞെടുത്തു. ലണ്ടനില്‍ നടന്ന മത്സരത്തില്‍ അവസാന റൗണ്ടിലെത്തിയ ഇന്ത്യയേയും ഫ്രാന്‍സിനേയും പിന്തള്ളിയാണ് ലോക സുന്ദരിപട്ടം ടോണ്‍ ആന്‍ സിംഗ് സ്വന്തമാക്കിയത്. ഫ്രാന്‍സിന്റെ ഒഫീലോ മെസിനോ രണ്ടാസ്ഥാനവും ഇന്ത്യയുടെ സുമന്‍ റാവു മൂന്നാം സ്ഥാനവും പങ്കിട്ടു.

23 വയസുള്ള ടോണി ആന്‍ സിംഗ് അമേരിക്കയിലെ ഫ്‌ളോറിഡാ യൂനവേഴ്‌സിറ്റിയില്‍ സൈക്കോളജി വിദ്യാത്ഥിയാണ്. ജമൈക്കയചുടെ സുസ്ഥിര വികസനമാണ് തന്റെ ലക്ഷ്യമെന്ന് ടോണി ആന്‍ സിംഗ്പറഞ്ഞു. പാട്ട്, പാചകം, വ്‌ലോഗിങ്, സാമൂഹിക പ്രവര്‍ത്തനം തുടങ്ങിയവയാണ് ആനിന്റെ മറ്റ് ഇഷ്ട വിനോദങ്ങള്‍.

ലോകസുന്ദരി പട്ടം നേടുന്ന നാലാമത്തെ ജമൈക്കന്‍ താരമാണ് ടോണി ആന്‍ സിംഗ്. 26 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ആനിലൂടെ ജമൈക്കയില്‍ ലോകസുന്ദരിപട്ടം ജമൈക്കയിലെത്തുന്നത്. 1993-ലാണ് ലിസ ഹന്നയിലൂടെ അവസാനമായി ലോകസുന്ദരി പട്ടം ജമൈക്കയിലെത്തിയത്. നേരത്തെ 1963, 1976 എന്നീ വര്‍ഷങ്ങളിലാണ് ജമൈക്ക ലോക സുന്ദി പട്ടം നേടിയത്.

ചരിത്രത്തില്‍ ആദ്യമായാണ് മിസ് യൂനിവേഴ്‌സ്, മിസ് അമേരിക്ക, മിസ് യുഎസ്എ, മ്‌സ് ടീന്‍ യുഎസ്എ, മിസ് വേള്‍ഡ് കിരീടം കറുത്ത വര്‍ഗക്കാര്‍ നേടിയെടുത്തത്. കഴിഞ്ഞ ആഴ്ചയാണ് സൗത്ത് ആഫ്രിക്കന്‍ സുന്ദരിയായ സോസിബിന ടുന്‍സിയെ മിസ് യൂനിവേഴ്‌സായി തെരഞ്ഞെടുത്തത്.

https://youtu.be/kCVRnI1t3v4

മൂന്നാം സ്ഥാനം നേടിയ സുമന്‍ റാവു(21) രാജസ്ഥാനിലെ ഉദയ്പൂര്‍ സ്വദേശിനിയാണ്. നിലവില്‍ മുംബൈ യൂണിവേഴ്‌സിറ്റിയില്‍ ജോലി ചെയ്യുന്നു. റാവു മികച്ച കഥക് നര്‍ത്തകിയാണ്. ഈ വര്‍ഷത്തെ ഫെമിന മിസ് ഇന്ത്യ കിരീടം നേടിയിരുന്നു. അവസാനമായി ലോകസുന്ദരി പട്ടം ഇന്ത്യയിലെത്തിയത് 2017-ല്‍ മാനുഷി ചില്ലാറിലൂടെയാണ്. 2000-ല്‍ പ്രിയങ്ക ചോപ്ര ലോകസുന്ദരിയായി തിരഞ്ഞെടുക്കപ്പെട്ടതിനു ശേഷം പതിനേഴു വര്‍ഷം കഴിഞ്ഞാണ് ഇന്ത്യ മാനുഷിയിലൂടെ കിരീടം സ്വന്തമാക്കിയത്.

Tags: miss world
Share78TweetSendShare

More News from this section

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ രാജ്യം വിടേണ്ടതില്ല; ആശങ്കയകറ്റി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

ഇറാനെ വിഴുങ്ങാൻ യുദ്ധഭീതി? ‘ആണവായുധം ഉപേക്ഷിച്ചില്ലെങ്കിൽ അടുത്തത് സൈന്യത്തിന്റെ ഊഴം’; ഇറാന് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ അന്ത്യശാസനം!

Latest News

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies