ശബരീശ സന്നിധിയിലെ ഏറ്റവും പ്രധാന അഭിഷേകങ്ങളിൽ ഒന്നാണ് പുഷ്പാഭിഷേകം | VIDEO
Saturday, July 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Special

ശബരീശ സന്നിധിയിലെ ഏറ്റവും പ്രധാന അഭിഷേകങ്ങളിൽ ഒന്നാണ് പുഷ്പാഭിഷേകം | VIDEO

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 15, 2019, 07:24 pm IST
FacebookTwitterWhatsAppTelegram

ശബരീശ സന്നിധിയിലെ ഏറ്റവും പ്രധാന അഭിഷേകങ്ങളിൽ ഒന്നാണ് പുഷ്പാഭിഷേകം. സന്താന ലബ്ദിക്കും കാര്യസിദ്ധിക്കുമായിട്ടാണ് ഭക്തർ ഭഗവത് സന്നിധിയിൽ പുഷ്പാഭിഷേകം നടത്തുന്നത്. വൈകിട്ട് 6.30ന് ദീപാരാധനക്കു ശേഷം ആരംഭിക്കുന്ന പുഷ്പാഭിഷേകം അത്താഴ പൂജക്ക് തൊട്ടു മുൻപ് വരെ നടത്താം.

നെയ്യഭിഷേകത്താൽ ചൂടാകുന്ന തങ്കവിഗ്രഹത്തെ പുഷ്പാഭിഷേകത്താൽ കുളിരണിയിക്കുന്നു എന്നാണ് വിശ്വാസം. പുഷ്പ അഭിഷേകത്തിനായി മുല്ല, താമര, റോസ്, തെറ്റി, ജമന്തി, അരളി എന്നീ പൂക്കളും തുളസി, കൂവളത്തില എന്നീ ഇലകളുമാണ് ഉപയോഗിക്കുന്നത്. ഇവക്കൊപ്പം ആവശ്യക്കാർക്ക് ഏലക്കാ മാല, രാമച്ചമാല, കിരീടം എന്നിവയും ലഭിക്കും.

ശബരീശ സന്നിധിയിലെ ഏറ്റവും പ്രധാന അഭിഷേകങ്ങളിൽ ഒന്നാണ് പുഷ്പാഭിഷേകം

ശബരീശ സന്നിധിയിലെ ഏറ്റവും പ്രധാനപ്പെട്ട അഭിഷേകങ്ങളിൽ ഒന്നാണ് പുഷ്പാഭിഷേകം. സന്താന ലബ്ധിക്കും കാര്യസിദ്ധിക്കുമായിട്ടാണ് ഭക്തർ ഭഗവത് സന്നിധിയിൽ പുഷ്പാഭിഷേകം നടത്തുന്നത്. വൈകിട്ട് 6.30ന് ദീപാരാധനക്കു ശേഷം ആരംഭിക്കുന്ന പുഷ്പാഭിഷേകം അത്താഴ പൂജക്ക് തൊട്ടു മുൻപ് വരെ നടത്താം.

Posted by Janam TV Video on Sunday, December 15, 2019

പതിനായിരം രുപയാണ് ടിക്കറ്റ് ചാർജ്ജ്. വഴിപാട് നടത്തുന്നവർക്ക് ആറ് കൂട പൂവും ഒരു ഹാരവും ലഭിക്കും. ആറു പേർക്ക് ഇതുമായി സോപാനത്ത് നേരിട്ടെത്തി അഭിഷേകം നടത്തുന്നത് നേരിൽ കണ്ടു തൊഴാം. മാത്രമല്ല ഭക്തർ വാങ്ങി നൽകുന്ന ഏലക്ക മാലയും കിരീടവും അയ്യപ്പ വിഗ്രഹത്തിൽ ചാർത്തിയ ശേഷം വഴിപാടുകാർക്കു തന്നെ തിരികെ നൽകും. ഇത് വീടുകളിൽ ശുദ്ധമായ സ്ഥലത്ത് സൂക്ഷിക്കുന്നത് ഐശ്വര ധായകമാണെന്നാണ് വിശ്വാസം. എത്ര തിരക്കുള്ള സമയങ്ങളിലും പുഷ്പാഭിഷേകത്തിന് ടിക്കറ്റ് എടുത്തവർക്ക് സോപാനത്തിനുള്ളിൽ നിന്ന് തിരക്കുകൂടാതെ ദർശനം സാധ്യമാകും.

മണ്ഡല-മകരവിളക്ക് കാലം കൂടാതെ നട തുറന്നിരിക്കുന്ന മാസ പൂജാവേളകളിലും സന്നിധാനത്ത് പുഷ്പാഭിഷേകം വഴിപാടായി നടത്തുവാൻ കഴിയും.

Share240TweetSendShare

More News from this section

ജാലിയൻ വാലാബാഗ്: ബലിദാനങ്ങളുടെ ഒളിമങ്ങാത്ത ചരിത്രം……….

മെഹന്തി , ഹൽദി , സംഗീത്; വിവാഹങ്ങളുടെ അത്ഭുതലോകത്തേക്ക് കുതിച്ചുയർന്ന് ആധുനിക കേരളവും

രാമായണമാസവും ദശപുഷ്പങ്ങളും; അറിയാം ഓരോന്നിന്റെയും ഗുണങ്ങൾ

ഹണിമൂണിനിടെ കാണാതായ യുവാവിനെ വകവരുത്തിയത്! ഭാര്യയും കാമുകനും ചേർന്ന് കൊന്ന് കൊക്കയിൽ തള്ളി; പ്രതികൾ പിടിയിൽ

22 വയസും ഒരുമാസവും മൂന്നു ദിവസവും! നദാലിനൊപ്പം ചരിത്ര പുസ്തകത്തിലേക്ക് അൽകാരസും, പുതുയു​ഗ പിറവി

വിവാഹതട്ടിപ്പിൽ അവൾ മഹാറാണി! 11-ാം മാം​ഗല്യത്തിന് ഒരുങ്ങവെ രേഷ്മയെ തൂക്കി പാെലീസ്; നുണയിൽ മെനഞ്ഞ കഥകളിൽ വീണത് നിരവധിപേർ

Latest News

മെക്‌സിക്കോയില്‍ 7.4 തീവ്രതയുള്ള വന്‍ ഭൂചലനം; തീരപ്രദേശങ്ങളില്‍ സുനാമി മുന്നറിയിപ്പ്; ജനങ്ങള്‍ പരിഭ്രാന്തിയില്‍

മുണ്ടൂരില്‍ നിയന്ത്രണംവിട്ട ലോറി വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് ഇടിച്ചുകയറി; ഒരാള്‍ മരിച്ചു, നാല് പേര്‍ക്ക് പരിക്ക്

‘മേക്ക് ഇന്‍ ഇന്ത്യ’ക്ക് വന്‍ കരുത്ത്; അത്യാധുനിക T-90MS യുദ്ധടാങ്ക് ഇന്ത്യയില്‍ നിര്‍മ്മിക്കാന്‍ റഷ്യയുടെ ഓഫര്‍

ഓണ്‍ലൈന്‍ ഗെയിമിലൂടെ യുവാക്കളെ ഭീകരവാദത്തിലേക്ക്; പാക് ശൃംഖലയുടെ വന്‍ ഗൂഢാലോചന തകര്‍ത്ത് എടിഎസ്

പ്ലസ് വണ്‍ പരീക്ഷാഫലം പ്രഖ്യാപിച്ചു; 62.01% വിജയശതമാനം; മുന്‍വര്‍ഷത്തേക്കാള്‍ വിജയശതമാനം കൂടുതല്‍

അര്‍ജന്റീന-സ്പെയിന്‍ ഫൈനലില്‍ വിസില്‍ മുഴക്കുക സ്ലാവ്കോ വിന്‍ചിച്ച്; ആരാണ് ഈ വിവാദ റഫറി?

ആയിരം മെഗാവാട്ടിന്റെ കുറവ്; വൈദ്യുതി നിയന്ത്രണം തുടരും, ലോകകപ്പ് ഫൈനലിന് പ്രത്യേക ക്രമീകരണം

ബംഗ്ലാദേശില്‍ നിന്ന് അനധികൃത കുടിയേറ്റം; മനുഷ്യക്കടത്ത്, വ്യാജ തിരിച്ചറിയല്‍ രേഖ നിര്‍മാണം, ഹവാല ഇടപാടുകള്‍; രാജ്യവ്യാപക മാഫിയ ശൃംഖലയെ പിടികൂടി ഇഡി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies