എല്‍ ക്ലാസിക്കോ; റയല്‍-ബാഴ്‌സ മത്സരം ഗോള്‍ രഹിത സമനിലയില്‍
Wednesday, October 14 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

എല്‍ ക്ലാസിക്കോ; റയല്‍-ബാഴ്‌സ മത്സരം ഗോള്‍ രഹിത സമനിലയില്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 19, 2019, 08:48 am IST
Facebook
Twitter
WhatsAppTelegram

ക്യാംപ്നൂ: ഫുട്‌ബോള്‍ പ്രേമികള്‍ ആവേശത്തോടെ കാത്തിരുന്ന സ്പാനിഷ് ലീഗിലെ എല്‍ ക്ലാസിക്കോ മത്സരം സമനിലയില്‍. ബാഴ്‌സയുടെ ഹോം ഗ്രൗണ്ടായ ക്യാംപ്നൂവില്‍ നടന്ന മത്സരത്തില്‍ ഇരു ടീമുകളും ഗോള്‍ ഒന്നും നേടാതെയാണ് സമനിലയില്‍ പിരിഞ്ഞത്. ഇതോടെ ബാഴ്‌സക്കും റയലിനും 36 പോയിന്റുകളായെങ്കിലും മികച്ച ഗോള്‍ ശരാശരിയുടെ അനുകൂല്യമുള്ള ബാഴ്‌സയാണ് ഒന്നാം സ്ഥാനത്ത്.

ഗോള്‍ അകന്നു നിന്നെങ്കിലും മികച്ച പോരാട്ടത്തിനാണ് ക്യംപ്‌നൂ വേദിയായത്. സ്വന്തം കാണികള്‍ക്കു മുന്നില്‍ ബാഴ്‌സ മികച്ച കളി പുറത്തെടുത്തെങ്കിലും മത്സരത്തില്‍ ഉടനീളം റയലിനായിരുന്നു മുന്‍ തൂക്കം. ബാഴ്‌സ ഗോള്‍ മുഖം ലക്ഷ്യമാക്കി റയല്‍ താരങ്ങള്‍ നിരന്തരമായി ആക്രമണം നടത്തിക്കൊണ്ടേയിരുന്നു. ഇതിനിടെ ഗ്യാരത് ബെയ്ല്‍ ഗോള്‍ നേടിയെങ്കിലും റഫറി ഓഫ് സൈഡ് വിളിക്കുകയായിരുന്നു. ഗോള്‍ നേടാനുള്ള ഒരു മികച്ച അവസരം ബാഴ്‌സ താരം ജോര്‍ഡി ആല്‍ബയും നഷ്ടമാക്കി.

എല്ലാ എല്‍ ക്ലാസിക്കോ പോരാട്ടങ്ങള്‍ക്കും സമാനമായി ഇത്തവണയും ഫൗളുകള്‍ക്കു കുറവുണ്ടായില്ല. മത്സരത്തില്‍ മൊത്തം 8 മഞ്ഞ കാര്‍ഡുകളാണ് പിറന്നത്. ബാഴ്‌സയുടെ മൂന്ന് താരങ്ങള്‍ (റാകിടിച്ച്, സ്വാരെസ്, ലെങ്ലെറ്റ്) ആദ്യ പകുതിയില്‍ തന്നെ മഞ്ഞ കാര്‍ഡു കണ്ടപ്പോള്‍ റയല്‍ താരങ്ങള്‍ (കസിമിറോ, ബെയ്ല്‍, ഇസ്‌കോ, റാമോസ്, കാര്‍വാള്‍) രണ്ടാം പകുതിയിലാണ് അവശേഷിക്കുന്ന 5 മഞ്ഞ കാര്‍ഡുകള്‍ കണ്ടത്.

Share63
Tweet
SendShare

More News from this section

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

മുംബൈ ഇന്ത്യന്‍സില്‍ വീണ്ടും രോഹിത് ശര്‍മ്മ യുഗമോ? നായകസ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍

ഐസിസി പുരസ്‌കാരം ഇന്ത്യയ്‌ക്ക്; ശുഭ്മാന്‍ ഗില്ലിനും ഷെഫാലി വര്‍മ്മയ്‌ക്കും സെപ്റ്റംബറിലെ മികച്ച താരത്തിനുള്ള അംഗീകാരം

68-ാമത് കേരള സ്‌കൂള്‍ കായികമേളയ്‌ക്ക് ഇനി ദിവസങ്ങള്‍ മാത്രം; 10 വേദികള്‍, 15,000 പേര്‍; ഭാഗ്യചിഹ്നം ‘കുട്ടു’

ക്രിക്കറ്റ് മൈതാനത്തുനിന്ന് സാമൂഹിക ദൗത്യത്തിലേക്ക്; യൂണിസെഫ് ഇന്ത്യയുടെ അഭിഭാഷകയായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാക്കളെ ആദരിക്കാന്‍ പ്രധാനമന്ത്രി; ചടങ്ങ് ഒക്ടോബര്‍ 15-ന്

Latest News

പൈതൃക നെൽവിത്തുകളുടെ കാവലാൾ വിടവാങ്ങി; പത്മശ്രീ ചെറുവയൽ രാമൻ അന്തരിച്ചു

കൊടുങ്ങല്ലൂരിൽ പ്രായപൂർത്തിയാകാത്ത കുട്ടിയുടെ മരണം; സംസ്ഥാന ബാലാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു, ജില്ലാ പൊലീസ് മേധാവിയോടും ശിശുസംരക്ഷണ ഓഫീസറോടും റിപ്പോർട്ട് തേടി

കേരളത്തിൽ തുലാവർഷമെത്തുന്നു; വ്യാഴാഴ്ച നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഞായറാഴ്ച വരെ ശക്തമായ മഴയ്‌ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ കാറ്റിനും സാധ്യത

കോൺഗ്രസ് വിപ്പ് ലംഘിച്ച് ഇടതുപക്ഷത്തിന് വോട്ട് ചെയ്തെന്ന് പരാതി; എരുമേലി മുൻ പ്രസിഡന്റ് സുബി സണ്ണിയെ ആറു വർഷത്തേക്ക് അയോഗ്യയാക്കി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ

‘രാഗാ ഇഫക്ട്’!! യുപിയിൽ സമാജ്‌വാദി പാർട്ടിക്ക് വൻ തിരിച്ചടി; മൂന്ന് എംഎൽഎമാർ ബിജെപിയിൽ, നൂറിലധികം നേതാക്കളും പാർട്ടി വിട്ടു

CJPയ്‌ക്ക് അമേരിക്കൻ ഫണ്ടിംഗ്; അഭിജീത് ദീപ്കെയ്‌ക്കും സംഘത്തിനുമെതിരെ മേരി മിൽബൻ; യുവ ദേശസ്‌നേഹികൾ രംഗത്തിറങ്ങണമെന്ന് ആഹ്വാനം

‘ആ ചിത്രം എന്താണെന്ന് നിനക്കറിയാലോ’… ഭീഷണിപ്പെടുത്തുന്ന ഓഡിയോ പുറത്തുവിട്ട് ഇരയായ പെൺകുട്ടിയുടെ കുടുംബം; കൊടുങ്ങല്ലൂരിൽ 18 കാരന്റെ മരണം; കേസിൽ പുതിയ വഴിത്തിരിവ്.

ക്യാപ്റ്റൻ മച്ച്ഛറിന് ഗുളിക നൽകാൻ ശ്രമിച്ചെന്ന് യാത്രക്കാരന്റെ മൊഴി, മാലദ്വീപ് സ്വദേശികളായ പൈലറ്റുമാർ കസ്റ്റഡിയിൽ; ഫ്ലൈദുബായ് വിമാനത്തിലെ ആക്രമണത്തിൽ ദുരൂഹതയേറുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies