ലോകകപ്പും ചാംപ്യന്‍സ് ട്രോഫിയും; ഓസ്‌ട്രേലിയയെ മറികടന്ന് ഈ പതിറ്റാണ്ടിലെ ഏറ്റവും മികച്ച ഏകദിന ടീമായി ഇന്ത്യ
Thursday, July 9 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ലോകകപ്പും ചാംപ്യന്‍സ് ട്രോഫിയും; ഓസ്‌ട്രേലിയയെ മറികടന്ന് ഈ പതിറ്റാണ്ടിലെ ഏറ്റവും മികച്ച ഏകദിന ടീമായി ഇന്ത്യ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 23, 2019, 04:01 pm IST
FacebookTwitterWhatsAppTelegram

ന്യൂഡല്‍ഹി: ഏകദിന ക്രിക്കറ്റിലെ ജൈത്രയാത്ര തുടര്‍ന്ന് ടീം ഇന്ത്യ. ഒരു പതിറ്റാണ്ടിന് വിരാമമാകുമ്പോള്‍ ഏറ്റവും കൂടുതല്‍ വിജയങ്ങളുമായി ടീം ഇന്ത്യയാണ് ഒന്നാമത്. ഓസ്‌ട്രേലിയയെ മറികടന്നാണ് ഇന്ത്യ ഒന്നാം സ്ഥാനത്ത് എത്തിയത്.

2011ലെ ഏകദിന ലോകകപ്പും 2013ലെ ചാംപ്യന്‍സ് ട്രോഫിയും നേടിയതോടെയാണ് ഇന്ത്യ പട്ടികയില്‍ ഒന്നാമതെത്തിയിരിക്കുന്നത്. ഇതിനു പുറമെ ഏകദിനത്തില്‍ ഇന്ത്യ എത്രത്തോളം ആധിപത്യം പുലര്‍ത്തിയിരുന്നു എന്നതാണ് ഇന്ത്യയുടെ വിജയ പരാജയങ്ങളുടെ കണക്കുകള്‍ വ്യക്തമാക്കുന്നത്. 2010 ജനുവരി 1നും 2019 ഡിസംബര്‍ 22നും ഇടയില്‍ ആകെ 249 മത്സരങ്ങളാണ് ഇന്ത്യ കളിച്ചത്. ഇതില്‍ 157 മത്സരങ്ങളിലും വിജയിച്ച ഇന്ത്യ 79 മത്സരങ്ങളില്‍ മാത്രമാണ് പരാജയപ്പെട്ടത്. 6 കളികള്‍ സമനിലയിലായപ്പോള്‍ 7 എണ്ണം ഉപേക്ഷിക്കുകയായിരുന്നു.

കഴിഞ്ഞ പതിറ്റാണ്ടിലെ മികച്ച ടീമായിരുന്ന ഓസ്‌ട്രേലിയയാണ് ഇന്ത്യക്ക് പിന്നില്‍ രണ്ടാമത്. 216 മത്സരങ്ങളാണ് ഓസ്‌ട്രേലിയ ഈ കാലയളവിനുള്ളില്‍ പൂര്‍ത്തിയാക്കിയത്. ഇതില്‍ 125 മത്സരങ്ങളിലാണ് ഓസീസ് ജയിച്ചത്. നിലവിലെ ഏകദിന ചാംപ്യന്‍മാരായ ഇംഗ്ലണ്ട് മൂന്നാം സ്ഥാനത്താണ്. 218 മത്സരങ്ങളില്‍ 123 വിജയങ്ങളാണ് ഇംഗ്ലണ്ട് സ്വന്തമാക്കിയത്.

വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പരയും സ്വന്തമാക്കിയതിലൂടെ ഈ പതിറ്റാണ്ടില്‍ ഏറ്റവും കൂടുതല്‍ ഏകദിന പരമ്പരകള്‍ വിജയിച്ച ടീമായും ഇന്ത്യ മാറി. 35 ഏകദിന പരമ്പരകളാണ് ഇന്ത്യ സ്വന്തമാക്കിയത്. 32 പരമ്പര വിജയങ്ങളുമായി ഇംഗ്ലണ്ട് രണ്ടാമതും 30 പരമ്പരകളുമായി ഓസ്‌ട്രേലിയ മൂന്നാമതുമാണ്.

ShareTweetSendShare

More News from this section

ലോകകപ്പില്‍ ഇനി ‘എട്ടിന്റെ’ പോരാട്ടം; ക്വാര്‍ട്ടര്‍ ഫൈനല്‍ ആവേശത്തിന് ഇന്ന് തുടക്കം

ഫ്രാന്‍സിനെതിരെ മൊറോക്കോയ്‌ക്ക് തിരിച്ചടി; സൂപ്പര്‍ താരം ഇസ്മായേല്‍ സൈബരി ക്വാര്‍ട്ടര്‍ ഫൈനല്‍ കളിക്കില്ല

ബലോഗന്റെ വിലക്ക് പിന്‍വലിച്ചത് വിവാദത്തില്‍; ഫിഫ പ്രസിഡന്റ് ഇന്‍ഫാന്റിനോയ്‌ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് യൂറോപ്യന്‍ പാര്‍ലമെന്റ് അംഗങ്ങള്‍

ലോകകപ്പ് ആവേശത്തിനിടെ അര്‍ജന്റീന ഫുട്‌ബോളിന് തിരിച്ചടി; അഴിമതി, കള്ളപ്പണം വെളുപ്പിക്കല്‍ ആരോപണങ്ങളില്‍ എഫ്ബിഐ അന്വേഷണം

‘We Want Sanju’; ഗംഭീറിനെതിരെ ആരാധകരുടെ പ്രതിഷേധം, നോട്ടിങ്ഹാമില്‍ മുഴങ്ങിയത് സഞ്ജുവിന്റെ പേര്

സഞ്ജുവിനെ വിശ്രമിപ്പിച്ചതല്ല, ടീമില്‍ നിന്ന് ഒഴിവാക്കിയതാണ്’; ഇന്ത്യന്‍ ടീം മാനേജ്മെന്റിനെതിരെ ഹര്‍ഷ ഭോഗ്ലെയുടെ വിമര്‍ശനം

Latest News

ബിജെപിയുടെ പേരില്‍ വ്യാജ സര്‍ക്കുലര്‍; പ്രവര്‍ത്തകര്‍ ജാഗ്രത പാലിക്കണമെന്ന് രാജീവ് ചന്ദ്രശേഖര്‍

ന്യൂസിലന്‍ഡിലേക്ക് മോദി; വ്യാപാര കരാറില്‍ വന്‍ പ്രതീക്ഷ, ഇന്ത്യന്‍ വിപണിയിലേക്ക് കൂടുതല്‍ അവസരമെന്ന് ലക്സണ്‍

ആറന്മുള വള്ളസദ്യയ്‌ക്ക് ജൂലൈ 19ന് തുടക്കം;ബുക്കിംഗ് സർവകാല റെക്കോർഡിലേക്ക്

‘ഭാര്യയെ കൊലപ്പെടുത്തി’ എന്ന് പറഞ്ഞ് ഭർത്താവ് കീഴടങ്ങി; യുവതിയെ ജീവനോടെ കണ്ടെത്തി പൊലീസ്; അബോധാവസ്ഥയിലായ യുവതിയെ ആശുപത്രിയിലെത്തിച്ച് രക്ഷപ്പെടുത്തി

ജനറൽ ആശുപത്രിയും തൈക്കാട് ആശുപത്രിയും ചേർന്ന് മെഡിക്കൽ കോളജ്; ‘കെ കരുണാകരൻ മെമ്മോറിയൽ’ എന്ന് നാമകരണം ചെയ്ത് സർക്കാർ ഉത്തരവിറക്കി

കായംകുളം സ്റ്റേഷനിലെത്തിയ മെമുവിന്റെ പിന്നിലെ ബോഗിയിൽ പുക; പരിശോധന നടത്തി റെയിൽവേയും ഫയർഫോഴ്‌സും: കാരണം ബ്രേക്ക് ജാമെന്ന് സ്ഥിരീകരിച്ച് റെയിൽവേ

ഓണക്കാല യാത്രക്കാർക്ക് ആശ്വാസം; മൂന്ന് പ്രതിവാര സ്പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ: മംഗളൂരു–ചെന്നൈ, ചെന്നൈ–കൊല്ലം ഉൾപ്പെടെ 32 സർവീസുകൾ; ബുക്കിംഗ് ഇന്ന് മുതൽ

“കേറ്റടാ സൗജന്യ യാത്ര എന്റെ നെഞ്ചത്തോട്ട്”; ഉപ്പുതറയിൽ കെഎസ്ആർടിസിക്കെതിരെ സ്വകാര്യ ബസ് ഉടമയുടെ നാടകീയ പ്രതിഷേധം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies