ആകാശത്ത് അഗ്നി വലയം, സൗദിയിൽ തുടങ്ങും , ലോകത്ത് വ്യക്തമായി കാണുന്നത് വടക്കൻ ജില്ലകളിൽ
Thursday, July 23 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Special

ആകാശത്ത് അഗ്നി വലയം, സൗദിയിൽ തുടങ്ങും , ലോകത്ത് വ്യക്തമായി കാണുന്നത് വടക്കൻ ജില്ലകളിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 25, 2019, 04:59 pm IST
FacebookTwitterWhatsAppTelegram

കത്തി ജ്വലിച്ച് നിൽക്കുന്ന സൂര്യനെ വലയം ചെയ്യുന്ന ഇരുട്ടിന്റെ മഹാഗർത്തം . മങ്ങിയ വെളിച്ചവും , നിഴലും ഇഴ ചേർന്ന് നിൽക്കുന്ന അന്തരീക്ഷം . കാലമെത്ര കഴിഞ്ഞാലും മനുഷ്യനെ കൗതുകം കൊള്ളിക്കുന്ന സൂര്യഗ്രഹണം .

2019 ലെ അവസാന സൂര്യഗ്രഹണത്തിനാണ് ഡിസംബർ 26 സാക്ഷ്യം വഹിക്കുന്നത് . ആകാശത്ത് അഗ്നിവലയമായി സൂര്യഗ്രഹണം ദൃശ്യമാകും എന്നതാണ് ഈ സൂര്യഗ്രഹണത്തിന്റെ പ്രത്യേകത . സൂര്യനും ഭൂമിക്കും ഇടയില്‍ ചന്ദ്രന്‍ വരുമ്പോള്‍ സൂര്യന്‍ ഭാഗികമായോ, പൂര്‍ണ്ണമായോ മറയപ്പെടുന്ന പ്രതിഭാസമാണ് സൂര്യഗ്രഹണം.ഭൂമിയില്‍ നിന്ന് നോക്കുമ്പോള്‍ സൂര്യനും ചന്ദ്രനും ഒരു സ്ഥാനത്ത് ഒത്തു ചേരുന്ന കറുത്ത വാവ് ദിവസമാണ് സൂര്യഗ്രഹണം നടക്കുക.

വലയ സൂര്യഗ്രഹണം പൂർണ സൂര്യഗ്രഹണത്തിന്റെയത്ര വർണ ശബളമാകാറില്ല എങ്കിലും ഏറെക്കുറെ ഇരുണ്ട മാനത്ത് ഏറെ ഇരുണ്ട ചന്ദ്രബിംബത്തിനു ചുറ്റും തിളങ്ങുന്ന ഒരു സ്വർണ വളയം പോലെ സൂര്യന്റെ അരികുകൾ കാണപ്പെടും.

2010 ജനുവരി 15 നും വലയ ഗ്രഹണം ദക്ഷിണ കേരളത്തിൽ ദൃശ്യമായിരുന്നു . രണ്ടാമത്തേതാണ് നാളെ രാവിലെ ഉത്തര കേരളത്തിൽ നന്നായി കാണപ്പെടുക.
ഈ വലയ ഗ്രഹണത്തിന്റെ പൂർണതയുടെ സമയം 3 മിനിറ്റ് 40 സെക്കൻഡോളം വരുമെങ്കിലും കേരളത്തിൽ ഇത് 3 മിനിറ്റ് 13 സെക്കൻഡോളം മാത്രമായിരിക്കും. കോഴിക്കോടിനു വടക്കു കിഴക്ക് ഭാഗങ്ങളിലേക്ക് ഇത് ഒരു മിനിറ്റിൽ കൂടുതൽ സമയമുണ്ടാകും. കൽപ്പറ്റ, ഇരിട്ടി മുതലായ സ്ഥലങ്ങളിൽ 3 മിനിറ്റ് 7 സെക്കന്റ് സമയം കാണാം. കുറ്റ്യാടി , നാദാപുരം ഭാഗങ്ങളിലാകെ 3 മിനിറ്റോളം ഗ്രഹണപൂർണത കാണാം.

സൂര്യന് പിന്നിലുള്ള നക്ഷത്രങ്ങളെ സംബന്ധിച്ചുള്ള പഠനങ്ങള്‍ നടത്താന്‍ ഏറെ അനുയോജ്യമായ അവസരമാണ് ഗ്രഹണ സമയം.നാളെ രാവിലെ 8.05 മുതല്‍ 11.11 വരെയാണ് കേരളത്തില്‍ സൂര്യഗ്രഹണം ദൃശ്യമാവുക. 9.25 ആവുമ്പോഴേക്കും ഗ്രഹണം അതിന്റെ പാരമ്യത്തിലെത്തും.

Share554TweetSendShare

More News from this section

പരിമിതികൾ ശരീരത്തിനാണ്, മനസ്സിനല്ല! സോഷ്യൽ മീഡിയയിൽ മനം കവർന്ന കുരുന്നി​ന്റെ അതിരുകളില്ലാത്ത ആനന്ദം കാണാം

ജാലിയൻ വാലാബാഗ്: ബലിദാനങ്ങളുടെ ഒളിമങ്ങാത്ത ചരിത്രം……….

മെഹന്തി , ഹൽദി , സംഗീത്; വിവാഹങ്ങളുടെ അത്ഭുതലോകത്തേക്ക് കുതിച്ചുയർന്ന് ആധുനിക കേരളവും

രാമായണമാസവും ദശപുഷ്പങ്ങളും; അറിയാം ഓരോന്നിന്റെയും ഗുണങ്ങൾ

അതിങ്ങു തന്നേക്ക് ചേട്ടാ, പൈസ പിന്നെത്തരാം…! വഴിയോര കച്ചവടക്കാരനോട് കുട്ടിയാനയുടെ കുസൃതി: വീഡിയോ വൈറൽ

പിറന്നാൾ ദിനത്തിൽ രാഷ്‌ട്രപതിക്കായി ഗാനം ആലപിച്ച് കാഴ്ച വൈകല്യമുള്ള കുട്ടികൾ; കണ്ണീരണിഞ്ഞ് ദ്രൗപദി മുർമു: വീഡിയോ

Latest News

നവകേരള യാത്രാ ലാത്തിച്ചാർജ് കേസ്; എഡിജിപി എം.ആർ. അജിത് കുമാറിന് സസ്പെൻഷൻ

കലാപക്കാര്‍ക്കെതിരെ എന്‍എസ്എ; ജന്തര്‍ മന്തര്‍ അക്രമത്തില്‍ കര്‍ശന നടപടിക്ക് ഡല്‍ഹി പോലീസ്

ദുലീപ് ട്രോഫി മുതല്‍ പുതിയ ചട്ടങ്ങള്‍; ആഭ്യന്തര ക്രിക്കറ്റില്‍ വന്‍ പരിഷ്‌കാരവുമായി ബിസിസിഐ

കിരീടം സ്‌പെയിനിന്, കോടികള്‍ അമേരിക്കയ്‌ക്ക്? ലോകകപ്പ് സമ്മാനത്തുകയിലെ നികുതി വിവാദം

ആറ് ലോകകപ്പുകള്‍, 150-ലേറെ രാജ്യാന്തര മത്സരങ്ങള്‍; ഓച്ചോവയുടെ ഇതിഹാസ യാത്രയ്‌ക്ക് സമാപനം

വാര്‍ണര്‍ക്ക് കനത്ത തിരിച്ചടി; ഡ്രങ്ക് ഡ്രൈവിങ് കേസില്‍ തടവും പിഴയും നേരിടേണ്ടിവരും?

അര്‍ജന്റീനയെ പിന്തള്ളി സ്‌പെയിന്‍; ഫിഫ റാങ്കിങ്ങില്‍ വീണ്ടും രാജാക്കന്‍മാര്‍

ലവ്ലീന നേരിട്ട് സെമിയിലേക്ക്; ഇന്ത്യയുടെ ആദ്യ മെഡല്‍ ഉറപ്പായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies