ബിരിയാണിക്ക് മണം നല്‍കാന്‍ രംഭയില
Sunday, July 26 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life

ബിരിയാണിക്ക് മണം നല്‍കാന്‍ രംഭയില

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 27, 2019, 11:55 pm IST
FacebookTwitterWhatsAppTelegram

നമുക്കെല്ലാം ഏറെ ഇഷ്ടമുള്ള ഭക്ഷണമാണ് ബിരിയാണി. ബിരിയാണിയുടെ രുചിയും മണവും ഒന്നും നമ്മുടെ മനസില്‍ നിന്നും അത്രവേഗം പോകില്ല. ബിരിയാണിയുടെ രുചി നിര്‍ണയിക്കുന്നതിലെ പ്രധാന ഘടകമാണ് അതില്‍ ചേര്‍ത്തിരിക്കുന്ന സുഗന്ധവ്യജ്ഞനങ്ങള്‍. ബിരിയാണിക്ക് സുഗന്ധം നല്‍കാന്‍ ഉപയോഗിക്കുന്ന ഒരു സസ്യമാണ് ബിരിയാണിക്കൈത അഥവ രംഭ ഇല.

പന്‍ഡാനസ് അമാരില്ലി ഫോളിയസ് എന്നാണിതിന്റെ രാസനാമം. ആസറ്റൈല്‍ പൈറോളിന്‍ എന്ന രാസവസ്തുവാണ് ഇതിന് ഗന്ധം നല്‍കുന്നത്. എല്ലാ വശങ്ങളിലേക്കും വീതി കുറഞ്ഞ നീളമുള്ള ഇലകള്‍ കാണുവാന്‍ ഭംഗി ഉള്ളതിനാല്‍ അലങ്കാരച്ചെടിയായും ഇത് ഉപയോഗിക്കുന്നു. പൂര്‍ണ്ണ വളര്‍ച്ചയെത്തിയ ഒരു ചെടി അഞ്ച് അടി വരെ ഉയരം വയ്‌ക്കും.

ഇലയുടെ അടിയില്‍ കാണുന്ന സൂക്ഷ്മനാരുകളിലാണ് സുഗന്ധമുള്ള ഈ രാസവസ്തു സൂഷിച്ചിരിക്കുന്നത്. ഇല വെയിലത്ത് ഉണക്കുകയോ, വെള്ളത്തിലിട്ട് തിളപ്പിക്കുകയോ ചെയ്യുമ്പോളാണ് ബിരിയാണിയുടെ ഗന്ധം പുറത്തു വരിക. സാധാരണ തയ്യാറാക്കാറുള്ള ചോറില്‍ ഈ ഇലയിടുന്നതോടെ പ്രത്യേകം രുചി കൈവരുന്നതു കൊണ്ട് മലബാറില്‍ ചോറ്റോല എന്ന പേരിലാണിതറിയപ്പെടുന്നത്.

വയനാട്ടില്‍ ഇത് ഗന്ധപുല്ല് എന്നും പറയപ്പെടുന്നു. ആന്റി ഓക്‌സിഡന്റസ്‌ന്റെ കലവറയാണ് രംഭയില. സൗന്ദര്യ വര്‍ധക വസ്തുക്കളിലും മരുന്ന് നിര്‍മാണത്തിലും ഇത് ധാരാളമായി ഉപയോഗിക്കുന്നു. പല്ലുകളുടെയും മോണകളുടെയും ആരോഗ്യത്തിനും, മുറിവുകള്‍, ചതവുകള്‍ എന്നിവ ഭേദമാകാനും ഇത് ഉത്തമമാണ്. ഇതിന്റെ ഇലവാറ്റിയെടുത്ത നീരും വിവിധ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാറുണ്ട്. ദന്തരോഗത്തിനും ഉദര രോഗത്തിനും ദഹനക്കേടിനും മികച്ച പരിഹാരമാണിത്.

ഫ്‌ളൂ, ഹെര്‍പ്പിസ് എന്നീ വൈറസ്സുകളെ നശിപ്പിക്കാന്‍ രംഭയിലയ്‌ക്ക് ശേഷിയുണ്ട്. ബിരിയാണിക്കും ഫ്രൈഡ് റൈസിനും പുറമെ ഐസ്‌ക്രീം, പുഡ്ഡിംഗ്, മധുര വിഭവങ്ങള്‍ എന്നിവയിലും രംഭ ഇല ഉപയോഗിച്ചു വരുന്നു. ശീതള പാനീയങ്ങള്‍ക്ക് മണവും നിറവും പകരാനും ഇത് വളരെ നല്ലതാണ്. ഏത് കാലാവസ്ഥയിലും നന്നായി വളരുന്ന ഈ സസ്യം ചെടിച്ചട്ടിയിലും ഗ്രോ ബാഗുകളിലുമെല്ലാം നട്ട് വളര്‍ത്താം.

Share178TweetSendShare

More News from this section

രാവിലെ എഴുന്നേറ്റാൽ ഉടൻ ഫോൺ നോക്കാറുണ്ടോ? കാരണം മൊബൈൽ അടിമത്തമല്ല; മനഃശാസ്ത്രം പറയുന്നത് മറ്റൊന്ന്

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

Latest News

യുക്രെയ്‌നിലെ ഒഡേസയില്‍ വീണ്ടും ആക്രമണം; കപ്പലിലുണ്ടായിരുന്ന നാല് ഇന്ത്യക്കാരില്‍ രണ്ടുപേരെ കാണാനില്ല

കോമണ്‍വെല്‍ത്തില്‍ റെക്കോര്‍ഡ് ഉയര്‍ത്തിയ ഇന്ത്യന്‍ കരുത്ത്; വെള്ളിയിലൂടെ ചരിത്രം കുറിച്ച് ഋഷികാന്ത സിങ്

‘പോക്കര്‍ കളിക്കാരന്‍’ എന്ന പരിഹാസത്തിന് മൈതാനത്ത് മറുപടി; ഇരട്ട ഗോളുമായി നെയ്മറിന്റെ മാസ് തിരിച്ചുവരവ്

ബാറ്റില്‍ നിരാശ… പന്തില്‍ ചരിത്രം! അന്താരാഷ്‌ട്ര ടി20യില്‍ ഓപ്പണറായി റെക്കോര്‍ഡ് ബൗളിങ് പ്രകടനവുമായി അഭിഷേക് ശര്‍മ

ഹാര്‍ദിക് പാണ്ഡ്യക്കായി വമ്പന്‍ ഓഫറുമായി ചെന്നൈ! 10 കോടിയും രണ്ട് താരങ്ങളും വാഗ്ദാനം; മുംബൈയുടെ മറുപടി എന്ത്?

ലോകകപ്പ് സ്വര്‍ണം നേടിയ ഇന്ത്യന്‍ താരം ഉത്തേജക മരുന്ന് പരിശോധനയില്‍ കുടുങ്ങി; സസ്‌പെന്‍ഷന്‍, ചരിത്ര നേട്ടം റദ്ദാകാന്‍ സാധ്യത

ഹൊറിസോണ്ടല്‍ ബാറില്‍ നിന്ന് പിടിവിട്ടു; തലകുത്തി വീണ് ഇംഗ്ലണ്ട് ജിംനാസ്റ്റ്, കോമണ്‍വെല്‍ത്തില്‍ ആശങ്കനിമിഷങ്ങള്‍

കുറ്റിപ്പുറത്ത് ദേശീയപാതയിൽ ബസ് തലകീഴായി മറിഞ്ഞ് വൻ അപകടം; ഒരാൾ മരിച്ചു, മൂന്ന് പേരുടെ നില ഗുരുതരം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies