2019 ന് വിട. 2020 പിറന്നു. ന്യൂസിലാന്‍ഡിലെ സമോവാ ദ്വീപാണ് പുതുവര്‍ഷത്തെ ആദ്യം വരവേറ്റത്.
ആകാശത്ത് വര്‍ണ്ണ വിസ്മയങ്ങള്‍ തീര്‍ത്തും കെട്ടിടങ്ങളെ ദീപലങ്കാരങ്ങളും നിറച്ചാണ് നഗരങ്ങള്‍ നവവല്‍സരത്തെഎതിരേറ്റത്.
2019 ന് തിരശ്ശീല വീണതോടെ ഒരു ദശാബ്ദമാണ് അവസാനിക്കുന്നത്.















