ദശകത്തിലെ ഏറ്റവും മികച്ച ടീമിനെ പ്രഖ്യാപിച്ച് സീരി ഏ; ഗോളിയായി എതിരില്ലാതെ ബഫണ്‍
Wednesday, October 14 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

ദശകത്തിലെ ഏറ്റവും മികച്ച ടീമിനെ പ്രഖ്യാപിച്ച് സീരി ഏ; ഗോളിയായി എതിരില്ലാതെ ബഫണ്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 3, 2020, 11:40 am IST
Facebook
Twitter
WhatsAppTelegram

മിലാന്‍: ഇറ്റാലിയന്‍ ലീഗില്‍ കളിക്കുന്ന മികച്ചതാരങ്ങളെ ഉള്‍പ്പെടുത്തി ദശകത്തിലെ ഏറ്റവും മികച്ച ടീമിനെ സീരി ഏ പ്രഖ്യാപിച്ചു. സീരി ഏ ഇലവനെ താരങ്ങളുടെ സ്ഥിരതക്ക് കിട്ടിയ പോയിന്റുകളുടെ അടിസ്ഥാനത്തിലാണ് താരങ്ങളെ തീരുമാനിച്ചതെന്ന് സീരി ഏ ഭാരവാഹികള്‍ അറിയിച്ചു.

ലോക ഫുട്‌ബോളിലെ പകരം വക്കാനില്ലാത്ത ജിയാന്‍ലൂയിജി ബഫണാണ് ഗോളിയായി പരിഗണിക്കപ്പെട്ടിരിക്കുന്നത്. 7 സ്‌കൂഡേറ്റി പോയിന്റുകളാണ് ബഫണിന് ലഭിച്ചിരിക്കുന്നത്. കഴിഞ്ഞ രണ്ടു ദശകമായി ലോകത്തെ ഏറ്റവും മികച്ച അഞ്ചു ഗോള്‍കീപ്പര്‍മാരിലൊരാളായി ബഫണ്‍ വലകാക്കുകയാണ്.

റൈറ്റ് ബാക്ക് പൊസിഷനില്‍ ക്രിസ്റ്റ്യന്‍ മാഗിയോവാണ് ഇടം നേടിയിരിക്കുന്നത്. നാപ്പോളിയുടെ താരമാണ് മാഗിയോ. സെന്റര്‍ ബാക്കായി യുവന്റസിന്റെ ലിയാനാര്‍ഡോ ബൊണൂച്ചിയാണുള്ളത്. മറ്റൊരു താരം ജിയോര്‍ജിയോ ചെല്ലിനിയാണ്.യുവന്റസിന്റെ തന്നെ താരമാണ്. ലെഫ്റ്റ് ബാക്കായി യുവന്റസിന്റെ തന്നെ അലക്‌സ് സാന്‍ഡ്രോ ടീമിലുണ്ട്.

മുന്‍നിരയില്‍ ആേ്രന്ദ പിര്‍ലോ ഇടംനേടിയപ്പോള്‍ സെന്റര്‍ മിഡ്ഫീല്‍ഡില്‍ റാഡ്ജാ നെയ്ന്‍ഗോലാന്‍ ടീമിലുണ്ട്. നിലവില്‍ കാഗ്ലിയാരിക്കായി കളിക്കുകയാണ്. സെന്റര്‍ മിഡ്ഫീല്‍ഡില്‍ മിരാലെം ജാനിക്കാണ് നിലയുറപ്പിച്ചിരിക്കുന്നത്. സെന്റര്‍ അറ്റാക്കിംഗ് മിഡ്ഫീല്‍ഡറായി മാരെക് ഹാംസിക്കുണ്ടാകും.നാപ്പോളിയുടെ മികച്ചതാരമാണ് മാരെക്.

സ്്‌ട്രൈക്കറായി അന്റോണിയോ ഡീ നതാലെയാണ് മുന്നേറ്റനിരയിലുളളത്. ഉദീനീസെ ക്ലബ്ബിന്റെ മികച്ച താരമാണ് നതാലെ. മറ്റൊരു സ്‌ട്രൈക്കറായി യുവന്റസിന്റെ ഗോണ്‍സാലോ ഹിഗ്വയിനാണ് ഇടംനേടിയിരിക്കുന്നത്. സ്‌ട്രൈക്കര്‍മാരായി ഒപ്പം പരിഗണിച്ചവരില്‍ സിരോ ഇമ്മോബൈല്‍, ഫാബിയോ ക്വാഗ്ലിയാരേല്ല, മൗറോ ഇക്കാര്‍ഡി, ഡ്രൈസ് മാര്‍ട്ടനസ് എന്നിവരാണ്.

Share
Tweet
SendShare

More News from this section

ദേശീയ ക്യാമ്പ് അനുവാദമില്ലാതെ വിട്ടു; ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് താല്‍ക്കാലിക വിലക്ക്

അർജന്റീന കുപ്പായത്തിൽ ഇനി മെസി ഇല്ല; ബെനിനെതിരെ ഗോളോടെ ദേശീയ ടീമിനോട് വിട, 70 അസിസ്റ്റുമായി 126 ഗോളുകൾ, ലോകകപ്പ് നേട്ടവുമായി ഇതിഹാസത്തിന്റെ മടക്കം

50,000 പേജുകളുടെ രേഖകള്‍; നെഗ്രെയ്റ കേസ്: ബാഴ്സലോണയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് റയല്‍ മാഡ്രിഡ്; രേഖകള്‍ പരിശോധിച്ച് യുവേഫ

മാഞ്ചസ്റ്റര്‍ സിറ്റി കുടുങ്ങി; സാമ്പത്തിക നിയമലംഘനങ്ങളിലെ എല്ലാ ചാര്‍ജുകളിലും കുറ്റക്കാരെന്ന് സ്വതന്ത്ര കമ്മീഷന്‍

‘ഫുട്‌ബോളിനെ നശിപ്പിക്കുകയാണോ?’; മാഞ്ചസ്റ്റര്‍ സിറ്റി സി.ഇ.ഒയോട് ചോദ്യങ്ങള്‍, മറുപടി ‘താങ്ക്യൂ’

കേരള ബ്ലാസ്റ്റേഴ്‌സിന് പുതിയ ഉടമകള്‍; ക്ലബ്ബിന്റെ 100% ഓഹരികളും വില്‍ക്കാന്‍ മാഗ്‌നം സ്‌പോര്‍ട്‌സിന്റെ ധാരണ; പുതിയ ഉടമ യുഎഇ ആസ്ഥാനമായ ‘അല്‍ ഫുര്‍സാന്‍’ ഗ്രൂപ്പ്

Latest News

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

‘രാഗാ ഇഫക്ട്’!! യുപിയിൽ സമാജ്‌വാദി പാർട്ടിക്ക് വൻ തിരിച്ചടി; മൂന്ന് എംഎൽഎമാർ ബിജെപിയിൽ, നൂറിലധികം നേതാക്കളും പാർട്ടി വിട്ടു

CJPയ്‌ക്ക് അമേരിക്കൻ ഫണ്ടിംഗ്; അഭിജീത് ദീപ്കെയ്‌ക്കും സംഘത്തിനുമെതിരെ മേരി മിൽബൻ; യുവ ദേശസ്‌നേഹികൾ രംഗത്തിറങ്ങണമെന്ന് ആഹ്വാനം

‘ആ ചിത്രം എന്താണെന്ന് നിനക്കറിയാലോ’… ഭീഷണിപ്പെടുത്തുന്ന ഓഡിയോ പുറത്തുവിട്ട് ഇരയായ പെൺകുട്ടിയുടെ കുടുംബം; കൊടുങ്ങല്ലൂരിൽ 18 കാരന്റെ മരണം; കേസിൽ പുതിയ വഴിത്തിരിവ്.

ക്യാപ്റ്റൻ മച്ച്ഛറിന് ഗുളിക നൽകാൻ ശ്രമിച്ചെന്ന് യാത്രക്കാരന്റെ മൊഴി, മാലദ്വീപ് സ്വദേശികളായ പൈലറ്റുമാർ കസ്റ്റഡിയിൽ; ഫ്ലൈദുബായ് വിമാനത്തിലെ ആക്രമണത്തിൽ ദുരൂഹതയേറുന്നു

ജൂതപ്പള്ളി ആക്രമണം: പ്രതി നിരവധി തീവ്രവാദ ഗ്രൂപ്പുകളിൽ അംഗം; ടെലഗ്രാമിൽ ‘ബോസ്’ എന്നയാളുമായി ബന്ധം: കൊച്ചി ഡിസിപി

അമേരിക്കയിൽ മുഹമ്മദ് യൂനുസിനെതിരെ പ്രതിഷേധം; ‘ഭീകരവാദി’യെന്ന് വിളിച്ച് ബംഗ്ലാദേശ് പ്രവാസികൾ, മടക്കിപ്പോകണമെന്ന് മുദ്രാവാക്യം

പോപ്പ് ലിയോ പതിനാലാമന് ശ്വാസകോശ അർബുദം; ശസ്ത്രക്രിയ വിജയകരം, വലത് ശ്വാസകോശത്തിന്റെ താഴത്തെ ഭാഗം നീക്കി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies