ക്രീസിലെത്തി ആദ്യ റൺസെടുത്തത് 45 മിനിറ്റിന് ശേഷം; സ്മിത്തിന് ഇത് എന്തുപറ്റിയെന്ന് ആരാധകർ
Thursday, July 9 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

ക്രീസിലെത്തി ആദ്യ റൺസെടുത്തത് 45 മിനിറ്റിന് ശേഷം; സ്മിത്തിന് ഇത് എന്തുപറ്റിയെന്ന് ആരാധകർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 4, 2020, 01:48 pm IST
FacebookTwitterWhatsAppTelegram

സിഡ്നി: ബാറ്റിംഗിനിറങ്ങുന്ന താരം കുഞ്ഞ പന്തുകളിൽ നിന്ന് കൂടുതൽ റൺസ് നേടുന്നത് കാണാനാണ് ക്രിക്കറ്റ് ആരാധകർക്കിഷ്ടം. അത്തരത്തിൽ ആരാധകരുടെ പ്രതീക്ഷയ്‌ക്കുപരി വെടിക്കെട്ട് തീർക്കുന്ന ഒരു താരമാണ് ഓസ്ട്രേലിയയുടെ മുൻ നായകൻ സ്റ്റീവ് സ്മിത്ത്. എന്നാൽ സ്മിത്തിന് ഇത് എന്തു പറ്റിയെന്നാണ് ആരാധകർ ഇപ്പോൾ തമാശ രൂപേണ ചോദിക്കുന്ന ചോദ്യം.

കാരണം മറ്റൊന്നുമല്ല, ന്യൂസിലൻഡിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിലെ താരത്തിന്റെ പ്രകടനം കണ്ടിട്ടാണ്. ക്രീസിലെത്തിയ സ്മിത്തിന് ആദ്യ റൺസെടുക്കുന്നതിന് വേണ്ടി വന്നത് 45 മിനിറ്റാണ്. 39 പന്തുകൾ കളിച്ച ശേഷമാണ് സ്മിത്ത് തന്റെ സ്കോർ ബോർഡ് തുറന്നത്. ഏറെ നേരത്തെ കാത്തിരിപ്പിനൊടുവിൽ സ്മിത്ത് റൺസെടുത്തതോടെ ആരാധകർ ആവേശത്തിലായി. ഹര്‍ഷാരവത്തോടെയും താരത്തിന് ജയ് വിളിച്ചുമാണ് ആരാധകർ ആദ്യ റൺസ് ആഘോഷിച്ചത്

മത്സരത്തിൽ 182 പന്തുകൾ നേരിട്ട താരം 63 റൺസെടുത്താണ് പുറത്തായത്. സ്മിത്തിന്റെ കരിയറില്‍ ആദ്യമായാണ് റണ്‍സെടുക്കാന്‍ സ്മിത്തിന് ഇത്രയും ബോളുകള്‍ നേരിടേണ്ടി വന്നത്. 2014 ല്‍ മെല്‍ബണില്‍ ആദ്യ റണ്‍സെടുക്കാന്‍ 18 ബോളുകള്‍ നേരിടേണ്ടി വന്നിരുന്നു.

Share39TweetSendShare

More News from this section

ഫ്രാന്‍സിനെതിരെ മൊറോക്കോയ്‌ക്ക് തിരിച്ചടി; സൂപ്പര്‍ താരം ഇസ്മായേല്‍ സൈബരി ക്വാര്‍ട്ടര്‍ ഫൈനല്‍ കളിക്കില്ല

ബലോഗന്റെ വിലക്ക് പിന്‍വലിച്ചത് വിവാദത്തില്‍; ഫിഫ പ്രസിഡന്റ് ഇന്‍ഫാന്റിനോയ്‌ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് യൂറോപ്യന്‍ പാര്‍ലമെന്റ് അംഗങ്ങള്‍

ലോകകപ്പ് ആവേശത്തിനിടെ അര്‍ജന്റീന ഫുട്‌ബോളിന് തിരിച്ചടി; അഴിമതി, കള്ളപ്പണം വെളുപ്പിക്കല്‍ ആരോപണങ്ങളില്‍ എഫ്ബിഐ അന്വേഷണം

‘We Want Sanju’; ഗംഭീറിനെതിരെ ആരാധകരുടെ പ്രതിഷേധം, നോട്ടിങ്ഹാമില്‍ മുഴങ്ങിയത് സഞ്ജുവിന്റെ പേര്

സഞ്ജുവിനെ വിശ്രമിപ്പിച്ചതല്ല, ടീമില്‍ നിന്ന് ഒഴിവാക്കിയതാണ്’; ഇന്ത്യന്‍ ടീം മാനേജ്മെന്റിനെതിരെ ഹര്‍ഷ ഭോഗ്ലെയുടെ വിമര്‍ശനം

റഫറിയിംഗ് വിവാദം; ഫിഫയ്‌ക്ക് ഔദ്യോഗിക പരാതിയുമായി ഈജിപ്ത്

Latest News

“കേറ്റടാ സൗജന്യ യാത്ര എന്റെ നെഞ്ചത്തോട്ട്”; ഉപ്പുതറയിൽ കെഎസ്ആർടിസിക്കെതിരെ സ്വകാര്യ ബസ് ഉടമയുടെ നാടകീയ പ്രതിഷേധം

മോദി-അല്‍ബനീസ് കൂടിക്കാഴ്ചയില്‍ നിര്‍ണായക തീരുമാനം; ഓസ്‌ട്രേലിയയില്‍ നിന്ന് ഇന്ത്യയിലേക്ക് യുറേനിയം കയറ്റുമതിക്ക് ധാരണ

ബിജെപി കൗൺസിലർ ആർ. സുഗതന് ജൂലൈ 13 മുതൽ 14 വരെ ഇടക്കാല ജാമ്യം; സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ കോടതി അനുമതി

‘കഞ്ചാവ് വില്‍പനക്കാരെന്ന് മുദ്രകുത്തി’ മൂന്ന് യുവാക്കളെ നടുറോഡില്‍ മുട്ടുകുത്തിച്ചു; തലമുണ്ഡനം, നഗ്‌നരാക്കി മുറിയിലടച്ച് ക്രൂരമര്‍ദ്ദനം

കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ ക്ലോക്ക് ടവര്‍ തകര്‍ന്നുവീണു; ഒഴിവയത് വന്‍ ദുരന്തം

മീന്‍ വറുത്തതില്‍ ചത്ത അട്ട; തിരുവനന്തപുരം കന്റോണ്‍മെന്റ് പോലീസ് കാന്റീന്‍ കോര്‍പ്പറേഷന്‍ പൂട്ടിച്ചു

ഉത്തര്‍പ്രദേശില്‍ അധ്യാപകര്‍ക്കായി 5 ലക്ഷം വരെ ക്യാഷ്ലെസ് മെഡിക്കല്‍ സ്‌കിം; പദ്ധതിക്ക് തുടക്കം കുറിച്ച് യോഗി സര്‍ക്കാര്‍; പ്രയോജനം ലഭിക്കുക 15 ലക്ഷത്തിലധികം പേര്‍ക്ക്

മഹാരാഷ്‌ട്രയില്‍ രണ്ട് മണിക്കൂറിനിടെ നാല് ഭൂചലനങ്ങള്‍; ആളപായമോ വന്‍ നാശനഷ്ടങ്ങളോ ഉണ്ടായിട്ടില്ലെന്ന് റിപ്പോര്‍ട്ട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies