വാർദ്ധക്യം വേഗത്തിലാക്കുന്ന പുതിയ ഭീഷണി , ഇതാണ്
Sunday, July 26 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

വാർദ്ധക്യം വേഗത്തിലാക്കുന്ന പുതിയ ഭീഷണി , ഇതാണ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 6, 2020, 08:05 pm IST
FacebookTwitterWhatsAppTelegram

മലിനമായ വായു ശ്വസിക്കുന്നത് വാർദ്ധക്യം നേരത്തേയാക്കുമെന്ന് റിപ്പോർട്ടുകൾ . സ്‌പെയിനിലെ ബാഴ്‌സിലോണയിലെ ബാഴ്‌സിലോണ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഗ്ലോബല്‍ ഹെല്‍ത്തിലെ ഒട്ടാവിയോ ടി. റാന്‍സാനിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പഠനം നടത്തിയത്. ജാമ നെറ്റ് വര്‍ക്ക് ഓപ്പണ്‍ ജേർണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ പ്രകാരം മലിനീകരണം മൂലം ഓരോ വര്‍ഷവും എഴുപതു ലക്ഷം മരണങ്ങളാണ് ഉണ്ടാവുന്നത്. ഇവയില്‍ മൂന്നിലൊന്നു പേര്‍ ഹൃദ്രോഗങ്ങള്‍, സ്‌ട്രോക്ക്, ശ്വാസകോശ കാന്‍സര്‍ എന്നിവ മൂലം മരണപ്പെടുന്നുണ്ട്

പെട്രോള്‍, ഡീസല്‍ എന്നിവയില്‍ നിന്നും പുറംതള്ളപ്പെടുന്ന വിഷപ്പുകയില്‍ അടങ്ങിയിരിക്കുന്ന മാരക രാസവസ്തുക്കള്‍ ശ്വസിക്കുന്നത് എല്ലുകളുടെ ആരോഗ്യത്തെ ക്ഷയിപ്പിക്കുമെന്നും അത് വാര്‍ദ്ധക്യം നേരത്തെയെത്താന്‍ വഴിയൊരുക്കുമെന്നുമാണ് പഠന റിപ്പോർട്ടിൽ പറയുന്നത് .

അസ്ഥികളുടെ സാന്ദ്രത കുറയുന്നതു മൂലം ഓസ്റ്റിയോപൊറോസിസ് എന്ന രോഗാവസ്ഥയുണ്ടാകും. ഇത് അസ്ഥികളെ ക്ഷയിപ്പിക്കുകയും എല്ലുകള്‍ പൊട്ടാനുള്ള സാധ്യത വര്‍ധിപ്പിക്കുകയും ചെയ്യും.

ഹൈദരാബാദിനോട് ചേര്‍ന്നു കിടക്കുന്ന 28 ഗ്രാമങ്ങളിലെ നാലായിരത്തോളം പേരിലാണ് ഇതു സംബന്ധിച്ച പഠനം നടത്തിയത് . വിഷാംശമുള്ള വായു ശ്വസിച്ചവരിൽ അസ്ഥി സാന്ദ്രത കുറഞ്ഞതായി കണ്ടെത്തിയിട്ടുണ്ട് .

പഠനം നടത്താനായി ഓരോ ഗ്രാമത്തിലെയും അന്തരീക്ഷത്തില്‍ നിന്ന് 2.5 പര്‍ട്ടിക്കുലേറ്റ് മാറ്റര്‍ വലുപ്പമുള്ള കറുത്ത കാര്‍ബണ്‍ തരികളാണ് ഗവേഷകര്‍ ശേഖരിച്ചത്. 28 ഗ്രാമങ്ങളില്‍ നിന്നും സാംപിളുകള്‍ എടുത്തു. പെട്രോള്‍, ഡീസല്‍ എന്നിവയില്‍ നിന്നും പുറത്തുവരുന്ന കറുത്ത കാര്‍ബണിലാണ് ഏറ്റവും കൂടുതല്‍ വിഷാംശം അടങ്ങിയിരിക്കുന്നത്.

അതേസമയം വീടുകളിലെ മലിനീകരണത്തിനു അസ്ഥിസാന്ദ്രതയുമായി ബന്ധമില്ലെന്നും കണ്ടെത്തലിൽ പറയുന്നു .

Share38TweetSendShare

More News from this section

രാവിലെ എഴുന്നേറ്റാൽ ഉടൻ ഫോൺ നോക്കാറുണ്ടോ? കാരണം മൊബൈൽ അടിമത്തമല്ല; മനഃശാസ്ത്രം പറയുന്നത് മറ്റൊന്ന്

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

Latest News

യുക്രെയ്‌നിലെ ഒഡേസയില്‍ വീണ്ടും ആക്രമണം; കപ്പലിലുണ്ടായിരുന്ന നാല് ഇന്ത്യക്കാരില്‍ രണ്ടുപേരെ കാണാനില്ല

കോമണ്‍വെല്‍ത്തില്‍ റെക്കോര്‍ഡ് ഉയര്‍ത്തിയ ഇന്ത്യന്‍ കരുത്ത്; വെള്ളിയിലൂടെ ചരിത്രം കുറിച്ച് ഋഷികാന്ത സിങ്

‘പോക്കര്‍ കളിക്കാരന്‍’ എന്ന പരിഹാസത്തിന് മൈതാനത്ത് മറുപടി; ഇരട്ട ഗോളുമായി നെയ്മറിന്റെ മാസ് തിരിച്ചുവരവ്

ബാറ്റില്‍ നിരാശ… പന്തില്‍ ചരിത്രം! അന്താരാഷ്‌ട്ര ടി20യില്‍ ഓപ്പണറായി റെക്കോര്‍ഡ് ബൗളിങ് പ്രകടനവുമായി അഭിഷേക് ശര്‍മ

ഹാര്‍ദിക് പാണ്ഡ്യക്കായി വമ്പന്‍ ഓഫറുമായി ചെന്നൈ! 10 കോടിയും രണ്ട് താരങ്ങളും വാഗ്ദാനം; മുംബൈയുടെ മറുപടി എന്ത്?

ലോകകപ്പ് സ്വര്‍ണം നേടിയ ഇന്ത്യന്‍ താരം ഉത്തേജക മരുന്ന് പരിശോധനയില്‍ കുടുങ്ങി; സസ്‌പെന്‍ഷന്‍, ചരിത്ര നേട്ടം റദ്ദാകാന്‍ സാധ്യത

ഹൊറിസോണ്ടല്‍ ബാറില്‍ നിന്ന് പിടിവിട്ടു; തലകുത്തി വീണ് ഇംഗ്ലണ്ട് ജിംനാസ്റ്റ്, കോമണ്‍വെല്‍ത്തില്‍ ആശങ്കനിമിഷങ്ങള്‍

കുറ്റിപ്പുറത്ത് ദേശീയപാതയിൽ ബസ് തലകീഴായി മറിഞ്ഞ് വൻ അപകടം; ഒരാൾ മരിച്ചു, മൂന്ന് പേരുടെ നില ഗുരുതരം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies