പുതുവർഷത്തിൽ പുതിയ മുഖം; ഷറ്റോരിയാണ് താരം
Thursday, July 9 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

പുതുവർഷത്തിൽ പുതിയ മുഖം; ഷറ്റോരിയാണ് താരം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 6, 2020, 01:58 pm IST
FacebookTwitterWhatsAppTelegram

കൊച്ചി: പുതുവർഷത്തിൽ പുതിയ അവതാരമായി കേരളാബ്ലാസ്റ്റേഴ്‌സ്. ഒൻപതു മത്സരങ്ങൾക്കപ്പുറം ആരാധകർക്കായി വൈക്കിങ് ക്ലാപ് നൽകി ബ്ലാസ്റ്റേഴ്‌സ് ടീം. മാസങ്ങൾക്കു ശേഷം മനസ്സുനിറഞ്ഞു ചിരിച്ച് ബ്ലാസ്റ്റേഴ്‌സ് ടീം പരിശീലകൻ എൽകോ ഷറ്റോരി. തങ്ങളിലുള്ള വിശ്വാസം കാത്തുസൂക്ഷിച്ച ഗുരുനാഥന് അഞ്ചു ഗോളുകളുടെ അത്യുഗ്രൻ വിജയം ഗുരുദക്ഷിണായി നൽകി ബ്ലാസ്റ്റേഴ്‌സ് ടീം. നിറഞ്ഞ മനസ്സിൽ ആവേശത്തിമിർപ്പിൽ മഞ്ഞപ്പട ആരാധകർ. ഏഴു മത്സരങ്ങളിൽ തുടർച്ചയായി വിജയം നേടാനാകാതിരുന്ന ഹൈദരാബാദിന് ഇത് വിജയം കാണാത്ത എട്ടാം മത്സരം.

ഏറെ നാടകീയ രംഗംങ്ങൾക്കാണ് കൊച്ചി ജവാഹർലാൽ നെഹ്‌റു സ്റ്റേഡിയം ഇന്നലെ സാക്ഷ്യം വഹിച്ചത്. ഏഴു മത്സരങ്ങളിൽ തുടർച്ചയായി വിജയം നേടാനാകാതിരുന്ന ഹൈദരാബാദിന്റെ ഒരേയൊരു വിജയം ബ്ലാസ്റ്റേഴ്സിനെതിരെയായിരുന്നു. അതിനാൽ ഏറെ പ്രതീക്ഷയോടുകൂടെയാണ് ഹൈദരാബാദ് എഫ്‌സി കളത്തിലിറങ്ങിയത്. എന്നാൽ പ്രതീക്ഷകളെ തകിടം മറിച്ച്, ഒരു ഫിനിക്സ് പക്ഷിയെപ്പോലെ ബ്ലാസ്റ്റേഴ്‌സ് ഉയർന്നുപൊങ്ങി.

പരിക്കുകളിൽ വലഞ്ഞ് അവസാന ഒൻപതുമത്സരങ്ങളിൽ വിജയം കാണാതെ ഉഴലുകയായിരുന്ന കേരളാബ്ലാസ്റ്റേഴ്‌സ് എതിരാളികളെ വിറപ്പിക്കുന്ന പ്രകടനമാണ് കാഴ്ചവച്ചത്. ആദ്യ പതിനാലാം മിനിറ്റിൽ ഒരു ഗോളിന്റെ ലീഡ് നേടിയ ഹൈദരാബാദ് എഫ്‌സിക്ക് പിന്നീടൊരിക്കലും കളിയുടെ നിയന്ത്രണം തിരിച്ചുപിടിക്കാനായില്ല. നിശ്ചിത ഇടവേളകളിൽ അഞ്ചു ഗോളുകൾ നേടി ഒരിക്കലും മറികടക്കാനാകാത്ത രീതിയിൽ വിജയം ബ്ലാസ്റ്റേഴ്‌സ് ടീം സ്വന്തമാക്കി.

ShareTweetSendShare

More News from this section

ഫ്രാന്‍സിനെതിരെ മൊറോക്കോയ്‌ക്ക് തിരിച്ചടി; സൂപ്പര്‍ താരം ഇസ്മായേല്‍ സൈബരി ക്വാര്‍ട്ടര്‍ ഫൈനല്‍ കളിക്കില്ല

ബലോഗന്റെ വിലക്ക് പിന്‍വലിച്ചത് വിവാദത്തില്‍; ഫിഫ പ്രസിഡന്റ് ഇന്‍ഫാന്റിനോയ്‌ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് യൂറോപ്യന്‍ പാര്‍ലമെന്റ് അംഗങ്ങള്‍

ലോകകപ്പ് ആവേശത്തിനിടെ അര്‍ജന്റീന ഫുട്‌ബോളിന് തിരിച്ചടി; അഴിമതി, കള്ളപ്പണം വെളുപ്പിക്കല്‍ ആരോപണങ്ങളില്‍ എഫ്ബിഐ അന്വേഷണം

‘We Want Sanju’; ഗംഭീറിനെതിരെ ആരാധകരുടെ പ്രതിഷേധം, നോട്ടിങ്ഹാമില്‍ മുഴങ്ങിയത് സഞ്ജുവിന്റെ പേര്

സഞ്ജുവിനെ വിശ്രമിപ്പിച്ചതല്ല, ടീമില്‍ നിന്ന് ഒഴിവാക്കിയതാണ്’; ഇന്ത്യന്‍ ടീം മാനേജ്മെന്റിനെതിരെ ഹര്‍ഷ ഭോഗ്ലെയുടെ വിമര്‍ശനം

റഫറിയിംഗ് വിവാദം; ഫിഫയ്‌ക്ക് ഔദ്യോഗിക പരാതിയുമായി ഈജിപ്ത്

Latest News

ഓണക്കാല യാത്രക്കാർക്ക് ആശ്വാസം; മൂന്ന് പ്രതിവാര സ്പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ: മംഗളൂരു–ചെന്നൈ, ചെന്നൈ–കൊല്ലം ഉൾപ്പെടെ 32 സർവീസുകൾ; ബുക്കിംഗ് ഇന്ന് മുതൽ

“കേറ്റടാ സൗജന്യ യാത്ര എന്റെ നെഞ്ചത്തോട്ട്”; ഉപ്പുതറയിൽ കെഎസ്ആർടിസിക്കെതിരെ സ്വകാര്യ ബസ് ഉടമയുടെ നാടകീയ പ്രതിഷേധം

മോദി-അല്‍ബനീസ് കൂടിക്കാഴ്ചയില്‍ നിര്‍ണായക തീരുമാനം; ഓസ്‌ട്രേലിയയില്‍ നിന്ന് ഇന്ത്യയിലേക്ക് യുറേനിയം കയറ്റുമതിക്ക് ധാരണ

ബിജെപി കൗൺസിലർ ആർ. സുഗതന് ജൂലൈ 13 മുതൽ 14 വരെ ഇടക്കാല ജാമ്യം; സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ കോടതി അനുമതി

‘കഞ്ചാവ് വില്‍പനക്കാരെന്ന് മുദ്രകുത്തി’ മൂന്ന് യുവാക്കളെ നടുറോഡില്‍ മുട്ടുകുത്തിച്ചു; തലമുണ്ഡനം, നഗ്‌നരാക്കി മുറിയിലടച്ച് ക്രൂരമര്‍ദ്ദനം

കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ ക്ലോക്ക് ടവര്‍ തകര്‍ന്നുവീണു; ഒഴിവയത് വന്‍ ദുരന്തം

മീന്‍ വറുത്തതില്‍ ചത്ത അട്ട; തിരുവനന്തപുരം കന്റോണ്‍മെന്റ് പോലീസ് കാന്റീന്‍ കോര്‍പ്പറേഷന്‍ പൂട്ടിച്ചു

ഉത്തര്‍പ്രദേശില്‍ അധ്യാപകര്‍ക്കായി 5 ലക്ഷം വരെ ക്യാഷ്ലെസ് മെഡിക്കല്‍ സ്‌കിം; പദ്ധതിക്ക് തുടക്കം കുറിച്ച് യോഗി സര്‍ക്കാര്‍; പ്രയോജനം ലഭിക്കുക 15 ലക്ഷത്തിലധികം പേര്‍ക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies