മാതൃവാത്സല്യത്തോടെ വളര്‍ത്തിയവരെ കെട്ടിപ്പിടിച്ച് ദിവസം ആരംഭിക്കുന്ന കങ്കാരു
Sunday, July 26 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life

മാതൃവാത്സല്യത്തോടെ വളര്‍ത്തിയവരെ കെട്ടിപ്പിടിച്ച് ദിവസം ആരംഭിക്കുന്ന കങ്കാരു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 8, 2020, 11:59 pm IST
FacebookTwitterWhatsAppTelegram

ആപത്തില്‍ തങ്ങളെ സഹായിച്ചവര്‍ക്ക് നന്ദി അറിയിക്കേണ്ടതിന്റെ പ്രാധാന്യം നമുക്കെല്ലാവര്‍ക്കും അറിയാം. എന്നാല്‍ മനുഷ്യന്‍ പലപ്പോഴും അപകടത്തില്‍ തങ്ങളെ സഹായിച്ചവരെ അവഗണിച്ച് കടന്നു പോകാറുണ്ട്. ബുദ്ധിയും മാനുഷിക പരിഗണനയും കഴിവും ഒക്കെ ഏറെയുണ്ടെങ്കിലും ചിലപ്പോഴൊക്കെ വിവേക ശൂന്യരായിട്ടായിരിക്കും മനുഷ്യര്‍ പെരുമാറുന്നത്. എന്നാല്‍ മൃഗങ്ങള്‍ അങ്ങനെയല്ല. സഹായിക്കുന്നവരോട് എന്നും കടപ്പെട്ടിരിക്കുന്നവരാണ് മൃഗങ്ങള്‍. അത്തരത്തിലൊരു വീഡിയോയാണ് സാമൂഹ്യമാദ്ധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലായി കൊണ്ടിരിക്കുന്നത്.

ക്യൂന്‍ ആബി എന്ന പതിമൂന്ന് വയസുള്ള ഒരു കങ്കാരുവാണ് വീഡിയോയിലെ താരം. ആബി തന്റെ ദിവസം തുടങ്ങുന്നത് തന്നെ വന്യജീവി സങ്കേതത്തിലെ ജീവനക്കാരെ കെട്ടിപിടിച്ചുകൊണ്ടാണ്. വേട്ടക്കാരില്‍ നിന്നും തന്നെ രക്ഷപ്പെടുത്തിയതിന്റെ നന്ദി സൂചകമായാണ് ആബി ജീവനക്കാരെ കെട്ടിപിടിക്കുന്നത്. ആബി കുഞ്ഞായിരുന്നപ്പോള്‍ തന്നെ അവളുടെ അമ്മയെ നഷ്ടപ്പെട്ടു. പിന്നീട് ആബിയെ നോക്കിവളര്‍ത്തിയത് ഈ വന്യജീവി സങ്കേതത്തിലെ ജീവനക്കാരാണ്.

ഓസ്‌ട്രേലിയയിലെ ആലീസ് സ്പ്രിംഗിലാണ് ആബി കഴിയുന്നത്. ക്രിസ് ബൊഗ്‌ള എന്ന മൃഗ സംരക്ഷകയാണ് സങ്കേതം നടത്തുന്നത്. പത്ത് കൊല്ലങ്ങളായി പ്രത്യേക തരത്തിലുള്ള ഒരു ആത്മബന്ധമാണ് ആബിയും ജീവനക്കാരും തമ്മിലുള്ളത്. കങ്കാരുവും മനുഷ്യനും തമ്മിലുള്ള സ്‌നേഹവും കരുതലും വെളിവാകുന്ന ഈ വീഡിയോ ഏവരിലും അമ്പരപ്പുളവാക്കിയിരിക്കുകയാണ്. സാമൂഹ്യമാദ്ധ്യമങ്ങളിലൂടെ നിരവധി പേര്‍ ഇതിനോടകം തന്നെ വീഡിയോ ഏറ്റെടുത്തു കഴിഞ്ഞു.

https://www.facebook.com/thekangaroosanctuary/videos/467247493963355/

Share180TweetSendShare

More News from this section

രാവിലെ എഴുന്നേറ്റാൽ ഉടൻ ഫോൺ നോക്കാറുണ്ടോ? കാരണം മൊബൈൽ അടിമത്തമല്ല; മനഃശാസ്ത്രം പറയുന്നത് മറ്റൊന്ന്

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

Latest News

യുക്രെയ്‌നിലെ ഒഡേസയില്‍ വീണ്ടും ആക്രമണം; കപ്പലിലുണ്ടായിരുന്ന നാല് ഇന്ത്യക്കാരില്‍ രണ്ടുപേരെ കാണാനില്ല

കോമണ്‍വെല്‍ത്തില്‍ റെക്കോര്‍ഡ് ഉയര്‍ത്തിയ ഇന്ത്യന്‍ കരുത്ത്; വെള്ളിയിലൂടെ ചരിത്രം കുറിച്ച് ഋഷികാന്ത സിങ്

‘പോക്കര്‍ കളിക്കാരന്‍’ എന്ന പരിഹാസത്തിന് മൈതാനത്ത് മറുപടി; ഇരട്ട ഗോളുമായി നെയ്മറിന്റെ മാസ് തിരിച്ചുവരവ്

ബാറ്റില്‍ നിരാശ… പന്തില്‍ ചരിത്രം! അന്താരാഷ്‌ട്ര ടി20യില്‍ ഓപ്പണറായി റെക്കോര്‍ഡ് ബൗളിങ് പ്രകടനവുമായി അഭിഷേക് ശര്‍മ

ഹാര്‍ദിക് പാണ്ഡ്യക്കായി വമ്പന്‍ ഓഫറുമായി ചെന്നൈ! 10 കോടിയും രണ്ട് താരങ്ങളും വാഗ്ദാനം; മുംബൈയുടെ മറുപടി എന്ത്?

ലോകകപ്പ് സ്വര്‍ണം നേടിയ ഇന്ത്യന്‍ താരം ഉത്തേജക മരുന്ന് പരിശോധനയില്‍ കുടുങ്ങി; സസ്‌പെന്‍ഷന്‍, ചരിത്ര നേട്ടം റദ്ദാകാന്‍ സാധ്യത

ഹൊറിസോണ്ടല്‍ ബാറില്‍ നിന്ന് പിടിവിട്ടു; തലകുത്തി വീണ് ഇംഗ്ലണ്ട് ജിംനാസ്റ്റ്, കോമണ്‍വെല്‍ത്തില്‍ ആശങ്കനിമിഷങ്ങള്‍

കുറ്റിപ്പുറത്ത് ദേശീയപാതയിൽ ബസ് തലകീഴായി മറിഞ്ഞ് വൻ അപകടം; ഒരാൾ മരിച്ചു, മൂന്ന് പേരുടെ നില ഗുരുതരം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies