കണ്ണില്ല, ചെവിയില്ല, പ്രകൃതിയുടെ അപൂര്‍വ്വ സൃഷ്ടി; സ്വര്‍ണ മോളുകള്‍ വംശനാശ ഭീഷണിയിലെന്ന് യുനസ്‌കോ
Sunday, July 26 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life

കണ്ണില്ല, ചെവിയില്ല, പ്രകൃതിയുടെ അപൂര്‍വ്വ സൃഷ്ടി; സ്വര്‍ണ മോളുകള്‍ വംശനാശ ഭീഷണിയിലെന്ന് യുനസ്‌കോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 11, 2020, 12:11 pm IST
FacebookTwitterWhatsAppTelegram

കണ്ണുമില്ല ചെവിയുമില്ലാത്ത പ്രകൃതിയുടെ ഒരു അപൂര്‍വ്വ സൃഷ്ടിയാണ് വാന്‍ സൈല്‍ ഗോള്‍ഡന്‍ മോള്‍. ദക്ഷിണാഫ്രിക്കയിലാണ് ഇവയെ കൂടുതലും കാണപ്പെടുന്നത്. അപൂര്‍വ്വ സൃഷ്ടികളാണെങ്കിലും മനുഷ്യന്റെ കൈകടത്തല്‍ ഇവയുടെ വംശനാശത്തിന് കാരണമാകുന്നുവെന്നാണ് യുനസ്‌കോ വ്യക്തമാക്കുന്നത്.

വംശനാശ ഭീഷണി നേരിടുന്ന ഗോള്‍ഡന്‍ മോളുകള്‍ നിലവില്‍ രണ്ടിടങ്ങളിലാണ് കാണപ്പെടുന്നത്. നമീബ- ദക്ഷിണാഫ്രിക്കയ്‌ക്കും ഇടയിലെ സാക്കുലന്റ് കാരൂ മരുഭൂമിയിലാണ് പ്രധാനമായും ഇവയെ കാണപ്പെടുന്നത്.

മോളുകള്‍ കൂടുതലും രാത്രി കാലങ്ങളിലാണ് മണ്ണിനടയില്‍ നിന്ന് പുറത്തിറങ്ങുന്നത്. വരണ്ട മണലാണ് ഇവയ്‌ക്ക് ഇഷ്ടം. ഭൂമിയുടെ ഉപരിതലത്തില്‍ നിന്നും അമ്പത് സെന്റി മീറ്റര്‍ താഴെയാണ് ഇവയുടെ താവളം. കനത്ത മഴ ചെയ്താല്‍ ഉടന്‍ തന്നെ ഇവ മണ്ണിനടിയില്‍ നിന്നും പുറത്തിറങ്ങുന്നു.

പ്രധാനമായും പ്രാണികളും, പല്ലികളുമാണ് മോളിന്റെ പ്രധാന ഭക്ഷണം. മഞ്ഞ, ചാര, തവിട്ട്, വയലറ്റ് പച്ച, വെങ്കലം തുടങ്ങി നിരവധി നിറങ്ങളിലുള്ള മോളുകളെ സാക്കുലന്റില്‍ കാണപ്പെടുന്നു. സാക്കുലന്റ് കാരോയില്‍ മോളുകളെ കൂടാതെ 6,300-ഓളം ചെടികള്‍, ആയിരക്കണക്കിന് കാട്ടു പൂക്കള്‍,70-ഓളം തേളുകള്‍ എന്നിവയും കാണപ്പെടുന്നു.

എന്നാല്‍ മനുഷ്യരുടെ കൈകടത്തല്‍ സാക്കുലന്റ് കാരോയുടെ സ്വാഭാവിക ആവാസ വ്യവസ്ഥയ്‌ക്ക് കോട്ടം വരുത്തിയെന്നാണ് യുനസ്‌കോ വ്യക്തമാക്കുന്നത്. അപൂര്‍വ്വമായി മാത്രം കാണപ്പെടുന്ന ഒട്ടേറെ കാട്ടു പുഷ്പ്പങ്ങളും സാക്കുലന്റില്‍ നിന്നും അപ്രത്യക്ഷമായി. യുറേനിയം, വജ്രം, മണല്‍ എന്നിവയ്‌ക്കായി മനുഷ്യര്‍ നടത്തുന്ന ഖനന പ്രവര്‍ത്തനത്തില്‍ ഒട്ടേറെ ജീവികളും, അപൂര്‍വ്വയിനം ചെടികളും എന്നന്നേക്കുമായി നശിച്ചു പോയതായും യുനസ്‌കോ സൂചിപ്പിക്കുന്നു.

Share319TweetSendShare

More News from this section

രാവിലെ എഴുന്നേറ്റാൽ ഉടൻ ഫോൺ നോക്കാറുണ്ടോ? കാരണം മൊബൈൽ അടിമത്തമല്ല; മനഃശാസ്ത്രം പറയുന്നത് മറ്റൊന്ന്

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

Latest News

യുക്രെയ്‌നിലെ ഒഡേസയില്‍ വീണ്ടും ആക്രമണം; കപ്പലിലുണ്ടായിരുന്ന നാല് ഇന്ത്യക്കാരില്‍ രണ്ടുപേരെ കാണാനില്ല

കോമണ്‍വെല്‍ത്തില്‍ റെക്കോര്‍ഡ് ഉയര്‍ത്തിയ ഇന്ത്യന്‍ കരുത്ത്; വെള്ളിയിലൂടെ ചരിത്രം കുറിച്ച് ഋഷികാന്ത സിങ്

‘പോക്കര്‍ കളിക്കാരന്‍’ എന്ന പരിഹാസത്തിന് മൈതാനത്ത് മറുപടി; ഇരട്ട ഗോളുമായി നെയ്മറിന്റെ മാസ് തിരിച്ചുവരവ്

ബാറ്റില്‍ നിരാശ… പന്തില്‍ ചരിത്രം! അന്താരാഷ്‌ട്ര ടി20യില്‍ ഓപ്പണറായി റെക്കോര്‍ഡ് ബൗളിങ് പ്രകടനവുമായി അഭിഷേക് ശര്‍മ

ഹാര്‍ദിക് പാണ്ഡ്യക്കായി വമ്പന്‍ ഓഫറുമായി ചെന്നൈ! 10 കോടിയും രണ്ട് താരങ്ങളും വാഗ്ദാനം; മുംബൈയുടെ മറുപടി എന്ത്?

ലോകകപ്പ് സ്വര്‍ണം നേടിയ ഇന്ത്യന്‍ താരം ഉത്തേജക മരുന്ന് പരിശോധനയില്‍ കുടുങ്ങി; സസ്‌പെന്‍ഷന്‍, ചരിത്ര നേട്ടം റദ്ദാകാന്‍ സാധ്യത

ഹൊറിസോണ്ടല്‍ ബാറില്‍ നിന്ന് പിടിവിട്ടു; തലകുത്തി വീണ് ഇംഗ്ലണ്ട് ജിംനാസ്റ്റ്, കോമണ്‍വെല്‍ത്തില്‍ ആശങ്കനിമിഷങ്ങള്‍

കുറ്റിപ്പുറത്ത് ദേശീയപാതയിൽ ബസ് തലകീഴായി മറിഞ്ഞ് വൻ അപകടം; ഒരാൾ മരിച്ചു, മൂന്ന് പേരുടെ നില ഗുരുതരം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies