വംശ വര്‍ദ്ധനവിനായി ഗാലപ്പഗോസിലെത്തി; 800 കുഞ്ഞുങ്ങളുടെ അച്ഛനായി, ഒടുവില്‍ നൂറാമത്തെ വയസില്‍ സ്വന്തം കാട്ടിലേക്ക് മടക്കം
Sunday, July 26 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life

വംശ വര്‍ദ്ധനവിനായി ഗാലപ്പഗോസിലെത്തി; 800 കുഞ്ഞുങ്ങളുടെ അച്ഛനായി, ഒടുവില്‍ നൂറാമത്തെ വയസില്‍ സ്വന്തം കാട്ടിലേക്ക് മടക്കം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 12, 2020, 06:34 pm IST
FacebookTwitterWhatsAppTelegram

കാസനോവ ആമയായ ഡിയാഗോ ഒടുവില്‍ സ്വന്തം കാടായ എസ്പനോളയിലേക്ക് മടങ്ങുകയാണ്. തന്റെ വംശത്തിന്റെ നിലനില്‍പ്പിനായാണ് ഡിയാഗോയെ ഗാലപ്പഗോസിലെ സാന്താക്രൂസ് ദ്വീപിലേക്ക് കൊണ്ടു വന്നത്. നിലില്‍ 100 വയസുള്ള ആമ 800 കുഞ്ഞുങ്ങളെയാണ് സാന്താക്രൂസ് ദ്വീപിന് നല്‍കിയത്.

കെലോനോയിഡിസ് ഹൂഡെന്‍സിസ് എന്ന സ്പീഷിസിലാണ് ഡിയാഗോ ഉള്‍പ്പെടുന്നത്. വംശംനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ഇവയെ ഇക്വാഡോര്‍ പരിസ്ഥിതി വകുപ്പാണ് 1960-ല്‍ സാന്താക്രൂസ് ദ്വീപില്‍ എത്തിച്ചത്.

പ്രജനന പദ്ധതിയുടെ തുടക്കത്തില്‍ കെലോനോയിഡിസ് ഹൂഡെന്‍സിസിന്റെ വംശവര്‍ധനയ്‌ക്കായി 12 പെണ്‍ ആമകളും രണ്ട് ആണ്‍ ആമകളുമാണ് ഉണ്ടായിരുന്നത്. 80 വര്‍ഷംകൊണ്ട് ഈ പ്രജനന പദ്ധതിയിലൂടെ രണ്ടായിരം ആമക്കുഞ്ഞുങ്ങള്‍ക്കാണ് ആമകള്‍ ജന്‍മം നല്‍കിയത്. ഇതില്‍ 800 എണ്ണത്തിനും പിതാവായത് ഡിയേഗോ ആയിരുന്നു.

പ്രജനന പദ്ധതിയുടെ ആരംഭകാലത്ത് സാന്‍ ഡിയേഗോ മൃഗശാലയിലാണ് ഡിയേഗോ ഉണ്ടായിരുന്നത്. ഇപ്പോള്‍ ഡിയാഗോ യ്‌ക്ക് 100 വയസ്സിലേറെ പ്രായമുണ്ടെന്നാണ് കരുതുന്നത്. കെലോനോയിഡിസ് ഹൂഡെന്‍സിസ് വിഭാഗത്തില്‍പ്പെടുന്ന ആമകളുടെ എണ്ണം ദ്വീപില്‍ വേണ്ടത്ര ഉയര്‍ന്നതായി വ്യക്തമായതിനെ തുടര്‍ന്നാണ് ഇക്വഡോര്‍ പരിസ്ഥിതി മന്ത്രാലയം പ്രജനന പദ്ധതി നിര്‍ത്തലാക്കിയത്. പിന്നീടാണ് ഡിയാഗോ ഉള്‍പ്പെടെയുള്ള മറ്റുള്ള ആമകളെയും കാട്ടിലേയ്‌ക്ക് തുറന്നുവിട്ടത്.

Share108TweetSendShare

More News from this section

രാവിലെ എഴുന്നേറ്റാൽ ഉടൻ ഫോൺ നോക്കാറുണ്ടോ? കാരണം മൊബൈൽ അടിമത്തമല്ല; മനഃശാസ്ത്രം പറയുന്നത് മറ്റൊന്ന്

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

Latest News

യുക്രെയ്‌നിലെ ഒഡേസയില്‍ വീണ്ടും ആക്രമണം; കപ്പലിലുണ്ടായിരുന്ന നാല് ഇന്ത്യക്കാരില്‍ രണ്ടുപേരെ കാണാനില്ല

കോമണ്‍വെല്‍ത്തില്‍ റെക്കോര്‍ഡ് ഉയര്‍ത്തിയ ഇന്ത്യന്‍ കരുത്ത്; വെള്ളിയിലൂടെ ചരിത്രം കുറിച്ച് ഋഷികാന്ത സിങ്

‘പോക്കര്‍ കളിക്കാരന്‍’ എന്ന പരിഹാസത്തിന് മൈതാനത്ത് മറുപടി; ഇരട്ട ഗോളുമായി നെയ്മറിന്റെ മാസ് തിരിച്ചുവരവ്

ബാറ്റില്‍ നിരാശ… പന്തില്‍ ചരിത്രം! അന്താരാഷ്‌ട്ര ടി20യില്‍ ഓപ്പണറായി റെക്കോര്‍ഡ് ബൗളിങ് പ്രകടനവുമായി അഭിഷേക് ശര്‍മ

ഹാര്‍ദിക് പാണ്ഡ്യക്കായി വമ്പന്‍ ഓഫറുമായി ചെന്നൈ! 10 കോടിയും രണ്ട് താരങ്ങളും വാഗ്ദാനം; മുംബൈയുടെ മറുപടി എന്ത്?

ലോകകപ്പ് സ്വര്‍ണം നേടിയ ഇന്ത്യന്‍ താരം ഉത്തേജക മരുന്ന് പരിശോധനയില്‍ കുടുങ്ങി; സസ്‌പെന്‍ഷന്‍, ചരിത്ര നേട്ടം റദ്ദാകാന്‍ സാധ്യത

ഹൊറിസോണ്ടല്‍ ബാറില്‍ നിന്ന് പിടിവിട്ടു; തലകുത്തി വീണ് ഇംഗ്ലണ്ട് ജിംനാസ്റ്റ്, കോമണ്‍വെല്‍ത്തില്‍ ആശങ്കനിമിഷങ്ങള്‍

കുറ്റിപ്പുറത്ത് ദേശീയപാതയിൽ ബസ് തലകീഴായി മറിഞ്ഞ് വൻ അപകടം; ഒരാൾ മരിച്ചു, മൂന്ന് പേരുടെ നില ഗുരുതരം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies