സ്പാനിഷ് ലീഗ് സൂപ്പര്‍ കപ്പ്: പെനാല്‍റ്റി ഷൂട്ടൗട്ടില്‍ റയലിന് കിരീടം
Wednesday, October 14 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

സ്പാനിഷ് ലീഗ് സൂപ്പര്‍ കപ്പ്: പെനാല്‍റ്റി ഷൂട്ടൗട്ടില്‍ റയലിന് കിരീടം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 13, 2020, 08:02 am IST
Facebook
Twitter
WhatsAppTelegram

ജിദ്ദ :  പെനാല്‍റ്റി ഷൂട്ടൗട്ടില്‍ അത്‌ലറ്റികോയെ 4-1ന് തകര്‍ത്ത് റയല്‍ മാഡ്രിഡ് സീസണിലെ ആദ്യ കിരീടം ചൂടി. റയലിന്റെ ഗോളി തൂബൗട്ട് കോര്‍ട്ടോയിസിന്റെ കരുത്തുറ്റ കൈകള്‍ ചിറകെട്ടിയതോടെയാണ് പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ഗോളടിക്കാനാകാതെ അത്‌ലറ്റികോ വിഷമിച്ചു പോയത്. 11-ാമത് സൂപ്പര്‍കപ്പാണ് റയല്‍ മാഡ്രിഡ് നേടിയത്. സൂപ്പര്‍ കപ്പില്‍ ആദ്യമായി അത്‌ലറ്റികോയെ തോല്‍പ്പിച്ചുകൊണ്ടാണ് റയല്‍ വിജയകിരീടം ചൂടിയത്.

കളിയുടെ 115-ാം മിനിറ്റില്‍ അല്‍വാറോ മൊറാട്ടോയെ ഫൗള്‍ ചെയ്തതിന് റയലിന്റെ ഫ്രെഡറികോ വാല്‍വാര്‍ദേക്ക് ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തു പോകേണ്ടിവന്നു. എന്നാല്‍ 120 മിനിറ്റിലും ഗോള്‍ പിറക്കാതായതോടെ പെനാല്‍റ്റി ഷൂട്ടൗട്ടിനുള്ള വഴിതുറന്നു.

കാര്‍വാജാല്‍ റയലിന് വേണ്ടി ആദ്യ പെനാല്‍റ്റി വലയിലെത്തിച്ചപ്പോള്‍ അത്‌ലറ്റികോക്ക് വേണ്ടി സൗളിന്റെ ശ്രമം ഗോള്‍ പോസ്റ്റില്‍ തട്ടിതെറിച്ചു. അത്‌ലറ്റിക്കോയുടെ തോമസിന്റെ ഗോള്‍ റയല്ഡ ഗോളി തൂബൗട്ട് വലതുവശത്തേക്ക് പറന്ന് തടുത്തതോടെ റയല്‍ വിജയാഹ്ലാദം തുടങ്ങിയിരുന്നു. റാമോസിന്റെ കിക്ക് വലയിലെത്തിയതോടെ റയല്‍ ആരാധകര്‍ ആര്‍ത്തുവിളിച്ചു. കളി 4-1ന് നേടി റയല്‍ കിരീടം ഉറപ്പിച്ചു.

ഫെഡറിക് വാല്‍വാര്‍ദേക്ക് ചുവപ്പ്കാര്‍ഡ് കണ്ട മത്സരത്തില്‍ അധികസമയമടക്കം 120 മിനിറ്റിലും ഇരുടീമുകളും ഗോളടിക്കാതെ തീരുമാനം പെനാല്‍റ്റിയിലേക്ക് നീങ്ങുകയായിരുന്നു. റയലിന്റെ പരിശീലകനായ സിനദിന്‍ സിദാന്റേയും അത്‌ലറ്റികോയുടെ സിമിയോണിയുടേയും തന്ത്രങ്ങള്‍ പക്ഷെ ഗോളായി മാറിയില്ല. ഇരുടീമുകളും ഇതുവരെ 223 തവണ ഏറ്റുമുട്ടിയതില്‍ 111 കളിയില്‍ ജയിച്ച് റയല്‍ മുന്നിട്ടു നില്‍ക്കുകയാണ്.

Share69
Tweet
SendShare

More News from this section

ദേശീയ ക്യാമ്പ് അനുവാദമില്ലാതെ വിട്ടു; ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് താല്‍ക്കാലിക വിലക്ക്

അർജന്റീന കുപ്പായത്തിൽ ഇനി മെസി ഇല്ല; ബെനിനെതിരെ ഗോളോടെ ദേശീയ ടീമിനോട് വിട, 70 അസിസ്റ്റുമായി 126 ഗോളുകൾ, ലോകകപ്പ് നേട്ടവുമായി ഇതിഹാസത്തിന്റെ മടക്കം

50,000 പേജുകളുടെ രേഖകള്‍; നെഗ്രെയ്റ കേസ്: ബാഴ്സലോണയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് റയല്‍ മാഡ്രിഡ്; രേഖകള്‍ പരിശോധിച്ച് യുവേഫ

മാഞ്ചസ്റ്റര്‍ സിറ്റി കുടുങ്ങി; സാമ്പത്തിക നിയമലംഘനങ്ങളിലെ എല്ലാ ചാര്‍ജുകളിലും കുറ്റക്കാരെന്ന് സ്വതന്ത്ര കമ്മീഷന്‍

‘ഫുട്‌ബോളിനെ നശിപ്പിക്കുകയാണോ?’; മാഞ്ചസ്റ്റര്‍ സിറ്റി സി.ഇ.ഒയോട് ചോദ്യങ്ങള്‍, മറുപടി ‘താങ്ക്യൂ’

കേരള ബ്ലാസ്റ്റേഴ്‌സിന് പുതിയ ഉടമകള്‍; ക്ലബ്ബിന്റെ 100% ഓഹരികളും വില്‍ക്കാന്‍ മാഗ്‌നം സ്‌പോര്‍ട്‌സിന്റെ ധാരണ; പുതിയ ഉടമ യുഎഇ ആസ്ഥാനമായ ‘അല്‍ ഫുര്‍സാന്‍’ ഗ്രൂപ്പ്

Latest News

‘ആ ചിത്രം എന്താണെന്ന് നിനക്കറിയാലോ’… ഭീഷണിപ്പെടുത്തുന്ന ഓഡിയോ പുറത്തുവിട്ട് ഇരയായ പെൺകുട്ടിയുടെ കുടുംബം; കൊടുങ്ങല്ലൂരിൽ 18 കാരന്റെ മരണം; കേസിൽ പുതിയ വഴിത്തിരിവ്.

ക്യാപ്റ്റൻ മച്ച്ഛറിന് ഗുളിക നൽകാൻ ശ്രമിച്ചെന്ന് യാത്രക്കാരന്റെ മൊഴി, മാലദ്വീപ് സ്വദേശികളായ പൈലറ്റുമാർ കസ്റ്റഡിയിൽ; ഫ്ലൈദുബായ് വിമാനത്തിലെ ആക്രമണത്തിൽ ദുരൂഹതയേറുന്നു

ജൂതപ്പള്ളി ആക്രമണം: പ്രതി നിരവധി തീവ്രവാദ ഗ്രൂപ്പുകളിൽ അംഗം; ടെലഗ്രാമിൽ ‘ബോസ്’ എന്നയാളുമായി ബന്ധം: കൊച്ചി ഡിസിപി

അമേരിക്കയിൽ മുഹമ്മദ് യൂനുസിനെതിരെ പ്രതിഷേധം; ‘ഭീകരവാദി’യെന്ന് വിളിച്ച് ബംഗ്ലാദേശ് പ്രവാസികൾ, മടക്കിപ്പോകണമെന്ന് മുദ്രാവാക്യം

പോപ്പ് ലിയോ പതിനാലാമന് ശ്വാസകോശ അർബുദം; ശസ്ത്രക്രിയ വിജയകരം, വലത് ശ്വാസകോശത്തിന്റെ താഴത്തെ ഭാഗം നീക്കി

എഴുത്തച്ഛന് സ്മാരകം പോലുമില്ലാത്തത് മലയാളി സമൂഹത്തിന് അപമാനം: ശങ്കു. ടി ദാസ്

ദീപാവലിക്ക് സ്വീറ്റ്സ് ചോദിച്ചു; ജെസിബി മുതൽ ടിവിയും ഫ്രിഡ്ജും വരെ CODയായി ഓർഡർ ചെയ്ത് അജ്ഞാതർ; ഇൻഫ്ലുവൻസർക്ക് കിട്ടിയത് എട്ടിന്റെ പണി

കണ്ണൂർ ദസറയിൽ സി. സദാനന്ദൻ മാസ്റ്റർ എംപിയെ ക്ഷണിക്കാത്തതിനെതിരെ പ്രതിഷേധവുമായി ബിജെപി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies