ആഷ്‌ലി യങ്ങിനെ വിട്ടുനല്‍കാന്‍ യുണൈറ്റഡ്, വാങ്ങാന്‍ തയ്യാറായി ഇന്റര്‍മിലാന്‍
Thursday, July 9 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

ആഷ്‌ലി യങ്ങിനെ വിട്ടുനല്‍കാന്‍ യുണൈറ്റഡ്, വാങ്ങാന്‍ തയ്യാറായി ഇന്റര്‍മിലാന്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 17, 2020, 03:16 pm IST
FacebookTwitterWhatsAppTelegram

ലണ്ടന്‍: ജനുവരി കൈമാറ്റ സീസണില്‍ ക്ലബ്ബുമാറുന്നവരില്‍ പ്രമുഖനായി ആഷ്‌ലി  യങ്. നിലവില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനായി ബൂട്ടണിയുന്ന സീനിയര്‍താരത്തെ കൂടെക്കൂട്ടാന്‍ ഇന്റര്‍മിലാന് തയ്യാറായിരിക്കുന്നത്.12 കോടി രൂപയാണ് കൈമാറ്റതുകയായി യുണൈറ്റഡ് നിശ്ചയിച്ചിരിക്കുന്നത്. ഈ ആഴ്ചയില്‍ത്തന്നെ യങ് ശാരീരിക ക്ഷമതാ പരിശോധനക്കായി മിലാനിലെത്തുമെന്നാണറിവ്. അന്റോണിയോ കോണ്ടേയാണ് മിലാന്റെ പരിശീലകന്‍.

ഇതിനിടെ മിലാന്‍,റോമയുമായി ലെഫ്റ്റ്ബാക്ക് ലിയാനാര്‍ഡോ സ്പിനാസോളയെ നല്‍കി മാറ്റിയോ പോളീറ്റാനോയെ എടുക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. എന്നാല്‍ ഈ മാറ്റം ആഷ്‌ലീ യങ്ങിന്റെ കാര്യത്തില്‍ ബാധിക്കില്ലെന്നും ക്ലബ്ബ് അധികൃതര്‍ പറഞ്ഞു. 34കാരനായ ആഷ്‌ലീ യങ് ഏതുപൊസിഷനിലും കളിക്കുന്ന മികച്ചതാരമാണ്. ഈ വര്‍ഷം കരാര്‍ പുതുക്കാന്‍ യുണൈറ്റഡ് ശ്രമിച്ചെങ്കിലും യങ്ങിന് സമ്മതമായിരുന്നില്ല. 2011 ലാണ് ആസ്റ്റണ്‍ വില്ല വിട്ട് യങ് യുണൈറ്റഡിലെത്തിയത്.ക്ലബ്ബിനായി 261 കളികളിലായി19 ഗോളുകളാണ് നേടിയിട്ടുണ്ട്.

ShareTweetSendShare

More News from this section

ബലോഗന്റെ വിലക്ക് പിന്‍വലിച്ചത് വിവാദത്തില്‍; ഫിഫ പ്രസിഡന്റ് ഇന്‍ഫാന്റിനോയ്‌ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് യൂറോപ്യന്‍ പാര്‍ലമെന്റ് അംഗങ്ങള്‍

ലോകകപ്പ് ആവേശത്തിനിടെ അര്‍ജന്റീന ഫുട്‌ബോളിന് തിരിച്ചടി; അഴിമതി, കള്ളപ്പണം വെളുപ്പിക്കല്‍ ആരോപണങ്ങളില്‍ എഫ്ബിഐ അന്വേഷണം

റഫറിയിംഗ് വിവാദം; ഫിഫയ്‌ക്ക് ഔദ്യോഗിക പരാതിയുമായി ഈജിപ്ത്

‘അര്‍ജന്റീനയെ ജയിപ്പിക്കാനാണെങ്കില്‍ ഞങ്ങളെ കളിപ്പിച്ചത് എന്തിന്?’; ഫിഫയ്‌ക്കെതിരെ പൊട്ടിത്തെറിച്ച് ഹൊസം ഹസന്‍’

‘വംശീയ അധിക്ഷേപ’ സിഗ്‌നല്‍ കാട്ടിയ ഈജിപ്ത് പരിശീലകന് മഞ്ഞക്കാര്‍ഡ്; അര്‍ജന്റീന മത്സരത്തിലെ റഫറിയിങ് വീണ്ടും വിവാദത്തില്‍

‘ലോകകപ്പ് നേരത്തേ തീരുമാനിച്ചു; അര്‍ജന്റീനയ്‌ക്ക് ഇപ്പോഴേ കപ്പ് കൊടുക്കാം’ ഫിഫയ്‌ക്കെതിരെ ഈജിപ്ത് താരം സിക്കോയുടെ രൂക്ഷ വിമര്‍ശനം

Latest News

വയനാട് തുരങ്കപാത ദുരന്തം: ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി; മരണം നാലായി, കാണാതായ നാല് പേര്‍ക്കായി തിരച്ചില്‍ തുടരുന്നു

ട്രെയിനിൽ ഹണിമൂൺ സ്യൂട്ട് ഒരുക്കി നവദമ്പതികൾ; വൈറൽ വീഡിയോയ്‌ക്ക് പിന്നാലെ ടിക്കറ്റ് ഇൻസ്പെക്ടർക്ക് സസ്പെൻഷൻ

ഓസ്‌ട്രേലിയയുമായി ബന്ധം കൂടുതല്‍ ശക്തമാക്കാന്‍ ഇന്ത്യ; അല്‍ബനീസുമായി നിര്‍ണായക കൂടിക്കാഴ്ച നടത്തി നരേന്ദ്രമോദി

ഇറാനില്‍ വീണ്ടും അമേരിക്കന്‍ വ്യോമാക്രമണം; ഹോര്‍മുസ് സംഘര്‍ഷം രൂക്ഷം; തിരിച്ചടിച്ച് ഇറാന്‍; ഗള്‍ഫ് രാജ്യങ്ങളിലേക്ക് മിസൈല്‍-ഡ്രോണ്‍ ആക്രമണം

ഇന്ന് രാത്രി ഇറാനെതിരെ വീണ്ടും ശക്തമായ ആക്രമണം’; മുന്നറിയിപ്പുമായി ട്രംപ്, പശ്ചിമേഷ്യയില്‍ വീണ്ടും യുദ്ധഭീതി

പി.എസ്.സി റിക്രൂട്ട്മെന്റ് ക്രമക്കേട്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച്; അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെ ഉത്തരക്കടലാസ് നശിപ്പിക്കാന്‍ തീരുമാനം; വിവാദത്തില്‍

60 കിലോമീറ്റര്‍ ദൂരപരിധിയില്‍ കൃത്യത തെളിയിച്ച് പിനാക; ദീര്‍ഘദൂര ഗൈഡഡ് റോക്കറ്റിന്റെ വിജയപരീക്ഷണം നടത്തി ഡിആര്‍ഡിഒ

മെല്‍ബണില്‍ ഉജ്ജ്വല സ്വീകരണം; ഓസ്‌ട്രേലിയന്‍ സന്ദര്‍ശനത്തിന് തുടക്കമിട്ട് പ്രധാനമന്ത്രി മോദി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies