മനുഷ്യനെത്തി; ഇനി ഭക്ഷണവും ഉണ്ടാക്കാം.ബഹിരാകാശത്തെ ചോക്ലേറ്റ് കുക്കീസ് പരീക്ഷണം വിജയം
Saturday, July 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Special

മനുഷ്യനെത്തി; ഇനി ഭക്ഷണവും ഉണ്ടാക്കാം.ബഹിരാകാശത്തെ ചോക്ലേറ്റ് കുക്കീസ് പരീക്ഷണം വിജയം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 24, 2020, 01:35 pm IST
FacebookTwitterWhatsAppTelegram

ന്യൂയോര്‍ക്ക്: മനുഷ്യവാസം ബഹിരാകാശത്ത് സാധ്യമാക്കാനുള്ള പരീക്ഷണത്തിലെ പ്രധാന കടമ്പകടന്ന് ബഹിരാകാശ ശാസ്ത്രജ്ഞരും. ബഹിരാകാശത്തെ ആദ്യത്തെ ചോക്ലേറ്റ് കുക്കീസ് ബേക്ക് ചെയ്യുന്ന പരീക്ഷണമാണ് വിജയിച്ചത്. രണ്ടു മണിക്കൂറെടുത്താലും ബഹിരാകാശത്ത് ഭക്ഷണം പാകം ചെയ്യാമെന്ന് തെളിഞ്ഞതാണ് വന്‍ നേട്ടമായി കണക്കാക്കുന്നത്. ഭൂമിയിലാണെങ്കില്‍ 20 മിനിറ്റ് മാത്രം എടുക്കുന്ന പ്രക്രീയയാണ് ബഹിരാകാശത്ത് രണ്ടു മണിക്കുര്‍ സമയമെടുത്തത്. ഏതായാലും പുതിയ പരീക്ഷണത്തിലെ വിഭവത്തിന്റെ സ്വാദ് ഉണ്ടാക്കിയവര്‍ രുചിച്ചു നോക്കിപറഞ്ഞിട്ടില്ല.

 

ബഹിരാകാശത്തെ് ഓവന്റെ പ്രവര്‍ത്തനം ഏങ്ങനെയായിരിക്കും എന്നതായിരുന്നു പ്രധാന പരീക്ഷം. ചൂട് ബഹിരാകാശത്ത് ഏങ്ങനെ ബാധിക്കും എന്നതാണ് ഓവന്‍ കമ്പനികള്‍ ചിന്തിച്ചത്. ബഹിരാകാശത്ത് പാചകം വൈകുമെന്ന് ഊഹിച്ചിരുന്നെങ്കിലും ഇത്രക്ക് താമസിക്കുമെന്ന് പ്രതീക്ഷിച്ചില്ലെന്നാണ് നിലവിലെ വിലയിരുത്തല്‍. ഉണ്ടാക്കിയ കുക്കീസ് നന്നായി വായുകടക്കാത്ത പാക്കറ്റുകളിലാക്കി ശീതീകരിച്ചിരിക്കുകയാണ്.

നാസയുടെ ജോണ്‍സന്‍ സ്‌പേസ് സ്‌റ്റേഷനിലാണ് നാനോറോക്‌സ് എന്ന കമ്പനി രൂപകല്‍പ്പന നിര്‍വ്വഹിച്ച ഇലട്രിക് ഓവന്‍ സ്ഥാപിച്ച് പരീക്ഷണം നടത്തിയത്. ഇറ്റലിക്കാരിയായ ലൂക്കാ പാര്‍മിറ്റാനോയാണ് ബേക്കിംഗ് നടത്തിയത്. അഞ്ചു കുക്കീസ് വിജയകരമായി ഉണ്ടാക്കിയെന്നാണ് പുഞ്ചിരിയോടെ ബഹിരാകാശത്തുനിന്നുള്ള വീഡിയോയില്‍ സഞ്ചാരികള്‍ പറയുന്നത്.

Share2TweetSendShare

More News from this section

ജാലിയൻ വാലാബാഗ്: ബലിദാനങ്ങളുടെ ഒളിമങ്ങാത്ത ചരിത്രം……….

മെഹന്തി , ഹൽദി , സംഗീത്; വിവാഹങ്ങളുടെ അത്ഭുതലോകത്തേക്ക് കുതിച്ചുയർന്ന് ആധുനിക കേരളവും

രാമായണമാസവും ദശപുഷ്പങ്ങളും; അറിയാം ഓരോന്നിന്റെയും ഗുണങ്ങൾ

ഹണിമൂണിനിടെ കാണാതായ യുവാവിനെ വകവരുത്തിയത്! ഭാര്യയും കാമുകനും ചേർന്ന് കൊന്ന് കൊക്കയിൽ തള്ളി; പ്രതികൾ പിടിയിൽ

22 വയസും ഒരുമാസവും മൂന്നു ദിവസവും! നദാലിനൊപ്പം ചരിത്ര പുസ്തകത്തിലേക്ക് അൽകാരസും, പുതുയു​ഗ പിറവി

വിവാഹതട്ടിപ്പിൽ അവൾ മഹാറാണി! 11-ാം മാം​ഗല്യത്തിന് ഒരുങ്ങവെ രേഷ്മയെ തൂക്കി പാെലീസ്; നുണയിൽ മെനഞ്ഞ കഥകളിൽ വീണത് നിരവധിപേർ

Latest News

മെക്‌സിക്കോയില്‍ 7.4 തീവ്രതയുള്ള വന്‍ ഭൂചലനം; തീരപ്രദേശങ്ങളില്‍ സുനാമി മുന്നറിയിപ്പ്; ജനങ്ങള്‍ പരിഭ്രാന്തിയില്‍

മുണ്ടൂരില്‍ നിയന്ത്രണംവിട്ട ലോറി വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് ഇടിച്ചുകയറി; ഒരാള്‍ മരിച്ചു, നാല് പേര്‍ക്ക് പരിക്ക്

‘മേക്ക് ഇന്‍ ഇന്ത്യ’ക്ക് വന്‍ കരുത്ത്; അത്യാധുനിക T-90MS യുദ്ധടാങ്ക് ഇന്ത്യയില്‍ നിര്‍മ്മിക്കാന്‍ റഷ്യയുടെ ഓഫര്‍

ഓണ്‍ലൈന്‍ ഗെയിമിലൂടെ യുവാക്കളെ ഭീകരവാദത്തിലേക്ക്; പാക് ശൃംഖലയുടെ വന്‍ ഗൂഢാലോചന തകര്‍ത്ത് എടിഎസ്

പ്ലസ് വണ്‍ പരീക്ഷാഫലം പ്രഖ്യാപിച്ചു; 62.01% വിജയശതമാനം; മുന്‍വര്‍ഷത്തേക്കാള്‍ വിജയശതമാനം കൂടുതല്‍

അര്‍ജന്റീന-സ്പെയിന്‍ ഫൈനലില്‍ വിസില്‍ മുഴക്കുക സ്ലാവ്കോ വിന്‍ചിച്ച്; ആരാണ് ഈ വിവാദ റഫറി?

ആയിരം മെഗാവാട്ടിന്റെ കുറവ്; വൈദ്യുതി നിയന്ത്രണം തുടരും, ലോകകപ്പ് ഫൈനലിന് പ്രത്യേക ക്രമീകരണം

ബംഗ്ലാദേശില്‍ നിന്ന് അനധികൃത കുടിയേറ്റം; മനുഷ്യക്കടത്ത്, വ്യാജ തിരിച്ചറിയല്‍ രേഖ നിര്‍മാണം, ഹവാല ഇടപാടുകള്‍; രാജ്യവ്യാപക മാഫിയ ശൃംഖലയെ പിടികൂടി ഇഡി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies