ക്യാന്‍സറിനെ തോല്‍പ്പിച്ചു വിവാഹിതരായ നക്ഷത്രക്കണ്ണുള്ള രാജകുമാരിയുടെയും രാജകുമാരന്റെയും കഥ; വൈറലായി നന്ദു മഹാദേവയുടെ കുറിപ്പ്
Sunday, July 26 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ക്യാന്‍സറിനെ തോല്‍പ്പിച്ചു വിവാഹിതരായ നക്ഷത്രക്കണ്ണുള്ള രാജകുമാരിയുടെയും രാജകുമാരന്റെയും കഥ; വൈറലായി നന്ദു മഹാദേവയുടെ കുറിപ്പ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 25, 2020, 04:15 pm IST
FacebookTwitterWhatsAppTelegram

ക്യാന്‍സറിനെ ആത്മവിശ്വാസം കൊണ്ട് നേരിട്ട് ജീവിച്ചു കാണിച്ചു തന്ന ചെറുപ്പക്കാരനാണ് നന്ദു മഹാദേവ. ക്യാന്‍സര്‍ ബാധിച്ച് ഒരു കാല്‍ മുറിച്ചു മാറ്റേണ്ടി വന്നിട്ടും ഇപ്പോഴും രോഗത്തോട് പോരാടുകയാണ് നന്ദു. ക്യാന്‍സര്‍ ബാധിച്ചാല്‍ ജീവിതം അവസാനിച്ചു എന്ന് കരുതുന്നവര്‍ക്ക് വീണ്ടും ജീവിതത്തിലേക്ക് തിരികെ എത്താന്‍ കഴിയുന്ന തരത്തിലുള്ള പ്രചോദനകരമായ ഒട്ടേറെ അനുഭവങ്ങള്‍ നന്ദു സമൂഹത്തോട് പങ്കുവെയ്‌ക്കാറുണ്ട്. അത്തരത്തിലൊരു കഥയാണ് നന്ദു തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ പങ്കുവെച്ചിരിക്കുന്നത്. ക്യാന്‍സറിനെ തോല്‍പ്പിച്ചു വിവാഹിതരായ നക്ഷത്രക്കണ്ണുള്ള രാജകുമാരിയുടെയും രാജകുമാരന്റെയും കഥ.

നീതു വേദ്കിരണ്‍ എന്നാണ് ആ രാജകുമാരിയുടെ പേര്. യൗവ്വനകാലത്ത് പിടികൂടിയ ക്യാന്‍സറിനെ കീമോ കൊണ്ടും റേഡിയേഷന്‍ കൊണ്ടും പൊരുതി തോല്‍പ്പിച്ച നീതുവിന്റേയും ഭര്‍ത്താവ് വേദ്കിരണിന്റേയും ഒന്നാം വിവാഹ വാര്‍ഷികമാണിന്ന്. താന്‍ ക്യാന്‍സര്‍ സര്‍വൈവര്‍ ആണെന്ന് തുറന്നു പറയാനുള്ള ധൈര്യം കാണിച്ച നീതുവിന് സഹതാപം കൊണ്ട് തന്നെ ആരും സ്‌നേഹിക്കരുതെന്നും നിര്‍ബന്ധമുണ്ടായിരുന്നു. നീതുവിനെ ആത്മാര്‍ത്ഥമായി സ്‌നേഹിച്ചു കൊണ്ടു അവളുടെ ജീവിതത്തിലേക്ക് കടന്നുവന്നയാളാണ് വേദ്കിരണ്‍.

സന്തോഷത്തോടെ സ്‌നേഹത്തോടെ ഒരുമിച്ചു ജീവിക്കുന്ന ഇവരുടെ മുന്നില്‍ ക്യാന്‍സര്‍ രോഗം തോറ്റു തുന്നം പാടി. ഒരായിരം പേര്‍ക്ക് ആത്മവിശ്വാസം നല്‍കാന്‍ ഇവരുടെ രണ്ടാളുടെയും മുഖത്ത് കാണുന്ന ആ ചിരിയ്‌ക്ക് കഴിയും. എല്ലാത്തിനെയും തോല്‍പ്പിച്ചു നീതുവിനെ ചേര്‍ത്ത് പിടിക്കാന്‍ മനസ്സ് കാണിച്ച വേദിന് അഭിവാദ്യം അര്‍പ്പിക്കുകയാണ് നന്ദു. മരുന്നിനെക്കാളും ഗുണം ചെയ്യും ഇതുപോലുള്ള ചേര്‍ത്ത് പിടിക്കലുകള്‍. കൂട്ടിനു ഞാനുണ്ട് അല്ലേല്‍ ഞങ്ങളുണ്ട് എന്ന വാക്കുകള്‍. ഒരുപാട് കാലം സന്തോഷത്തോടെ സ്‌നേഹത്തോടെ ജീവിതം ഇങ്ങനെ ചേര്‍ത്ത് പിടിച്ചു മുന്നോട്ടു പോകാന്‍ ഈശ്വരന്‍ ഇവരെ അനുഗ്രഹിക്കട്ടെയെന്നും നന്ദു ആശംസിക്കുന്നു.

ഈ വിവാഹ വാർഷികം ഒക്കെയാണ് നമ്മൾ ആഘോഷിക്കേണ്ടത് !!ഇതൊരപൂർവ്വ കഥയാണ്..!ക്യാൻസറിനെ തോൽപ്പിച്ചു വിവാഹിതരായ…

Posted by Nandu Mahadeva on Friday, January 24, 2020

Share529TweetSendShare

More News from this section

കുറ്റിപ്പുറത്ത് ദേശീയപാതയിൽ ബസ് തലകീഴായി മറിഞ്ഞ് വൻ അപകടം; ഒരാൾ മരിച്ചു, മൂന്ന് പേരുടെ നില ഗുരുതരം

സി. സദാനന്ദൻ മാസ്റ്റർ എംപിയുടെ ഇടപെടൽ; തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ പാർസൽ സർവീസ് തുടരും; ദക്ഷിണ റെയിൽവേയുടെ നിർണായക തീരുമാനം

ലഹരി ഇടപാടിൽ അറസ്റ്റിലായ അധ്യാപികയ്‌ക്ക് സർവീസിൽ നിന്ന് പുറത്താക്കി; കോഴിക്കോട് എംഡിഎംഎ കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

കേട്ടാൽ അറയ്‌ക്കുന്ന നീചമായ വാക്കുകൾ; പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമ്മയെ അപമാനിച്ച് രഞ്ജിനി ഹരിദാസിന്റെ മേക്കപ്പ് ആർട്ടിസ്റ്റ് ജാൻമണി; പ്രതിഷേധം ശക്തമാകുന്നു

സിഗരറ്റ് ചോദിച്ചു, ഇല്ലെന്ന് മറുപടി; ചായക്കടയിൽ ഇരിക്കുകയായിരുന്ന വയോധികനെയും കടയുടമയെയും ആക്രമിച്ച് യുവാക്കൾ

കാളവണ്ടിക്ക് വഴി നൽകാത്തതിനെച്ചൊല്ലി വാക്കേറ്റം; പാലക്കാട് യുവാവിനെ കുത്തിക്കൊന്നു

Latest News

യുക്രെയ്‌നിലെ ഒഡേസയില്‍ വീണ്ടും ആക്രമണം; കപ്പലിലുണ്ടായിരുന്ന നാല് ഇന്ത്യക്കാരില്‍ രണ്ടുപേരെ കാണാനില്ല

കോമണ്‍വെല്‍ത്തില്‍ റെക്കോര്‍ഡ് ഉയര്‍ത്തിയ ഇന്ത്യന്‍ കരുത്ത്; വെള്ളിയിലൂടെ ചരിത്രം കുറിച്ച് ഋഷികാന്ത സിങ്

‘പോക്കര്‍ കളിക്കാരന്‍’ എന്ന പരിഹാസത്തിന് മൈതാനത്ത് മറുപടി; ഇരട്ട ഗോളുമായി നെയ്മറിന്റെ മാസ് തിരിച്ചുവരവ്

ബാറ്റില്‍ നിരാശ… പന്തില്‍ ചരിത്രം! അന്താരാഷ്‌ട്ര ടി20യില്‍ ഓപ്പണറായി റെക്കോര്‍ഡ് ബൗളിങ് പ്രകടനവുമായി അഭിഷേക് ശര്‍മ

ഹാര്‍ദിക് പാണ്ഡ്യക്കായി വമ്പന്‍ ഓഫറുമായി ചെന്നൈ! 10 കോടിയും രണ്ട് താരങ്ങളും വാഗ്ദാനം; മുംബൈയുടെ മറുപടി എന്ത്?

ലോകകപ്പ് സ്വര്‍ണം നേടിയ ഇന്ത്യന്‍ താരം ഉത്തേജക മരുന്ന് പരിശോധനയില്‍ കുടുങ്ങി; സസ്‌പെന്‍ഷന്‍, ചരിത്ര നേട്ടം റദ്ദാകാന്‍ സാധ്യത

ഹൊറിസോണ്ടല്‍ ബാറില്‍ നിന്ന് പിടിവിട്ടു; തലകുത്തി വീണ് ഇംഗ്ലണ്ട് ജിംനാസ്റ്റ്, കോമണ്‍വെല്‍ത്തില്‍ ആശങ്കനിമിഷങ്ങള്‍

സൗന്ദര്യമല്ല, മനസ്സാണ് പ്രധാനം; കേരളത്തിൽ വിവാഹസങ്കൽപ്പങ്ങൾ എങ്ങനെ മാറുന്നു?

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies