പോരാട്ടവീര്യത്തില്‍ തളരാത്ത പെണ്‍കരുത്ത്; ഭൂരഹിതര്‍ക്ക് രക്ഷകയായ കൃഷ്ണമ്മാളിന് രാജ്യത്തിന്റെ ആദരം
Saturday, July 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പോരാട്ടവീര്യത്തില്‍ തളരാത്ത പെണ്‍കരുത്ത്; ഭൂരഹിതര്‍ക്ക് രക്ഷകയായ കൃഷ്ണമ്മാളിന് രാജ്യത്തിന്റെ ആദരം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 26, 2020, 10:47 pm IST
FacebookTwitterWhatsAppTelegram

പത്മഭൂഷണ്‍ പുരസ്‌കാരനിറവില്‍ തിളങ്ങുന്ന കൃഷ്ണമ്മാള്‍ ജഗനാഥന് പോരാട്ടത്തിന്റെയും ചങ്കുറപ്പിന്റെയും ഒരായിരം കഥകള്‍ പറയാനുണ്ട്. തമിഴ്‌നാടിലെ സാമൂഹിക അനീതിക്കെതിരുയുള്ള ശക്തമായ ശബ്ദമായിരുന്നു കൃഷ്ണമ്മാള്‍ ജഗന്നാഥന്റെത്. ഗാന്ധിയന്‍ തത്ത്വങ്ങളിലൂടെയുള്ള കൃഷ്ണമ്മാളിന്റെ പ്രവര്‍ത്തനങ്ങള്‍ തമിഴ്‌നാട്ടിന്റെ പരിവര്‍ത്തനത്തിന് പ്രധാന ഏടായി.

തമിഴ്‌നാട്ടിലെ ഭൂരഹിതര്‍ക്കും ദരിദ്രര്‍ക്കും വേണ്ടി അശ്രാദ്ധ പരിശ്രമമാണ് കൃഷ്ണമ്മാള്‍ നടത്തിയത്. ഭൂദാന്‍ പ്രസ്ഥാനത്തിലൂടെ ഭൂരഹിതര്‍ക്ക് പതിനായിരത്തോളം ഏക്കര്‍ ഭൂമി വിതരണം ചെയ്തു. 1968ല്‍ വേതന തര്‍ക്കത്തിന്റെ പേരില്‍ നടന്ന മനുഷ്യക്കുരിതിയ്‌ക്ക് ശേഷം തമിഴ്‌നാട്ടിലെ തഞ്ചാവൂര്‍ ജില്ലയിലെ പ്രശ്‌നങ്ങളിലേക്ക് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചു.

1981 ല്‍ കൃഷ്ണമ്മാളും ഭര്‍ത്താവ് ശങ്കരലിംഗവും ചേര്‍ന്ന് ലാന്‍ഡ് ഫോര്‍ ജി ടില്ലേര്‍സ് ഫ്രീഡം (ലാഫ്റ്റി) സ്ഥാപിച്ചു. പ്രസ്ഥാനത്തിലൂടെ 13000 കുടുംബങ്ങള്‍ക്ക് 13000 ഏക്കര്‍ ഭൂമി കൈമാറി. കാര്‍ഷികേതര സീസണില്‍ കര്‍ഷകര്‍ക്ക് ദാരിദ്ര്യം മറിക്കടക്കാനായി തയ്യല്‍, പായ നെയ്‌ത്ത്, മരപ്പണി, കൊത്തുപണി എന്നിവ നടത്താനുള്ള വര്‍ക്ക് ഷോപ്പുകള്‍ സംഘടിപ്പിച്ചു. ദളിത് പെണ്‍കുട്ടികള്‍ക്കായി ദമ്പതികള്‍ കമ്പ്യൂട്ടര്‍ പരിശീലന ക്ലാസുകളും നടത്തി. 2004ല്‍ സുനാമിയില്‍ തകര്‍ന്നടിഞ്ഞ കുടുംബങ്ങളുടെ പുനരധിവാസത്തിനായി കൃഷ്ണമാളും സംഘടനവും പ്രവര്‍ത്തിച്ചു.

പ്രായത്തെ വെറും അക്കങ്ങളാക്കി മാറ്റി കൃഷ്ണമ്മാള്‍ ഇന്നും പഴയ പോരാട്ടവീര്യത്തോടെ സാധാരണ ജനങ്ങള്‍ക്ക് വേണ്ടി പോരാടുകയാണ്. രാജ്യം പത്മഭൂഷണ്‍ നല്‍കി ആദരിക്കുമ്പോള്‍ നിരവധി പേര്‍ക്ക് പ്രചോദനവും പ്രതീക്ഷയുമാവുകയാണ് കൃഷ്ണമ്മാള്‍.

Share893TweetSendShare

More News from this section

‘മേക്ക് ഇന്‍ ഇന്ത്യ’ക്ക് വന്‍ കരുത്ത്; അത്യാധുനിക T-90MS യുദ്ധടാങ്ക് ഇന്ത്യയില്‍ നിര്‍മ്മിക്കാന്‍ റഷ്യയുടെ ഓഫര്‍

ഓണ്‍ലൈന്‍ ഗെയിമിലൂടെ യുവാക്കളെ ഭീകരവാദത്തിലേക്ക്; പാക് ശൃംഖലയുടെ വന്‍ ഗൂഢാലോചന തകര്‍ത്ത് എടിഎസ്

ബംഗ്ലാദേശില്‍ നിന്ന് അനധികൃത കുടിയേറ്റം; മനുഷ്യക്കടത്ത്, വ്യാജ തിരിച്ചറിയല്‍ രേഖ നിര്‍മാണം, ഹവാല ഇടപാടുകള്‍; രാജ്യവ്യാപക മാഫിയ ശൃംഖലയെ പിടികൂടി ഇഡി

ട്രെയിൻ വരുന്നത് ശ്രദ്ധിക്കാതെ ഗേറ്റ് തുറന്നു; പശ്ചിമ ബംഗാളിൽ സ്കൂൾ വാനിലേക്ക് ട്രെയിൻ പാഞ്ഞുകയറി, മൂന്ന് വിദ്യാർത്ഥികൾ ഉൾപ്പെടെ നാല് മരണം; ഗേറ്റ്‌മാന്റെ വീഴ്ചയിൽ അന്വേഷണം

ഡീസലിന് പകരം ഹൈഡ്രജൻ; ഇന്ത്യയുടെ ആദ്യ ഗ്രീൻ ട്രെയിൻ പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്തു, ജിന്ദ്–സോനിപത് റൂട്ടിൽ പരിസ്ഥിതി സൗഹൃദ റെയിൽ സർവീസിന് തുടക്കം

ബസ് കാത്തുനിന്ന യുവതിയെ നടുറോഡിൽ പിന്തുടർന്ന് വെട്ടിക്കൊന്നു; കർണാടകയെ നടുക്കിയ കൊലപാതകത്തിൽ പ്രതിക്കായി വ്യാപക തിരച്ചിൽ

Latest News

മെക്‌സിക്കോയില്‍ 7.4 തീവ്രതയുള്ള വന്‍ ഭൂചലനം; തീരപ്രദേശങ്ങളില്‍ സുനാമി മുന്നറിയിപ്പ്; ജനങ്ങള്‍ പരിഭ്രാന്തിയില്‍

മുണ്ടൂരില്‍ നിയന്ത്രണംവിട്ട ലോറി വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് ഇടിച്ചുകയറി; ഒരാള്‍ മരിച്ചു, നാല് പേര്‍ക്ക് പരിക്ക്

പ്ലസ് വണ്‍ പരീക്ഷാഫലം പ്രഖ്യാപിച്ചു; 62.01% വിജയശതമാനം; മുന്‍വര്‍ഷത്തേക്കാള്‍ വിജയശതമാനം കൂടുതല്‍

അര്‍ജന്റീന-സ്പെയിന്‍ ഫൈനലില്‍ വിസില്‍ മുഴക്കുക സ്ലാവ്കോ വിന്‍ചിച്ച്; ആരാണ് ഈ വിവാദ റഫറി?

ആയിരം മെഗാവാട്ടിന്റെ കുറവ്; വൈദ്യുതി നിയന്ത്രണം തുടരും, ലോകകപ്പ് ഫൈനലിന് പ്രത്യേക ക്രമീകരണം

കള്ളാടി ദുരന്തം: മുന്നറിയിപ്പുകള്‍ അവഗണിച്ചു; സംസ്ഥാനത്തിന് ഗുരുതര വീഴ്ചയെന്ന് അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്

ഇംഗ്ലണ്ട് പരിശീലകനാകില്ല; ആര്‍സിബിക്കൊപ്പം തുടരുമെന്ന് ആന്‍ഡി ഫ്‌ലവര്‍

ലങ്ക പ്രീമിയര്‍ ലീഗില്‍ വന്‍ കോഴ വിവാദം; മുന്‍ ഇന്ത്യന്‍ അണ്ടര്‍-19 ലോകകപ്പ് ഹീറോ മഞ്‌ജോത് കല്‍റ അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies