ശ്ശെ...അതുവേണ്ടായിരുന്നു; സച്ചിനുമായി കളിക്കിടെ ചീത്തവിളി നടത്തിയതില്‍ പരിതപിച്ച് മഗ്രാത്ത്; 2003 ലോകകപ്പില്‍ സച്ചിനെ പുറത്താക്കിയതിന്റെ കലിപ്പ് ആരാധകര്‍ക്കിപ്പോഴുമുണ്ടെന്നും മഗ്രാത്ത്
Wednesday, October 14 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ശ്ശെ…അതുവേണ്ടായിരുന്നു; സച്ചിനുമായി കളിക്കിടെ ചീത്തവിളി നടത്തിയതില്‍ പരിതപിച്ച് മഗ്രാത്ത്; 2003 ലോകകപ്പില്‍ സച്ചിനെ പുറത്താക്കിയതിന്റെ കലിപ്പ് ആരാധകര്‍ക്കിപ്പോഴുമുണ്ടെന്നും മഗ്രാത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 27, 2020, 10:04 am IST
Facebook
Twitter
WhatsAppTelegram

സിഡ്‌നി: കളിക്കളത്തിലെ പഴയകാല ചീത്തവിളികളോര്‍ത്ത് താരങ്ങള്‍ക്ക് വിഷമം. മറ്റാര്‍ക്കുമല്ല ലോകോത്തര ബാറ്റിംഗ് ഇതിഹാസം സച്ചിനുമായി വഴക്കുകൂടിയ വിഷമം ഇപ്പോഴും ഉള്ളിലുള്ള ഓസ്‌ട്രേലിയന്‍ ബൗളിംഗ് ഇതിഹാസം ഗ്ലെന്‍ മഗ്രാത്താണ് തുറന്നുപറഞ്ഞത്.

രണ്ടുപേരും നല്ല ദേഷ്യത്തിലായിരുന്നു. സച്ചിന്റെ തോളില്‍ തട്ടിപോയ പന്തില്‍ അംമ്പയര്‍ ഔട്ട് വിളിക്കുകയായിരുന്നു. അത് ഏതായാലും എല്‍ ബി ഡബ്ലു അല്ല പക്്‌ഷെ എസ് ബി ഡബ്ലു ആയിരുന്നു.’ 1999 ലെ അഡ്‌ലെയ്ഡ് ഓവലില്‍ തീരുമാനം തെറ്റാണെന്നറിഞ്ഞിട്ടു ചേദ്യം ചെയ്യാതെ സച്ചിന്‍ കളംവിട്ടു. ആ മത്സരം നിയന്ത്രിച്ച അമ്പയര്‍മാരില്‍ ഒരാള്‍ ഡാറല്‍ ഹാര്‍പ്പറായിരുന്നു.

ലോക സാമ്പത്തിക ഉച്ചകോടിയുമായി ബന്ധപ്പെട്ട ചടങ്ങില്‍ ജീവിതാനുഭവങ്ങള്‍ പങ്കുവക്കുകയായിരുന്നു മഗ്രാത്ത്.
2003ലെ ലോകകപ്പ് ഫൈനല്‍ മത്സരത്തിനിടെ സച്ചിന്‍ തന്റെ പന്ത് സിക്‌സറടിച്ചതോടെ നിയന്ത്രണം വിട്ട് ചീത്തവിളിച്ചെന്നും മഗ്രാത്ത് പറഞ്ഞു. ആ മത്സരത്തില്‍ സച്ചിനെ താന്‍ പുറത്താക്കിയ രീതിയെ ഇന്നും പൊറുക്കാത്ത നിരവധി പേരുണ്ടെന്നും മഗ്രാത്ത് പറഞ്ഞു.
കളത്തിന് പുറത്ത് എപ്പോള്‍ മുംബൈയിലെത്തിയാലും സച്ചിനുമായി കുറച്ചുനേരമെങ്കിലും ചിലവഴിക്കാന്‍ മറക്കാറില്ലെന്നും മഗ്രാത്ത് സൂചിപ്പിച്ചു.

Share104
Tweet
SendShare

More News from this section

മുംബൈ ഇന്ത്യന്‍സില്‍ വീണ്ടും രോഹിത് ശര്‍മ്മ യുഗമോ? നായകസ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍

ഐസിസി പുരസ്‌കാരം ഇന്ത്യയ്‌ക്ക്; ശുഭ്മാന്‍ ഗില്ലിനും ഷെഫാലി വര്‍മ്മയ്‌ക്കും സെപ്റ്റംബറിലെ മികച്ച താരത്തിനുള്ള അംഗീകാരം

ക്രിക്കറ്റ് മൈതാനത്തുനിന്ന് സാമൂഹിക ദൗത്യത്തിലേക്ക്; യൂണിസെഫ് ഇന്ത്യയുടെ അഭിഭാഷകയായി സ്മൃതി മന്ദാന

സൂര്യകുമാറിന്റെ റെക്കോര്‍ഡ് ഇനി പഴങ്കഥ; 1,024 പന്തില്‍ 2,000 ടി20 റണ്‍സ് തികച്ച് അഭിഷേക് ശര്‍മ്മ

സഞ്ജുവും അഭിഷേകും ഓപ്പണര്‍മാരാകും? ഇന്ത്യയുടെ രണ്ടാം ടി20 പോരാട്ടം ഇന്ന്

ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടര്‍-19 മത്സരം നടക്കുന്നതിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; സ്റ്റേഡിയത്തില്‍ സുരക്ഷാ പരിശോധന

Latest News

എഴുത്തച്ഛന് സ്മാരകം പോലുമില്ലാത്തത് മലയാളി സമൂഹത്തിന് അപമാനം: ശങ്കു. ടി ദാസ്

ദീപാവലിക്ക് സ്വീറ്റ്സ് ചോദിച്ചു; ജെസിബി മുതൽ ടിവിയും ഫ്രിഡ്ജും വരെ CODയായി ഓർഡർ ചെയ്ത് അജ്ഞാതർ; ഇൻഫ്ലുവൻസർക്ക് കിട്ടിയത് എട്ടിന്റെ പണി

കണ്ണൂർ ദസറയിൽ സി. സദാനന്ദൻ മാസ്റ്റർ എംപിയെ ക്ഷണിക്കാത്തതിനെതിരെ പ്രതിഷേധവുമായി ബിജെപി

പാറ്റകൾ ജയിലിലേക്ക്; സൗരവ് ദാസിനെയും അശുതോഷ് രംഗയെയും അഞ്ച് ദിവസത്തേക്ക് റിമാൻഡ് ചെയ്തു

കെന്റ് അയ്യപ്പ ക്ഷേത്രത്തിൽ നവരാത്രി ആഘോഷം ഒക്ടോബർ 18 മുതൽ 21 വരെ; വിജയദശമി ദിനത്തിൽ വിദ്യാരംഭം

ഭീകരൻ അഫ്സൽ ഗുരുവിനെ അനുകൂലിച്ച് മുദ്രാവാക്യങ്ങൾ, ഉമർ ഖാലിദിന് പിന്തുണ, കശ്മീരിന് സ്വതന്ത്ര്യം കൊടുക്കണമെന്ന് വാദിക്കുന്ന ഒരുത്തി; മകൾക്ക് മാതൃക ഈ നേഹ ബോറയോ? പ്രേം ശൈലേഷിന്റെ കുറിപ്പ്

വീട്ടുമുറ്റത്ത് കിടന്നുറങ്ങിയതിന് 40കാരനെ തല്ലിക്കൊന്നു; ശരീരത്തിൽ 50ലേറെ മുറിവുകൾ; പാലക്കാട് വീണ്ടും ആൾക്കൂട്ട കൊലപാതകം

കടവുംഭാഗം ജൂതപ്പള്ളി ആക്രമണം: പാക് ഭീകരസംഘടനയ്‌ക്ക് ബന്ധമെന്ന് സംശയം; പ്രതിയുടെ ഫോണിൽ നിർണായക വിവരങ്ങൾ; ഡൽഹി, മുംബൈ ഉൾപ്പെടെ നാല് നഗരങ്ങൾ ലക്ഷ്യമിട്ടെന്ന് സൂചന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies