പരമ്പര നേടാന്‍ ഇന്ത്യ, തിരിച്ചുവരാന്‍ കിവികള്‍: ടി20 മൂന്നാം മത്സരം നാളെ
Wednesday, October 14 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

പരമ്പര നേടാന്‍ ഇന്ത്യ, തിരിച്ചുവരാന്‍ കിവികള്‍: ടി20 മൂന്നാം മത്സരം നാളെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 28, 2020, 11:06 am IST
Facebook
Twitter
WhatsAppTelegram

ഹാമില്‍ട്ടണ്‍: ന്യൂസിലാന്റിനെതിരെ ടി20 പരമ്പര നേടാനുള്ള നിര്‍ണ്ണായക മത്സരം നാളെ. അഞ്ചു മത്സരങ്ങളുള്ള പരമ്പരയിലെ മൂന്നാം മത്സരത്തിന് ഇന്ത്യ നാളെ ഇറങ്ങുകയാണ്. അതേസമയം മികച്ച പിച്ചില്‍ ഇന്ത്യയെ ചുരുട്ടിക്കെട്ടാമെന്ന മോഹം രണ്ടു തവണ തകര്‍ന്ന നിരാശയിലാണ് ആതിഥേയര്‍. പരമ്പരയിലേക്ക് തിരിച്ചുവരാന്‍ കിവികള്‍ക്ക്  മത്സരം ജയിക്കുക തന്നെ വേണം.

ആദ്യ മത്സരത്തില്‍ സ്‌ഫോടനാത്മക ബാറ്റിംഗിലൂടെ ഇന്ത്യയെ വരവേറ്റ കീവീസ് ബാറ്റ്‌സ്മാന്മാര്‍ക്ക് അതേ നാണയത്തിലാണ് ഇന്ത്യ തിരിച്ചടി നല്‍കിയത്. രണ്ടാം മത്സരത്തില്‍ ബൗളിംഗിലൂടെയും ആതിഥേയരെ വരിഞ്ഞു മുറുക്കിയതോടുകൂടി ഇനി എന്ത് തന്ത്രമാണ് ഇന്ത്യക്കെതിരെ എടുക്കേണ്ടതെന്ന അമ്പരപ്പിലാണ് സന്ദര്‍ശകര്‍.

ബാറ്റിംഗില്‍ ഏതു കൂറ്റന്‍ സ്‌കോറും മറികടക്കുന്ന ലോകേഷ് രാഹുലിന്റേയും ശ്രേയസ്സ് അയ്യരുടേയും ബാറ്റിംഗാണ് കിവികളുടെ സകല പ്രതീക്ഷകളും തകര്‍ത്തത്. ഓപ്പണര്‍ രോഹിത് ശര്‍മ്മയുടേയും വിരാട് കോഹ്‌ലിയുടേയും മുഴുവന്‍ കരുത്തും രണ്ടു മത്സരത്തിലും പുറത്തുവന്നിട്ടില്ലെന്നതും ഇന്ത്യക്ക് വന്‍ പ്രതീക്ഷയാണ് മൂന്നാം മത്സരത്തില്‍ നല്‍കുന്നത്.

ഗുപ്റ്റിലും ടെയ്‌ലറും നയിക്കുന്ന ബാറ്റിംഗ് കരുത്തും സാന്റ്‌നറും ടിം സൗത്തിയും നയിക്കുന്ന ബൗളിംഗ് കരുത്തും ഇന്ത്യ ഏതുതരത്തിലാണ് പ്രതിരോധിക്കുക എന്നതാണ് കാണേണ്ടത്. ബുംറയുടെ അപ്രതീക്ഷിതങ്ങളായ ബൗളിംഗ് തന്ത്രങ്ങളും രവീന്ദ്രജഡേജയുടെ ഓള്‍ റൗണ്ടര്‍ മികവും കിവികള്‍ രണ്ടാം മത്സരത്തില്‍ ശരിക്കും അനുഭവിച്ചതോടെ മത്സരത്തില്‍ ഇന്ത്യക്ക് തന്നെയാണ് മേല്‍ക്കൈ.

Share183
Tweet
SendShare

More News from this section

മുംബൈ ഇന്ത്യന്‍സില്‍ വീണ്ടും രോഹിത് ശര്‍മ്മ യുഗമോ? നായകസ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍

ഐസിസി പുരസ്‌കാരം ഇന്ത്യയ്‌ക്ക്; ശുഭ്മാന്‍ ഗില്ലിനും ഷെഫാലി വര്‍മ്മയ്‌ക്കും സെപ്റ്റംബറിലെ മികച്ച താരത്തിനുള്ള അംഗീകാരം

ക്രിക്കറ്റ് മൈതാനത്തുനിന്ന് സാമൂഹിക ദൗത്യത്തിലേക്ക്; യൂണിസെഫ് ഇന്ത്യയുടെ അഭിഭാഷകയായി സ്മൃതി മന്ദാന

സൂര്യകുമാറിന്റെ റെക്കോര്‍ഡ് ഇനി പഴങ്കഥ; 1,024 പന്തില്‍ 2,000 ടി20 റണ്‍സ് തികച്ച് അഭിഷേക് ശര്‍മ്മ

സഞ്ജുവും അഭിഷേകും ഓപ്പണര്‍മാരാകും? ഇന്ത്യയുടെ രണ്ടാം ടി20 പോരാട്ടം ഇന്ന്

ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടര്‍-19 മത്സരം നടക്കുന്നതിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; സ്റ്റേഡിയത്തില്‍ സുരക്ഷാ പരിശോധന

Latest News

എഴുത്തച്ഛന് സ്മാരകം പോലുമില്ലാത്തത് മലയാളി സമൂഹത്തിന് അപമാനം: ശങ്കു. ടി ദാസ്

ദീപാവലിക്ക് സ്വീറ്റ്സ് ചോദിച്ചു; ജെസിബി മുതൽ ടിവിയും ഫ്രിഡ്ജും വരെ CODയായി ഓർഡർ ചെയ്ത് അജ്ഞാതർ; ഇൻഫ്ലുവൻസർക്ക് കിട്ടിയത് എട്ടിന്റെ പണി

കണ്ണൂർ ദസറയിൽ സി. സദാനന്ദൻ മാസ്റ്റർ എംപിയെ ക്ഷണിക്കാത്തതിനെതിരെ പ്രതിഷേധവുമായി ബിജെപി

പാറ്റകൾ ജയിലിലേക്ക്; സൗരവ് ദാസിനെയും അശുതോഷ് രംഗയെയും അഞ്ച് ദിവസത്തേക്ക് റിമാൻഡ് ചെയ്തു

കെന്റ് അയ്യപ്പ ക്ഷേത്രത്തിൽ നവരാത്രി ആഘോഷം ഒക്ടോബർ 18 മുതൽ 21 വരെ; വിജയദശമി ദിനത്തിൽ വിദ്യാരംഭം

ഭീകരൻ അഫ്സൽ ഗുരുവിനെ അനുകൂലിച്ച് മുദ്രാവാക്യങ്ങൾ, ഉമർ ഖാലിദിന് പിന്തുണ, കശ്മീരിന് സ്വതന്ത്ര്യം കൊടുക്കണമെന്ന് വാദിക്കുന്ന ഒരുത്തി; മകൾക്ക് മാതൃക ഈ നേഹ ബോറയോ? പ്രേം ശൈലേഷിന്റെ കുറിപ്പ്

വീട്ടുമുറ്റത്ത് കിടന്നുറങ്ങിയതിന് 40കാരനെ തല്ലിക്കൊന്നു; ശരീരത്തിൽ 50ലേറെ മുറിവുകൾ; പാലക്കാട് വീണ്ടും ആൾക്കൂട്ട കൊലപാതകം

കടവുംഭാഗം ജൂതപ്പള്ളി ആക്രമണം: പാക് ഭീകരസംഘടനയ്‌ക്ക് ബന്ധമെന്ന് സംശയം; പ്രതിയുടെ ഫോണിൽ നിർണായക വിവരങ്ങൾ; ഡൽഹി, മുംബൈ ഉൾപ്പെടെ നാല് നഗരങ്ങൾ ലക്ഷ്യമിട്ടെന്ന് സൂചന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies