കുട്ടികളുടെ ജീവിതത്തിലേക്ക് അക്ഷരത്തിന്റെ പ്രകാശമെത്തിക്കുന്ന അക്ഷര സാന്റാ; നിര്‍ധനരായ കുഞ്ഞുങ്ങള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നതിനായി സ്‌കൂള്‍ സ്ഥാപിച്ച ഹരകേള ഹജബ
Saturday, July 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കുട്ടികളുടെ ജീവിതത്തിലേക്ക് അക്ഷരത്തിന്റെ പ്രകാശമെത്തിക്കുന്ന അക്ഷര സാന്റാ; നിര്‍ധനരായ കുഞ്ഞുങ്ങള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നതിനായി സ്‌കൂള്‍ സ്ഥാപിച്ച ഹരകേള ഹജബ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 28, 2020, 06:34 pm IST
FacebookTwitterWhatsAppTelegram

ഓറഞ്ച് വില്‍പ്പന നടത്തി അതിലൂടെ ലഭിക്കുന്ന പണം കൊണ്ട് നിര്‍ധനരായ കുട്ടികള്‍ക്ക് വിദ്യഭ്യാസം നല്‍കാനായി സ്‌കൂള്‍ സ്ഥാപിച്ച മഹത് വ്യക്തിയാണ് ഹരകേള ഹജബ. കഴിഞ്ഞ 20 വര്‍ഷങ്ങളായി കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നതിനായി അധ്വാനിക്കുന്ന ഹരകേള ഹജബയുടെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഏറ്റവും മികച്ച അംഗീകാരം തന്നെയാണ് പത്മശ്രീ പുരസ്‌ക്കാരം.

കുട്ടികളുടെ ജീവിതത്തിലേക്ക് അക്ഷരത്തിന്റെ പ്രകാശമെത്തിക്കുന്ന ഇദ്ദേഹം അക്ഷര സാന്റാ എന്നാണ് അറിയപ്പെടുന്നത്. ദക്ഷിണ കന്നഡയിലെ മംഗളൂരുവിലെ ന്യൂപഡുപ്പു സ്വദേശിയാണ് ഹജബ. വിദ്യാഭ്യാസത്തിന്റെ കുറവ് ഏറെ അനുഭവിച്ച അദ്ദേഹം തന്റെ ഭാവി തലമുറ വിദ്യാഭ്യാസ ഇല്ലാത്തതിന്റെ ബുദ്ധിമുട്ട് അനുഭവിക്കാതിരിക്കാന്‍ വേണ്ടിയാണ് സ്‌കൂള്‍ സ്ഥാപിച്ചത്. ഓറഞ്ച് വില്‍പ്പനയില്‍ നിന്നും തനിക്ക് ലഭിക്കുന്ന തുച്ഛമായ വരുമാനത്തില്‍ നിന്നാണ് അദ്ദേഹം സ്‌കൂള്‍ ആരംഭിക്കുന്നത്.

വിദേശികളായ ദമ്പതികള്‍ ഒരിക്കല്‍ ഹജബയോട് ഓറഞ്ചിന്റെ വില ചോദിച്ചു. തുളുവും ബ്യാരി ഭാഷയും മാത്രം അറിയാമായിരുന്ന ഹജബയ്‌ക്ക് അവര്‍ക്ക് മറുപടി നല്‍കാന്‍ കഴിഞ്ഞില്ല. അവര്‍ ഓറഞ്ച് വാങ്ങാതെ മടങ്ങുകയും ചെയ്തു. തന്റെ ഈ അവസ്ഥ ഒരിക്കലും ഭാവി തലമുറയ്‌ക്ക് ഉണ്ടാകരുതെന്ന നിര്‍ബന്ധമാണ് വിദ്യാലയം തുടങ്ങാന്‍ ഹജബിന് പ്രേരണയായത്.

1999 ലാണ് അദ്ദേഹം ആദ്യമായി സ്‌കൂള്‍ സ്ഥാപിക്കുന്നത്. ആദ്യമൊക്കെ കുട്ടികള്‍ കുറവായിരുന്നെങ്കിലും പിന്നീട് കുട്ടികളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായി. തുടര്‍ന്ന് സ്‌കൂള്‍ ഒരു പുതിയ കെട്ടിടത്തിലേക്ക് മാറ്റി. ന്യൂപഡുപ്പില്‍ ഒരു സ്‌കൂളിന്റെ ആവശ്യമുണ്ടെന്ന് അധികൃതരെ ബോധ്യപ്പെടുത്താനായിരുന്നു പിന്നീട് ഹജബയുടെ ശ്രമം. നിരന്തര പരിശ്രമത്തിന്റെ ഫലമായി ഒടുവില്‍ ആ ശ്രമം വിജയിച്ചു. സ്‌കൂള്‍ നിര്‍മ്മാണത്തിനായി കുറച്ചു ഭൂമി അനുവദിക്കപ്പെട്ടു. 2004 ഡിസംബര്‍ 14 ന് ന്യൂപഡപ്പു ഗ്രാമത്തില്‍ പുതിയ സ്‌കൂള്‍ നിലവില്‍ വന്നു. 125 വിദ്യാര്‍ത്ഥികളും നാല് അധ്യാപകരുമായിരുന്നു അന്ന് സ്‌കൂളില്‍ ഉണ്ടായിരുന്നത്. നിരവധി വിദ്യാര്‍ത്ഥികളാണ് അറിവ് നേടാനായി ഇന്ന് ഈ വിദ്യാലയത്തിലുള്ളത്. സ്‌കൂളിനെ പ്രീ യൂണിവേഴ്‌സിറ്റി സ്‌കൂളായി ഉയര്‍ത്താനുള്ള ശ്രമത്തിലാണ് ഹജബ.

സ്വന്തമായി നല്ലൊരു വീടു പോലും ഹജബയ്‌ക്കില്ല. കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കാനാണ് ഹജബ ഇന്നും അധ്വാനിക്കുന്നത്.

Share379TweetSendShare

More News from this section

‘മേക്ക് ഇന്‍ ഇന്ത്യ’ക്ക് വന്‍ കരുത്ത്; അത്യാധുനിക T-90MS യുദ്ധടാങ്ക് ഇന്ത്യയില്‍ നിര്‍മ്മിക്കാന്‍ റഷ്യയുടെ ഓഫര്‍

ഓണ്‍ലൈന്‍ ഗെയിമിലൂടെ യുവാക്കളെ ഭീകരവാദത്തിലേക്ക്; പാക് ശൃംഖലയുടെ വന്‍ ഗൂഢാലോചന തകര്‍ത്ത് എടിഎസ്

ബംഗ്ലാദേശില്‍ നിന്ന് അനധികൃത കുടിയേറ്റം; മനുഷ്യക്കടത്ത്, വ്യാജ തിരിച്ചറിയല്‍ രേഖ നിര്‍മാണം, ഹവാല ഇടപാടുകള്‍; രാജ്യവ്യാപക മാഫിയ ശൃംഖലയെ പിടികൂടി ഇഡി

ട്രെയിൻ വരുന്നത് ശ്രദ്ധിക്കാതെ ഗേറ്റ് തുറന്നു; പശ്ചിമ ബംഗാളിൽ സ്കൂൾ വാനിലേക്ക് ട്രെയിൻ പാഞ്ഞുകയറി, മൂന്ന് വിദ്യാർത്ഥികൾ ഉൾപ്പെടെ നാല് മരണം; ഗേറ്റ്‌മാന്റെ വീഴ്ചയിൽ അന്വേഷണം

ഡീസലിന് പകരം ഹൈഡ്രജൻ; ഇന്ത്യയുടെ ആദ്യ ഗ്രീൻ ട്രെയിൻ പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്തു, ജിന്ദ്–സോനിപത് റൂട്ടിൽ പരിസ്ഥിതി സൗഹൃദ റെയിൽ സർവീസിന് തുടക്കം

ബസ് കാത്തുനിന്ന യുവതിയെ നടുറോഡിൽ പിന്തുടർന്ന് വെട്ടിക്കൊന്നു; കർണാടകയെ നടുക്കിയ കൊലപാതകത്തിൽ പ്രതിക്കായി വ്യാപക തിരച്ചിൽ

Latest News

മെക്‌സിക്കോയില്‍ 7.4 തീവ്രതയുള്ള വന്‍ ഭൂചലനം; തീരപ്രദേശങ്ങളില്‍ സുനാമി മുന്നറിയിപ്പ്; ജനങ്ങള്‍ പരിഭ്രാന്തിയില്‍

മുണ്ടൂരില്‍ നിയന്ത്രണംവിട്ട ലോറി വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് ഇടിച്ചുകയറി; ഒരാള്‍ മരിച്ചു, നാല് പേര്‍ക്ക് പരിക്ക്

പ്ലസ് വണ്‍ പരീക്ഷാഫലം പ്രഖ്യാപിച്ചു; 62.01% വിജയശതമാനം; മുന്‍വര്‍ഷത്തേക്കാള്‍ വിജയശതമാനം കൂടുതല്‍

അര്‍ജന്റീന-സ്പെയിന്‍ ഫൈനലില്‍ വിസില്‍ മുഴക്കുക സ്ലാവ്കോ വിന്‍ചിച്ച്; ആരാണ് ഈ വിവാദ റഫറി?

ആയിരം മെഗാവാട്ടിന്റെ കുറവ്; വൈദ്യുതി നിയന്ത്രണം തുടരും, ലോകകപ്പ് ഫൈനലിന് പ്രത്യേക ക്രമീകരണം

കള്ളാടി ദുരന്തം: മുന്നറിയിപ്പുകള്‍ അവഗണിച്ചു; സംസ്ഥാനത്തിന് ഗുരുതര വീഴ്ചയെന്ന് അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്

ഇംഗ്ലണ്ട് പരിശീലകനാകില്ല; ആര്‍സിബിക്കൊപ്പം തുടരുമെന്ന് ആന്‍ഡി ഫ്‌ലവര്‍

ലങ്ക പ്രീമിയര്‍ ലീഗില്‍ വന്‍ കോഴ വിവാദം; മുന്‍ ഇന്ത്യന്‍ അണ്ടര്‍-19 ലോകകപ്പ് ഹീറോ മഞ്‌ജോത് കല്‍റ അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies