ഓസ്‌ട്രേലിയന്‍ ഓപ്പണ്‍: വനിതാ കിരീടത്തിനായി മുഗുരുസയും കെനിനും; ഫൈനല്‍ നാളെ
Wednesday, October 14 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Tennis

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍: വനിതാ കിരീടത്തിനായി മുഗുരുസയും കെനിനും; ഫൈനല്‍ നാളെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 31, 2020, 10:25 am IST
Facebook
Twitter
WhatsAppTelegram

മെല്‍ബണ്‍: ടോപ് സീഡ് താരങ്ങളെ അട്ടിമറിച്ച് മുഗുരുസയും സോഫിയാ കെനിനും കലാശപോരാട്ടത്തില്‍ നാളെ ഏറ്റുമുട്ടും.  ലോക ഒന്നാം നമ്പറും കീരീട സാധ്യത ഏറ്റവും കൂടുതല്‍ കല്‍പ്പിക്കപ്പെട്ട ആഷ്‌ലി ബാര്‍ട്ടിയെ 7-6,7-5ന് അപ്രതീക്ഷിതമായി അട്ടിമറിച്ചാണ് സോഫിയ കെനിന്‍ ഫൈനലില്‍ ഇടംനേടിയത്. അതേ സമയം രണ്ടാം സെമിയില്‍ നാലാം സീഡ് സിമോണ ഹാലെപ്പിനെ 7-6,7-5 ന് തകര്‍ത്താണ് മുഗുരുസ കലാശപോരാട്ടത്തിനിറങ്ങുന്നത്.

മികച്ച സെര്‍വ്വുകളിലൂടെയാണ് കെനിന്‍, ബാര്‍ട്ടിക്കെതിരെ മേല്‍ക്കൈ നേടിയത്. രണ്ടു തവണ സര്‍വ്വ് ബ്രേക്ക് ചെയ്യുന്നതിലും കെനിന്‍ വിജയിച്ചു. കഴിഞ്ഞ സീസണിലെ ഫ്രഞ്ച് ഓപ്പണ്‍ ചാമ്പ്യനാണ് ബാര്‍ട്ടി. വേള്‍ഡ് ടൂര്‍ ടെന്നീസ് കിരീടം കഴിഞ്ഞ തവണ നേടിയ ബാര്‍ട്ടി 8 തവണ ഡബ്ലൂയു ടി എ കിരീടങ്ങളും ചൂടിയിട്ടുണ്ട്. ഫൈനലിലെത്തിയ കെനിനാകട്ടെ ആദ്യമായാണ് ഒരു ഗ്രാന്‍ഡ്സ്ലാം ടൂര്‍ണ്ണമെന്റിന്റെ ക്വാര്‍ട്ടര്‍ പോലും കാണുന്നത്.

ഹാലെപ്പ് – മുഗുരുസ പോരാട്ടത്തില്‍ കനത്ത എയ്‌സുകള്‍ പായിച്ചാണ് മുഗുരുസ എതിരാളിയെ കീഴടക്കിയത്.നാലു തവണ സര്‍വ്വ് ബ്രേക്ക് ചെയ്യുകയും ചെയ്തു.2018ല്‍ ഫ്രഞ്ച് ഓപ്പണും നിലവിലെ വിംബിള്‍ഡണ്‍ ചാമ്പ്യനുമാണ് സിമോണാ ഹാലെപ്പെന്ന റൊമാനിയന്‍ താരം.2018ല്‍ ഓസ്‌ട്രേലിയയന്‍ ഓപ്പണ്‍ റണ്ണറപ്പുമാണ്.സ്‌പെയിനിന്റെ ഗാബ്രയിന്‍ മുഗുരിസ 2016,17 സീസണുകളിലെ ഫോമിലേക്ക് തിരിച്ചുവന്നിരിക്കുകയാണ് .2016ലെ ഫ്രഞ്ച് ഓപ്പണ്‍ ചാമ്പ്യനും 2017ലെ വിംബിള്‍ഡണ്‍ ജേതാവുമാണ് കാളപ്പോരിന്റെ നാട്ടിലെ ഈ താരം.

Share44
Tweet
SendShare

More News from this section

ആറ് വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; ഷെല്‍ട്ടനെ വീഴ്‌ത്തി സ്വരേവ് യുഎസ് ഓപ്പണ്‍ ചാമ്പ്യന്‍

സബലെങ്കയെ വീഴ്‌ത്തി റൈബാകിന; കന്നി യുഎസ് ഓപ്പണ്‍ കിരീടം, പുതിയ ലോക ഒന്നാം നമ്പര്‍

പരിക്കിന് ശേഷം ‘തിരിച്ചുവരവ്’ ഗംഭീരം; യുഎസ് ഓപ്പണില്‍ അല്‍കാരസ് മൂന്നാം റൗണ്ടില്‍; ചൈനീസ് താരം വു യിബിങ്ങിനെ നേരിടും

യുഎസ് ഓപ്പണില്‍ വമ്പന്‍ അട്ടിമറി; വീനസും ജോക്കോവിച്ചും ആദ്യ റൗണ്ടില്‍ തന്നെ പുറത്ത്

US Open Mixed Doubles: സെറീന വില്യംസ്-കാര്‍ലോസ് അല്‍കാരസ് സഖ്യത്തിന് ക്വാര്‍ട്ടറില്‍ തോല്‍വി; സെമിഫൈനല്‍ നഷ്ടമായി

സെറീന-അല്‍ക്കരാസ് സഖ്യം യുഎസ് ഓപ്പണ്‍ മിക്സഡ് ഡബിള്‍സില്‍; ആരാധകര്‍ക്ക് ആവേശം

Latest News

കെന്റ് അയ്യപ്പ ക്ഷേത്രത്തിൽ നവരാത്രി ആഘോഷം ഒക്ടോബർ 18 മുതൽ 21 വരെ; വിജയദശമി ദിനത്തിൽ വിദ്യാരംഭം

ഭീകരൻ അഫ്സൽ ഗുരുവിനെ അനുകൂലിച്ച് മുദ്രാവാക്യങ്ങൾ, ഉമർ ഖാലിദിന് പിന്തുണ, കശ്മീരിന് സ്വതന്ത്ര്യം കൊടുക്കണമെന്ന് വാദിക്കുന്ന ഒരുത്തി; മകൾക്ക് മാതൃക ഈ നേഹ ബോറയോ? പ്രേം ശൈലേഷിന്റെ കുറിപ്പ്

വീട്ടുമുറ്റത്ത് കിടന്നുറങ്ങിയതിന് 40കാരനെ തല്ലിക്കൊന്നു; ശരീരത്തിൽ 50ലേറെ മുറിവുകൾ; പാലക്കാട് വീണ്ടും ആൾക്കൂട്ട കൊലപാതകം

കടവുംഭാഗം ജൂതപ്പള്ളി ആക്രമണം: പാക് ഭീകരസംഘടനയ്‌ക്ക് ബന്ധമെന്ന് സംശയം; പ്രതിയുടെ ഫോണിൽ നിർണായക വിവരങ്ങൾ; ഡൽഹി, മുംബൈ ഉൾപ്പെടെ നാല് നഗരങ്ങൾ ലക്ഷ്യമിട്ടെന്ന് സൂചന

ഒരു മകൻ ജീവനൊടുക്കി, മറ്റൊരാൾ ജയിലിൽ; എല്ലാത്തിനും കാരണം കൊടുങ്ങല്ലൂർ പൊലീസ്, ഹൃദയംപൊട്ടി പിതാവിന്റെ കുറിപ്പ്

ജന്തര്‍മന്തറില്‍ വിലക്ക് ലംഘിച്ച് പ്രതിഷേധം; സിജെപി നേതാക്കളായ സൗരവ് ദാസും അശുതോഷ് റാങ്കയും അറസ്റ്റില്‍

ബെംഗളൂരുവില്‍ വന്‍ കഞ്ചാവ് വേട്ട; 317 കിലോ കഞ്ചാവുമായി രണ്ട് മലയാളികള്‍ പിടിയില്‍

മുംബൈ ഇന്ത്യന്‍സില്‍ വീണ്ടും രോഹിത് ശര്‍മ്മ യുഗമോ? നായകസ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies