ഒന്നാം നമ്പറില്‍ തുടരാനാകുമെന്ന പ്രതീക്ഷയില്‍ ജോകോവിച്ച്; കാട്ടൂതീ ദുരന്തബാധിതരേയും ബ്രയന്റിനേയും അനുസ്മരിച്ച് സെര്‍ബിയന്‍ താരം
Wednesday, October 14 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Tennis

ഒന്നാം നമ്പറില്‍ തുടരാനാകുമെന്ന പ്രതീക്ഷയില്‍ ജോകോവിച്ച്; കാട്ടൂതീ ദുരന്തബാധിതരേയും ബ്രയന്റിനേയും അനുസ്മരിച്ച് സെര്‍ബിയന്‍ താരം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 4, 2020, 02:22 pm IST
Facebook
Twitter
WhatsAppTelegram

മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ 8-ാം തവണയും നേടിയ ജോക്കോവിച്ച് തന്റെ സാമൂഹ്യപ്രതിബദ്ധതയും സമ്മാനദാനച്ചടങ്ങില്‍ പ്രകടമാക്കി. ലോക ഒന്നാം നമ്പറായി മടങ്ങിവന്നതില്‍ ഏറെ സന്തോഷിക്കുന്നുവെന്ന് പറഞ്ഞ ജോക്കോവിച്ച് നദാലിന്റേയും ഫെഡററിന്റേയും പ്രകടനത്തെ പ്രശംസിച്ചു.സീസണ്‍ മുഴുവന്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തുന്ന പ്രകടനം നടത്താനാകുമെന്ന പ്രതിക്ഷയും ജോക്കോവിച്ച് പങ്കുവച്ചു.

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ട്രോഫി സ്വീകരിച്ച ശേഷമുള്ള പ്രസംഗത്തില്‍ ഓസ്‌ട്രേലിയ അനുഭവിച്ച നൂറ്റാണ്ടിലെ ഏറ്റവും വലിയ കാട്ടുതീ ദുരന്തത്തില്‍ ജീവനും സ്വത്തും നഷ്ടപ്പെട്ടവരേയും അവരുടെ കുടുംബാംങ്ങളേയും അനുസ്മരിച്ചു. ഒപ്പം അമേരിക്കയില്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ കൊല്ലപ്പെട്ട ബാസ്‌ക്കറ്റ് ബോള്‍ താരം കോബി ബ്രയന്റിനേയും മകളേയും ഏറെ ദു:ഖത്തോടെ അനുസ്മരിച്ചത് കാണികളുടെ കണ്ണുകളേയും ഈറനണിയിച്ചു. നിറഞ്ഞ കയ്യടിയോടെയാണ് ജോക്കോവിച്ചിന്റെ പ്രസംഗത്തെ കായികപ്രേമികള്‍ സ്വീകരിച്ചത്.

‘2020 നിരവധി ദുരന്തങ്ങളാണ് നമുക്ക് മുന്നില്‍ കൊണ്ടുവന്നത്. ഓസ്‌ട്രേലിയയെ വിഴുങ്ങിയ കാട്ടുതീ, ലോകത്തിന്റെ നിരവധി ഭാഗത്ത് നടക്കുന്ന അക്രമങ്ങള്‍ എല്ലാം നിരവധി മനുഷ്യ ജീവനുകള്‍ കവര്‍ന്നിരിക്കുന്നു. എന്റെ കായിക ജീവിതത്തില്‍ ഏറെ സ്വാധീനിച്ച അമേരിക്കയുടെ ബാസ്‌ക്കറ്റ് ബോള്‍ ഇതിഹാസം ബ്രയന്റിന്റേയും മകളുടേയും ഒപ്പം മരണമടഞ്ഞ സഹപ്രവര്‍ത്തകരുടേയും ഓര്‍മ്മകള്‍ക്ക് മുന്നില്‍ പ്രണമിക്കുന്നു. നമ്മളെല്ലാവരും മറ്റെല്ലാം മറന്ന് എക്കാലത്തും സ്‌നേഹത്തോടെ ഒരുമിച്ച് ജീവിക്കണമെന്നാണ് ഈ ദുരന്തങ്ങള്‍ ഓര്‍മ്മിപ്പിക്കുന്നതെന്ന് മറക്കരുത്’ സെര്‍ബിയന്‍ ടെന്നീസ് താരം ജോക്കോവിച്ച് സൂചിപ്പിച്ചു.

Share47
Tweet
SendShare

More News from this section

ആറ് വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; ഷെല്‍ട്ടനെ വീഴ്‌ത്തി സ്വരേവ് യുഎസ് ഓപ്പണ്‍ ചാമ്പ്യന്‍

സബലെങ്കയെ വീഴ്‌ത്തി റൈബാകിന; കന്നി യുഎസ് ഓപ്പണ്‍ കിരീടം, പുതിയ ലോക ഒന്നാം നമ്പര്‍

പരിക്കിന് ശേഷം ‘തിരിച്ചുവരവ്’ ഗംഭീരം; യുഎസ് ഓപ്പണില്‍ അല്‍കാരസ് മൂന്നാം റൗണ്ടില്‍; ചൈനീസ് താരം വു യിബിങ്ങിനെ നേരിടും

യുഎസ് ഓപ്പണില്‍ വമ്പന്‍ അട്ടിമറി; വീനസും ജോക്കോവിച്ചും ആദ്യ റൗണ്ടില്‍ തന്നെ പുറത്ത്

US Open Mixed Doubles: സെറീന വില്യംസ്-കാര്‍ലോസ് അല്‍കാരസ് സഖ്യത്തിന് ക്വാര്‍ട്ടറില്‍ തോല്‍വി; സെമിഫൈനല്‍ നഷ്ടമായി

സെറീന-അല്‍ക്കരാസ് സഖ്യം യുഎസ് ഓപ്പണ്‍ മിക്സഡ് ഡബിള്‍സില്‍; ആരാധകര്‍ക്ക് ആവേശം

Latest News

അഫ്സൽ ഗുരു അനുകൂല മുദ്രാവാക്യങ്ങൾ മുതൽ ഉമർ ഖാലിദിന് പിന്തുണ വരെ; കശ്മീരിന് സ്വതന്ത്ര്യം കൊടുക്കണമെന്ന് വാദിക്കുന്ന ഒരുത്തി; മകൾക്ക് മാതൃക ഈ നേഹ ബോറയോ? പ്രേം ശൈലേഷിന്റെ കുറിപ്പ്

വീട്ടുമുറ്റത്ത് കിടന്നുറങ്ങിയതിന് 40കാരനെ തല്ലിക്കൊന്നു; ശരീരത്തിൽ 50ലേറെ മുറിവുകൾ; പാലക്കാട് വീണ്ടും ആൾക്കൂട്ട കൊലപാതകം

കടവുംഭാഗം ജൂതപ്പള്ളി ആക്രമണം: പാക് ഭീകരസംഘടനയ്‌ക്ക് ബന്ധമെന്ന് സംശയം; പ്രതിയുടെ ഫോണിൽ നിർണായക വിവരങ്ങൾ; ഡൽഹി, മുംബൈ ഉൾപ്പെടെ നാല് നഗരങ്ങൾ ലക്ഷ്യമിട്ടെന്ന് സൂചന

ഒരു മകൻ ജീവനൊടുക്കി, മറ്റൊരാൾ ജയിലിൽ; എല്ലാത്തിനും കാരണം കൊടുങ്ങല്ലൂർ പൊലീസ്, ഹൃദയംപൊട്ടി പിതാവിന്റെ കുറിപ്പ്

ജന്തര്‍മന്തറില്‍ വിലക്ക് ലംഘിച്ച് പ്രതിഷേധം; സിജെപി നേതാക്കളായ സൗരവ് ദാസും അശുതോഷ് റാങ്കയും അറസ്റ്റില്‍

ബെംഗളൂരുവില്‍ വന്‍ കഞ്ചാവ് വേട്ട; 317 കിലോ കഞ്ചാവുമായി രണ്ട് മലയാളികള്‍ പിടിയില്‍

മുംബൈ ഇന്ത്യന്‍സില്‍ വീണ്ടും രോഹിത് ശര്‍മ്മ യുഗമോ? നായകസ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ രോഗി മരിച്ചു; ചികിത്സാപ്പിഴവെന്ന് ബന്ധുക്കള്‍; ഗൈനക്കോളജി വിഭാഗത്തോട് റിപ്പോര്‍ട്ട് തേടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies