'റോസ് ഹേ ബോസ്സ്' : ടെയ്‌ലറെ പ്രശംസിച്ച് സെവാഗ് രംഗത്ത്
Wednesday, October 14 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

‘റോസ് ഹേ ബോസ്സ്’ : ടെയ്‌ലറെ പ്രശംസിച്ച് സെവാഗ് രംഗത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 5, 2020, 10:02 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡല്‍ഹി: ആദ്യ ഏകദിനത്തില്‍ ഇന്ത്യടെ നോക്കുകുത്തിയാക്കി ഒറ്റക്ക് കളിജയിപ്പിച്ച ന്യൂസിലാന്റ് താരം റോസ് ടെയ്‌ലറെ ആവോളം പുകഴ്‌ത്തി വീരേന്ദ്ര സെവാഗ്. റോസ് ഹേ ബോസ്സ് എന്ന വിശേഷണം കൊടുത്താണ് വീരു ടെയ്‌ലറെ ഇന്ത്യ ശ്രദ്ധിച്ചില്ലെന്നത് ചൂണ്ടിക്കാട്ടിയത്.

ടി20 യില്‍ സമ്പൂര്‍ണ്ണ വിജയം നേടിയ ടീംഇന്ത്യ ന്യൂസിലാന്റിനെ എഴുതി തള്ളിയെങ്കില്‍ അതിനുള്ള മറുപടിയാണ് റോസ് ടെയ്‌ലറെന്ന ലോകോത്തര ബാറ്റ്‌സ്മാന്‍ തന്നതെന്നും സെവാഗ് ട്വിറ്ററിലൂടെ തുറന്നടിച്ചു. റോസ് ആരെന്ന് ഇപ്പോള്‍ മനസ്സിലായില്ലേ ? എന്ന ചോദ്യത്തോടെയാണ് സെവാഗ് ടെയ്‌ലറെ അഭിന്ദിച്ചത്.

Ross kaun hai maaloom hai Kya ?
Ross is the boss.
Ross is the one, who in a few weeks will become the first ever player to play 100 Tests, 100 ODI's, 100 T20's
What an Incredible innings from such a wonderful player .Congrats @BLACKCAPS on chasing down 348 with ease #NZvIND pic.twitter.com/AqkyiysxkL

— Virrender Sehwag (@virendersehwag) February 5, 2020

പേസിനേയും സ്പിന്നിനേയും ഒരു പോലെ കളിക്കുന്ന ടെയ്‌ലര്‍ മധ്യനിരയില്‍ ഇന്നുള്ള ഏറ്റവും മികച്ച ബാറ്റ്‌സ്മാനാണെന്ന കാര്യം ഇന്ത്യ മറന്നെന്നും സെവാഗ് ചൂണ്ടിക്കാട്ടി. ഏതാനും ആഴ്ചക്കുള്ളില്‍ 100 ടെസ്റ്റും 100 ഏകദിനങ്ങളും 100 ടി20യും കലിക്കേുന്ന ആദ്യ താരമെന്ന നേട്ടവും ടെയ്‌ലര്‍ സ്വന്തമാക്കുമെന്ന പ്രത്യേകതയും സെവാഗ് ചൂണ്ടിക്കാട്ടി.

Share251
Tweet
SendShare

More News from this section

മുംബൈ ഇന്ത്യന്‍സില്‍ വീണ്ടും രോഹിത് ശര്‍മ്മ യുഗമോ? നായകസ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍

ഐസിസി പുരസ്‌കാരം ഇന്ത്യയ്‌ക്ക്; ശുഭ്മാന്‍ ഗില്ലിനും ഷെഫാലി വര്‍മ്മയ്‌ക്കും സെപ്റ്റംബറിലെ മികച്ച താരത്തിനുള്ള അംഗീകാരം

ക്രിക്കറ്റ് മൈതാനത്തുനിന്ന് സാമൂഹിക ദൗത്യത്തിലേക്ക്; യൂണിസെഫ് ഇന്ത്യയുടെ അഭിഭാഷകയായി സ്മൃതി മന്ദാന

സൂര്യകുമാറിന്റെ റെക്കോര്‍ഡ് ഇനി പഴങ്കഥ; 1,024 പന്തില്‍ 2,000 ടി20 റണ്‍സ് തികച്ച് അഭിഷേക് ശര്‍മ്മ

സഞ്ജുവും അഭിഷേകും ഓപ്പണര്‍മാരാകും? ഇന്ത്യയുടെ രണ്ടാം ടി20 പോരാട്ടം ഇന്ന്

ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടര്‍-19 മത്സരം നടക്കുന്നതിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; സ്റ്റേഡിയത്തില്‍ സുരക്ഷാ പരിശോധന

Latest News

വീട്ടുമുറ്റത്ത് കിടന്നുറങ്ങിയതിന് 40കാരനെ തല്ലിക്കൊന്നു; ശരീരത്തിൽ 50ലേറെ മുറിവുകൾ; പാലക്കാട് വീണ്ടും ആൾക്കൂട്ട കൊലപാതകം

കടവുംഭാഗം ജൂതപ്പള്ളി ആക്രമണം: പാക് ഭീകരസംഘടനയ്‌ക്ക് ബന്ധമെന്ന് സംശയം; പ്രതിയുടെ ഫോണിൽ നിർണായക വിവരങ്ങൾ; ഡൽഹി, മുംബൈ ഉൾപ്പെടെ നാല് നഗരങ്ങൾ ലക്ഷ്യമിട്ടെന്ന് സൂചന

ഒരു മകൻ ജീവനൊടുക്കി, മറ്റൊരാൾ ജയിലിൽ; എല്ലാത്തിനും കാരണം കൊടുങ്ങല്ലൂർ പൊലീസ്, ഹൃദയംപൊട്ടി പിതാവിന്റെ കുറിപ്പ്

ജന്തര്‍മന്തറില്‍ വിലക്ക് ലംഘിച്ച് പ്രതിഷേധം; സിജെപി നേതാക്കളായ സൗരവ് ദാസും അശുതോഷ് റാങ്കയും അറസ്റ്റില്‍

ബെംഗളൂരുവില്‍ വന്‍ കഞ്ചാവ് വേട്ട; 317 കിലോ കഞ്ചാവുമായി രണ്ട് മലയാളികള്‍ പിടിയില്‍

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ രോഗി മരിച്ചു; ചികിത്സാപ്പിഴവെന്ന് ബന്ധുക്കള്‍; ഗൈനക്കോളജി വിഭാഗത്തോട് റിപ്പോര്‍ട്ട് തേടി

‘നുണകളും കെട്ടിച്ചമച്ച പ്രചാരണങ്ങളും കൊണ്ട് ജനവിശ്വാസം നേടാനാകില്ല’; 2029ലും തോല്‍വിയെന്ന് മുന്നറിയിപ്പ്; പ്രതിപക്ഷത്തിനെതിരെ അമിത് ഷാ

ദസറ, പൂജ തിരക്ക്: കേരളത്തില്‍ നിന്ന് രണ്ട് സ്‌പെഷ്യല്‍ ട്രെയിനുകള്‍; ടിക്കറ്റ് ബുക്കിങ് നാളെ മുതല്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies