ഇന്ത്യ 2032 ഒളിമ്പിക്‌സിന് വേദിയാകാനില്ല, 2026ലെ യൂത്ത് ഒളിമ്പിക്‌സിന് ശ്രമിക്കും
Wednesday, October 14 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

ഇന്ത്യ 2032 ഒളിമ്പിക്‌സിന് വേദിയാകാനില്ല, 2026ലെ യൂത്ത് ഒളിമ്പിക്‌സിന് ശ്രമിക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 6, 2020, 01:54 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡല്‍ഹി: ഇന്ത്യ 2032ലെ ഒളിമ്പിക്‌സിനും പാരാലിമ്പിക്‌സിനും വേദിയാകാനുള്ള തിരഞ്ഞെടുപ്പില്‍ പങ്കെടുക്കില്ല. അന്താരാഷ്‌ട്ര ഒളിമ്പിക്‌സ് കമ്മിറ്റി വൈസ് പ്രസിഡന്റ് ജോണ്‍ കോട്‌സാണ് ഇന്ത്യ പിന്മാറിയ വിവരം അറിയിച്ചത്, എന്നാല്‍ അതിന് മുന്നേ 2026ലെ യൂത്ത് ഒളിമ്പിക്‌സിന് വേദിയാവാനുള്ള ശ്രമം നടത്തുകയാണെന്ന വാര്‍ത്ത കായികമന്ത്രാലയം പുറത്തുവിട്ടു. ഇതിനിടെ 2030ലെ ഏഷ്യന്‍ ഗെയിംസിനുള്ള ശ്രമവും ഇന്ത്യ നടത്തുന്നുണ്ട്. ഏഷ്യന്‍ ഗെയിംസിനും ഒളിമ്പിക്‌സിനും ഇടയില്‍ രണ്ടുവര്‍ഷത്തെ മാത്രം സമയം എന്നത് ഒരുക്കങ്ങള്‍ക്ക് മതിയാകില്ലെന്ന കാരണത്താലാണ് പിന്മാറ്റമെന്ന് ഇന്ത്യയുടെ ദേശീയ ഒളിമ്പിക്‌സ് കമ്മിറ്റി പ്രസിഡന്റ് നരീന്ദര്‍ ബത്ര പറഞ്ഞു.

ഒളിമ്പിക്‌സ് വിഷയത്തില്‍ കേന്ദ്രസര്‍ക്കാറാണ് അവസാന വാക്ക്. 1200 കോടി അമേരിക്കന്‍ ഡോളര്‍ ചിലവ് വരുന്ന ഒളിമ്പിക്‌സിന്റെ പകുതി ചിലവ് അന്താരാഷ്‌ട്ര ഒളിമ്പിക്‌സ് കൗണ്‍സിലാണ് വഹിക്കുക. 2020ലെ ഒളിമ്പിക്‌സ് ജപ്പാനും 2024ലേത് പാരീസിലുമാണ് നടക്കുന്നത്. 2032നായി ജര്‍മനിയും ഓസ്‌ട്രേലിയയും രംഗത്തുണ്ട്. 1984 ലെ ഡല്‍ഹിയില്‍ നടന്ന ഏഷ്യന്ഡ ഗെയിംസ്, 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസ്, ഫിഫ അണ്ടര്‍ 17 ഫുട്‌ബോള്‍ എന്നിവയാണ് ഇന്ത്യ ക്രിക്കറ്റിനും ഹോക്കിക്കും പുറമേ വേദിയായ കായിക മത്സരങ്ങള്‍.

Share99
Tweet
SendShare

More News from this section

മുംബൈ ഇന്ത്യന്‍സില്‍ വീണ്ടും രോഹിത് ശര്‍മ്മ യുഗമോ? നായകസ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍

ഐസിസി പുരസ്‌കാരം ഇന്ത്യയ്‌ക്ക്; ശുഭ്മാന്‍ ഗില്ലിനും ഷെഫാലി വര്‍മ്മയ്‌ക്കും സെപ്റ്റംബറിലെ മികച്ച താരത്തിനുള്ള അംഗീകാരം

68-ാമത് കേരള സ്‌കൂള്‍ കായികമേളയ്‌ക്ക് ഇനി ദിവസങ്ങള്‍ മാത്രം; 10 വേദികള്‍, 15,000 പേര്‍; ഭാഗ്യചിഹ്നം ‘കുട്ടു’

ക്രിക്കറ്റ് മൈതാനത്തുനിന്ന് സാമൂഹിക ദൗത്യത്തിലേക്ക്; യൂണിസെഫ് ഇന്ത്യയുടെ അഭിഭാഷകയായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാക്കളെ ആദരിക്കാന്‍ പ്രധാനമന്ത്രി; ചടങ്ങ് ഒക്ടോബര്‍ 15-ന്

സൂര്യകുമാറിന്റെ റെക്കോര്‍ഡ് ഇനി പഴങ്കഥ; 1,024 പന്തില്‍ 2,000 ടി20 റണ്‍സ് തികച്ച് അഭിഷേക് ശര്‍മ്മ

Latest News

വീട്ടുമുറ്റത്ത് കിടന്നുറങ്ങിയതിന് 40കാരനെ തല്ലിക്കൊന്നു; ശരീരത്തിൽ 50ലേറെ മുറിവുകൾ; പാലക്കാട് വീണ്ടും ആൾക്കൂട്ട കൊലപാതകം

കടവുംഭാഗം ജൂതപ്പള്ളി ആക്രമണം: പാക് ഭീകരസംഘടനയ്‌ക്ക് ബന്ധമെന്ന് സംശയം; പ്രതിയുടെ ഫോണിൽ നിർണായക വിവരങ്ങൾ; ഡൽഹി, മുംബൈ ഉൾപ്പെടെ നാല് നഗരങ്ങൾ ലക്ഷ്യമിട്ടെന്ന് സൂചന

ഒരു മകൻ ജീവനൊടുക്കി, മറ്റൊരാൾ ജയിലിൽ; എല്ലാത്തിനും കാരണം കൊടുങ്ങല്ലൂർ പൊലീസ്, ഹൃദയംപൊട്ടി പിതാവിന്റെ കുറിപ്പ്

ജന്തര്‍മന്തറില്‍ വിലക്ക് ലംഘിച്ച് പ്രതിഷേധം; സിജെപി നേതാക്കളായ സൗരവ് ദാസും അശുതോഷ് റാങ്കയും അറസ്റ്റില്‍

ബെംഗളൂരുവില്‍ വന്‍ കഞ്ചാവ് വേട്ട; 317 കിലോ കഞ്ചാവുമായി രണ്ട് മലയാളികള്‍ പിടിയില്‍

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ രോഗി മരിച്ചു; ചികിത്സാപ്പിഴവെന്ന് ബന്ധുക്കള്‍; ഗൈനക്കോളജി വിഭാഗത്തോട് റിപ്പോര്‍ട്ട് തേടി

‘നുണകളും കെട്ടിച്ചമച്ച പ്രചാരണങ്ങളും കൊണ്ട് ജനവിശ്വാസം നേടാനാകില്ല’; 2029ലും തോല്‍വിയെന്ന് മുന്നറിയിപ്പ്; പ്രതിപക്ഷത്തിനെതിരെ അമിത് ഷാ

ദസറ, പൂജ തിരക്ക്: കേരളത്തില്‍ നിന്ന് രണ്ട് സ്‌പെഷ്യല്‍ ട്രെയിനുകള്‍; ടിക്കറ്റ് ബുക്കിങ് നാളെ മുതല്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies