വയലാറിനെ കാവ്യ പരീക്ഷയിൽ രണ്ടാം സ്ഥാനക്കാരനാക്കിയ പരമേശ്വർജിയെ അനുസ്മരിച്ച് വയലാർ ശരച്ചന്ദ്രവർമ്മ
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വയലാറിനെ കാവ്യ പരീക്ഷയിൽ രണ്ടാം സ്ഥാനക്കാരനാക്കിയ പരമേശ്വർജിയെ അനുസ്മരിച്ച് വയലാർ ശരച്ചന്ദ്രവർമ്മ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 9, 2020, 04:47 pm IST
FacebookTwitterWhatsAppTelegram

വയലാർ രാമവർമ്മയെ കവിതാ മത്സരത്തിൽ രണ്ടാം സ്ഥാനക്കാരനാക്കിയ പി. പരമേശ്വർജിയെ അനുസ്മരിച്ച് മകനും ഗാനരചയിതാവുമായ വയലാർ ശരച്ചന്ദ്രവർമ്മ. ആദരണീയനായ പി പരമേശ്വരന് ഭാരതീയ വിചാരധാരയോടെ പ്രണാമം..വയലാറിനെ ബാല്യത്തിൽ കാവ്യ പരീക്ഷയിൽ രണ്ടാം സ്ഥാനക്കാരനാക്കി ഒന്നാമനായതിനു ശേഷം, ഒരു വശത്തേയ്‌ക്കു് മാറി നിന്നു് തോളിൽ തട്ടിയാശംസിച്ചു്, കാവ്യസഖിയോടൊപ്പം മുന്നോട്ടു് പോകുവാൻ അനുഗ്രഹിച്ചനുവദിച്ച ജ്യേഷ്ഠനാണ് പി. പരമേശ്വരനെന്നും ശരച്ചന്ദ്രവർമ്മ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

വിങ്ങലിൽ നനയുന്ന നേത്രം തുടച്ചെന്നിൽ മങ്ങാത്ത സ്മരണകൾ മാത്രം എന്ന വരികളോടെയാണ് ശരച്ചന്ദ്രവർമ്മയുടെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിക്കുന്നത്.

വിദ്യാഭ്യാസ കാലത്ത് കവിതാ രചനാ മത്സരത്തിൽ വയലാർ രാമവർമ്മയെ രണ്ടാം സ്ഥാനക്കാരനാക്കി ഒന്നാം സ്ഥാനം നേടിയ ചരിത്രമുണ്ട് പി പരമേശ്വർജിക്ക്. കോളു കൊണ്ട വേമ്പനാടൻ എന്ന ആ കവിത പിന്നീട് മലയാള രാജ്യം പ്രസിദ്ധീകരിച്ചിരുന്നു. “ഏതൊരു വ്യക്തിക്കും ഒന്നിലേറെ ആരാധ്യദേവതകളെ ഹൃദയത്തിൽ പ്രതിഷ്ഠിച്ച് ഉപാസിക്കുക സാധ്യമല്ലല്ലോ. അദ്ദേഹം കാവ്യദേവതയെ സ്വീകരിച്ചു; ഞാൻ രാഷ്‌ട്രദേവതയെയും…” എന്നായിരുന്നു ഇതിനെ സംബന്ധിച്ചുള്ള ചോദ്യങ്ങൾക്ക് പരമേശ്വർജിയുടെ മറുപടി.

ആദരീണയനായ ശ്രീ.പി.പരമേശ്വരനു് ഭാരതീയവിചാരധാരയോടെ പ്രണാമം.വയലാറിനെ ബാല്യത്തിൽ കാവ്യ പരീക്ഷയിൽ രണ്ടാം സ്ഥാനക്കാരനാക്കി…

Posted by Sarathchandra Varma on Saturday, February 8, 2020

Tags: PARAMESWARJI
Share1393TweetSendShare

More News from this section

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

കുവൈറ്റ് വിമാനത്താവളത്തിന് നേരെ ആക്രമണം: വ്യോമപാത അടച്ചു; ഗള്‍ഫ് സര്‍വീസുകള്‍ തടസ്സപ്പെട്ടു; ശക്തമായി അപലപിച്ച് ഇന്ത്യ

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

Latest News

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies