ആശ്വാസ ജയത്തിനായി ഇന്ത്യ: മൂന്നാം ഏകദിനം ഇന്ന്; ടോസ്  നേടി കിവീസ്; കോഹ്‌ലി പുറത്ത്- 113ന്3
Wednesday, July 8 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ആശ്വാസ ജയത്തിനായി ഇന്ത്യ: മൂന്നാം ഏകദിനം ഇന്ന്; ടോസ്  നേടി കിവീസ്; കോഹ്‌ലി പുറത്ത്- 113ന്3

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 11, 2020, 09:00 am IST
FacebookTwitterWhatsAppTelegram

ഓക്‌ലാന്റ് : ഏകദിനപരമ്പര തൂത്തുവാരാന്‍ ന്യൂസിലാന്റ് ഇന്നിറങ്ങുകയാണ്. ആശ്വാസജയത്തോടെ പരമ്പരയില്‍ സജീവമാകേണ്ടത് ഇന്ത്യക്ക് അനിവാര്യമാണ്. മൂന്നാം ഏകദിനത്തില്‍ ടോസ്  നേടിയ ആതിഥേയര്‍ ഫീല്‍ഡിംഗ് തിരഞ്ഞെടുത്തിരിക്കുകയാണ്. അവസാന വിവരം കിട്ടുമ്പോള്‍ 113ന്3 എന്ന നിലയിലാണ്. ഓപ്പണ്‍ പൃഥ്വി ഷാ(40) കോഹ് ലി(9) മായങ്ക്(1)എന്നിവരെ പെട്ടന്ന നഷ്ടമായി.എന്നാല്‍ മധ്യനിരയുടെ കരുത്തായ ശ്രേയസ്സ് അയ്യര്‍(40) രാഹുല്‍(28) എന്നിവര്‍ ശക്തമായി നിലയുറപ്പിച്ചിരിക്കുകയാണ്.

ഇന്ത്യയെ എറിഞ്ഞിട്ടും അടിച്ചുതകര്‍ത്തും കിവീസ് ഏകദിനത്തില്‍ നടത്തുന്ന മുന്നേറ്റത്തിന് തടയിടാനുള്ള അവസാന അവസരമാണ് ടീം ഇന്ത്യക്ക് മുന്നിലുള്ളത്. റോസ് ടെയ്‌ലറെന്ന ബാറ്റിംങ്ങ് കരുത്തനെ ഏങ്ങനെ നേരിടണമെന്ന് അറിയാതെ കോഹ്‌ലി ടീം കുഴങ്ങുന്നതിനെ മുതിര്‍ന്ന താരങ്ങള്‍ വിമര്‍ശിച്ചിരുന്നു. ഒപ്പം മധ്യനിരയിലേയും വാലറ്റത്തേയും വിക്കറ്റുകള്‍ വീഴ്‌ത്താനറിയുന്ന ഒരു ബൗളറുടെ അഭാവവും പ്രകടമാണ്. രാഹുല്‍ കഴിഞ്ഞ കളിയില്‍ നിറം മങ്ങിയതും ഇന്ത്യക്ക് തലവേദനയായി. ആകെ മൂന്നുമത്സരങ്ങള്‍ മാത്രമുള്ള ഏകദിന പരമ്പര നിലവില്‍ കിവീസ് കയ്യടിക്കികഴിഞ്ഞു.

.

Share65TweetSendShare

More News from this section

ലോകകപ്പിന് മുന്‍പുള്ള 18 മാസങ്ങളില്‍ മാത്രം ഏകദിനങ്ങള്‍? മാറ്റങ്ങളുമായി ഐസിസി

ഏഴാം സ്വര്‍ണകിരീടം; ഇംഗ്ലണ്ടിനെ വീഴ്‌ത്തി വീണ്ടും ലോകചാമ്പ്യന്മാരായി ഓസീസ്

ബംഗ്ലാദേശ് ആതിഥേയരാകും; ഏഷ്യാ കപ്പ് അടുത്ത് വര്‍ഷം ജൂണ്‍ 18 മുതല്‍ ജൂലൈ നാല് വരെയെന്ന് റിപ്പോര്‍ട്ട്; ഔദ്യേഗിക പ്രഖ്യാപനം പിന്നീട്

ആരാണ് പുതിയ ചാമ്പ്യന്‍? വനിതാ ടി20 ലോകകപ്പ് ഫൈനലില്‍ ഇന്ന്; ഓസ്‌ട്രേലിയയും ഇംഗ്ലണ്ടും നേര്‍ക്കുനേര്‍

ടെസ്റ്റ് ടീമില്‍ വീണ്ടും ബാബര്‍ നായകന്‍; മസൂദിനെ പുറത്താക്കി പിസിബി

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ഇന്ത്യന്‍ വനിത; ലോകകപ്പ് ഫൈനലില്‍ അമ്പയറാകുന്ന ആദ്യ ഇന്ത്യന്‍ വനിതയാകാന്‍ വൃന്ദ റാത്തി

Latest News

പ്രണയസാഫല്യത്തിന് മൈസൂർ: നവദമ്പതികൾക്കായി 8 മനോഹരമായ ഹണിമൂൺ ഇടങ്ങൾ

യുവജന ശാക്തീകരണത്തിന് ഡിജിറ്റൽ ചുവടുവെപ്പ്; കരിയർ, നൈപുണ്യം, മെന്ററിംഗ് ഒരൊറ്റ പ്ലാറ്റ്ഫോമിൽ; ‘യുവപരിപാലൻ ആപ്പ്’ മന്ത്രി ബിന്ദു കൃഷ്ണ തിരുവനന്തപുരത്ത് ലോഞ്ച് ചെയ്യും

‘ഇടതുകാലിലെ മന്ത് വലതുകാലിലായി’; കേരള സർവകലാശാലയിലെ ഭരണമാറ്റത്തിനെതിരെ സിൻഡിക്കേറ്റ് അംഗങ്ങളുടെ വിമർശനം

കനത്ത മഴ: കോഴിക്കോട് ജില്ലയിൽ ബുധനാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

138 ടിക്കറ്റുകൾ, നിറഞ്ഞ യാത്രക്കാർ; സൗജന്യയാത്രാ ബസിൽ വൻ തിരക്ക്; പിൻവാതിലിൽ നിന്ന് ടിക്കറ്റ് നൽകുന്നതിനിടെ കണ്ടക്ടർ റോഡിലേക്ക് തെറിച്ചുവീണു

‘കളക്ടറുടെ നിർദേശം പാലിക്കാതിരുന്നത് ഗൗരവകരം ; പാഠം ഉൾക്കൊള്ളണം, കേന്ദ്രം ഒപ്പമുണ്ട്; പ്രധാനമന്ത്രിയുടെ ഓഫീസിന് റിപ്പോർട്ട് കൈമാറി’; മേപ്പാടി ദുരന്തത്തിൽ സഹായം ഉറപ്പാക്കി സുരേഷ് ഗോപി

കള്ളാടി മണ്ണിടിച്ചിൽ: 18 പേർ അപകടത്തിൽപ്പെട്ടു ; മൂന്ന് മരണം സ്ഥിരീകരിച്ച് അധികൃതർ

മേപ്പാടി ദുരന്തം: മുൻ അനുഭവങ്ങളിൽ നിന്ന് സർക്കാർ പാഠം പഠിച്ചില്ല; ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറാനാകില്ല: രാജീവ് ചന്ദ്രശേഖർ എം എൽ എ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies