രാഹുലിന്റെ സെഞ്ച്വറി മികവില്‍ ഇന്ത്യക്ക് മികച്ച സ്‌ക്കോര്‍(7ന് 296) ; ശ്രേയസ്സിന് അര്‍ദ്ധസെഞ്ച്വറി
Wednesday, October 14 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

രാഹുലിന്റെ സെഞ്ച്വറി മികവില്‍ ഇന്ത്യക്ക് മികച്ച സ്‌ക്കോര്‍(7ന് 296) ; ശ്രേയസ്സിന് അര്‍ദ്ധസെഞ്ച്വറി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 11, 2020, 11:50 am IST
Facebook
Twitter
WhatsAppTelegram

ഓക്‌ലാന്റ് : ഏകദിനപരമ്പരയിലെ മൂന്നാമത്തേതും അവസാനത്തേതുമായ മത്സരത്തില്‍ ഇന്ത്യ 7ന് 296 റണ്‍സെടുത്തു. മധ്യനിരയില്‍ ലോകേഷ് രാഹുലിന്റെ മികച്ച സെഞ്ച്വറി(112)യും ഒപ്പം കരുത്തുപകര്‍ന്ന ശ്രേയസ്സ് അയ്യരുടെ (62) ബാറ്റിംഗ് മികവിലുമാണ് ഇന്ത്യ 7ന് 296 നേടിയത്. മനീഷ് പാണ്ഡെയുടെ സമയോചിതമായ 42റണ്‍സും ഇന്ത്യക്ക് ഗുണമായി.

ടോസ്സ് നേടി ഇന്ത്യയെ ബാറ്റിംഗിനയച്ച കിവീസ് തന്ത്രങ്ങള്‍, തുടക്കത്തില്‍ വിജയിച്ചു. ഇന്ത്യന്‍ സക്കോര്‍ വെറും 8 ല്‍ നില്‍ക്കെ മായങ്ക് അഗര്‍വാളിനെ(1) വീഴ്‌ത്തിയ കിവികള്‍ 32ല്‍ നില്‍ക്കേ വെറും 9 റണ്‍സെടുത്ത വിരാട് കോഹ്‌ലിയേയും പുറത്താക്കി സന്ദര്‍ശകരെ ഞെട്ടിച്ചു. എന്നാല്‍ ഒരറ്റത്ത് പൃഥ്വി ഷാ താനൊരു മികച്ച ഓപ്പണറാണെന്ന് തെളിയിച്ചുകൊണ്ട് 42 പന്തില്‍ 40 റണ്‍സ് നേടി. അതിനൊപ്പം മധ്യനിരയില്‍ ശ്രേയസ്സിനൊപ്പം സ്‌ക്കോര്‍ ചലിപ്പിക്കാനും പൃഥ്വിക്കായി.

കഴിഞ്ഞ കളിയിലെ മോശം പ്രകടനത്തില്‍ നിന്ന് അതിശക്തമായ തിരിച്ചുവരവാണ് രാഹുല്‍ നടത്തിയത്. 113 പന്തില്‍ 112 റണ്‍സ് നേട്ടത്തില്‍ 9 ബൗണ്ടറികളും 2 സിക്‌സറുകളുമാണ് രാഹുല്‍ കൂട്ടിച്ചേര്‍ത്തത്. ശ്രേയ്‌സും രാഹുലും ചേര്‍ന്ന് 5-ാം വിക്കറ്റില്‍ 107 റണ്‍സിന്റെ നിര്‍ണ്ണായക കൂട്ടുകെട്ട് ന്യൂസിലാന്റിന്റെ തന്ത്രങ്ങളെ തകര്‍ത്തു.

ന്യൂസിലാന്റ് ബൗളിംഗില്‍ ഹാമിഷ് ബെന്നറ്റാണ് ഇന്ത്യന്‍ മുന്നേറ്റത്തെ തടഞ്ഞത്. 10 ഓവറില്‍ 64 റണ്‍സ് വിട്ടുകൊടുത്ത് 4 സുപ്രധാന വിക്കറ്റുകളും നേടിയത് ബെന്നറ്റാണ്.രാഹുലിനേയും മനീഷ് പാണ്ഡയേയും താക്കുറിനേടും വീഴ്‌ത്തി ബെന്നറ്റ് ഇന്ത്യന്‍ സ്‌ക്കോര്‍ മൂന്നൂറു കടക്കാതെ തടയുകയും ചെയ്തു. ജാമിസണും നീഷാമും ഒരോ വിക്കറ്റും നേടി.

Share
Tweet
SendShare

More News from this section

മുംബൈ ഇന്ത്യന്‍സില്‍ വീണ്ടും രോഹിത് ശര്‍മ്മ യുഗമോ? നായകസ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍

ഐസിസി പുരസ്‌കാരം ഇന്ത്യയ്‌ക്ക്; ശുഭ്മാന്‍ ഗില്ലിനും ഷെഫാലി വര്‍മ്മയ്‌ക്കും സെപ്റ്റംബറിലെ മികച്ച താരത്തിനുള്ള അംഗീകാരം

ക്രിക്കറ്റ് മൈതാനത്തുനിന്ന് സാമൂഹിക ദൗത്യത്തിലേക്ക്; യൂണിസെഫ് ഇന്ത്യയുടെ അഭിഭാഷകയായി സ്മൃതി മന്ദാന

സൂര്യകുമാറിന്റെ റെക്കോര്‍ഡ് ഇനി പഴങ്കഥ; 1,024 പന്തില്‍ 2,000 ടി20 റണ്‍സ് തികച്ച് അഭിഷേക് ശര്‍മ്മ

സഞ്ജുവും അഭിഷേകും ഓപ്പണര്‍മാരാകും? ഇന്ത്യയുടെ രണ്ടാം ടി20 പോരാട്ടം ഇന്ന്

ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടര്‍-19 മത്സരം നടക്കുന്നതിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; സ്റ്റേഡിയത്തില്‍ സുരക്ഷാ പരിശോധന

Latest News

വീട്ടുമുറ്റത്ത് കിടന്നുറങ്ങിയതിന് 40കാരനെ തല്ലിക്കൊന്നു; ശരീരത്തിൽ 50ലേറെ മുറിവുകൾ; പാലക്കാട് വീണ്ടും ആൾക്കൂട്ട കൊലപാതകം

കടവുംഭാഗം ജൂതപ്പള്ളി ആക്രമണം: പാക് ഭീകരസംഘടനയ്‌ക്ക് ബന്ധമെന്ന് സംശയം; പ്രതിയുടെ ഫോണിൽ നിർണായക വിവരങ്ങൾ; ഡൽഹി, മുംബൈ ഉൾപ്പെടെ നാല് നഗരങ്ങൾ ലക്ഷ്യമിട്ടെന്ന് സൂചന

ഒരു മകൻ ജീവനൊടുക്കി, മറ്റൊരാൾ ജയിലിൽ; എല്ലാത്തിനും കാരണം കൊടുങ്ങല്ലൂർ പൊലീസ്, ഹൃദയംപൊട്ടി പിതാവിന്റെ കുറിപ്പ്

ജന്തര്‍മന്തറില്‍ വിലക്ക് ലംഘിച്ച് പ്രതിഷേധം; സിജെപി നേതാക്കളായ സൗരവ് ദാസും അശുതോഷ് റാങ്കയും അറസ്റ്റില്‍

ബെംഗളൂരുവില്‍ വന്‍ കഞ്ചാവ് വേട്ട; 317 കിലോ കഞ്ചാവുമായി രണ്ട് മലയാളികള്‍ പിടിയില്‍

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ രോഗി മരിച്ചു; ചികിത്സാപ്പിഴവെന്ന് ബന്ധുക്കള്‍; ഗൈനക്കോളജി വിഭാഗത്തോട് റിപ്പോര്‍ട്ട് തേടി

‘നുണകളും കെട്ടിച്ചമച്ച പ്രചാരണങ്ങളും കൊണ്ട് ജനവിശ്വാസം നേടാനാകില്ല’; 2029ലും തോല്‍വിയെന്ന് മുന്നറിയിപ്പ്; പ്രതിപക്ഷത്തിനെതിരെ അമിത് ഷാ

ദസറ, പൂജ തിരക്ക്: കേരളത്തില്‍ നിന്ന് രണ്ട് സ്‌പെഷ്യല്‍ ട്രെയിനുകള്‍; ടിക്കറ്റ് ബുക്കിങ് നാളെ മുതല്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies