'നോ ബോള്‍' നിയമം വനിതാ ടി20 ലോകകപ്പില്‍ നടപ്പാക്കാനൊരുങ്ങി ഐസിസി
Wednesday, July 8 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

‘നോ ബോള്‍’ നിയമം വനിതാ ടി20 ലോകകപ്പില്‍ നടപ്പാക്കാനൊരുങ്ങി ഐസിസി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 12, 2020, 09:38 am IST
FacebookTwitterWhatsAppTelegram

ദുബായ്: ഉടനാരംഭിക്കുന്ന വനിതാ ടി20 ലോകകപ്പില്‍ നോ ബോള്‍ നിയമം നടപ്പാക്കാനൊരുങ്ങി ഐസിസി. ഇനി മുതല്‍ നോ ബോള്‍ തീരുമാനിക്കുക മൂന്നാം അമ്പയറായിരിക്കുമെന്നതാണ് പുതിയ നിയമമെന്നും ഐസിസി വ്യക്തമാക്കി. ഓഫ് ഫീല്‍ഡില്‍ സാങ്കേതിക വിദ്യയിലൂടെ മാത്രം നോ ബോള്‍ തീരുമാനം എടുത്താല്‍ മതിയെന്നാണ് ഐസിസി നയം.

ബൗളര്‍ പന്തെറിയുന്ന മുറക്ക് മുന്‍കാല്‍ ക്രീസിന് പുറത്തേക്ക് വരുന്നതിന്റെ സാങ്കേതികപ്രശ്‌നം വര്‍ഷങ്ങളായി തലവേദനയായിരുന്നു. വരയില്‍ ഉപ്പൂറ്റി വരുന്നതാണോ പുറത്തു പോകുന്നതാണോ എന്നത് ഗ്രൗണ്ട് അമ്പയര്‍മാര്‍ക്ക് പലപ്പോഴും പിഴവ് വരുന്നതിനാലാണ് ചര്‍ച്ച നടന്നത്. തുടര്‍ന്ന് ഇന്ത്യയിലും വിന്‍ഡീസിലും കഴിഞ്ഞ പരമ്പരകളില്‍ സാങ്കേതിക വിദ്യയിലൂടെ ഫ്രണ്ട് ഫൂട്ട് സാങ്കേതിക വിദ്യ പരീക്ഷിച്ചിരുന്നു. എന്നാല്‍ ഒരു സുപ്രധാന ടൂര്‍ണ്ണമെന്റില്‍ സാങ്കേതിക വിദ്യ ഉപയോഗിക്കാന്‍ പോകുന്നത് ആദ്യം. ഓസ്‌ട്രേലിയയില്‍ ഈ മാസം 21 മുതല്‍ മാര്‍ച്ച് 8 വരെയാണ് വനിതാ ടി20 ലോകകപ്പ് നടക്കുക.

നോ ബോള്‍ പരീക്ഷണത്തില്‍ ഓരോ പന്തിന് ശേഷവും വീഡിയോ നിരീക്ഷിക്കുന്ന തരത്തിലാണ് സംവിധാനം ഒരുക്കുന്നത്. ഉടന്‍ ഫീല്‍ഡ് അംപയറിലേക്ക് മൂന്നാം അമ്പയറുടെ നിര്‍ദ്ദേശം വരും.12 മത്സരങ്ങളില്‍ നിലവില്‍ നോ ബോള്‍ നിയമത്തിന്റെ പരീക്ഷണം നടത്തിയതായി ഐസിസി അറിയിച്ചു.

Share73TweetSendShare

More News from this section

ലോകകപ്പിന് മുന്‍പുള്ള 18 മാസങ്ങളില്‍ മാത്രം ഏകദിനങ്ങള്‍? മാറ്റങ്ങളുമായി ഐസിസി

ഏഴാം സ്വര്‍ണകിരീടം; ഇംഗ്ലണ്ടിനെ വീഴ്‌ത്തി വീണ്ടും ലോകചാമ്പ്യന്മാരായി ഓസീസ്

ബംഗ്ലാദേശ് ആതിഥേയരാകും; ഏഷ്യാ കപ്പ് അടുത്ത് വര്‍ഷം ജൂണ്‍ 18 മുതല്‍ ജൂലൈ നാല് വരെയെന്ന് റിപ്പോര്‍ട്ട്; ഔദ്യേഗിക പ്രഖ്യാപനം പിന്നീട്

ആരാണ് പുതിയ ചാമ്പ്യന്‍? വനിതാ ടി20 ലോകകപ്പ് ഫൈനലില്‍ ഇന്ന്; ഓസ്‌ട്രേലിയയും ഇംഗ്ലണ്ടും നേര്‍ക്കുനേര്‍

ടെസ്റ്റ് ടീമില്‍ വീണ്ടും ബാബര്‍ നായകന്‍; മസൂദിനെ പുറത്താക്കി പിസിബി

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ഇന്ത്യന്‍ വനിത; ലോകകപ്പ് ഫൈനലില്‍ അമ്പയറാകുന്ന ആദ്യ ഇന്ത്യന്‍ വനിതയാകാന്‍ വൃന്ദ റാത്തി

Latest News

പ്രണയസാഫല്യത്തിന് മൈസൂർ: നവദമ്പതികൾക്കായി 8 മനോഹരമായ ഹണിമൂൺ ഇടങ്ങൾ

യുവജന ശാക്തീകരണത്തിന് ഡിജിറ്റൽ ചുവടുവെപ്പ്; കരിയർ, നൈപുണ്യം, മെന്ററിംഗ് ഒരൊറ്റ പ്ലാറ്റ്ഫോമിൽ; ‘യുവപരിപാലൻ ആപ്പ്’ മന്ത്രി ബിന്ദു കൃഷ്ണ തിരുവനന്തപുരത്ത് ലോഞ്ച് ചെയ്യും

‘ഇടതുകാലിലെ മന്ത് വലതുകാലിലായി’; കേരള സർവകലാശാലയിലെ ഭരണമാറ്റത്തിനെതിരെ സിൻഡിക്കേറ്റ് അംഗങ്ങളുടെ വിമർശനം

കനത്ത മഴ: കോഴിക്കോട് ജില്ലയിൽ ബുധനാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

138 ടിക്കറ്റുകൾ, നിറഞ്ഞ യാത്രക്കാർ; സൗജന്യയാത്രാ ബസിൽ വൻ തിരക്ക്; പിൻവാതിലിൽ നിന്ന് ടിക്കറ്റ് നൽകുന്നതിനിടെ കണ്ടക്ടർ റോഡിലേക്ക് തെറിച്ചുവീണു

‘കളക്ടറുടെ നിർദേശം പാലിക്കാതിരുന്നത് ഗൗരവകരം ; പാഠം ഉൾക്കൊള്ളണം, കേന്ദ്രം ഒപ്പമുണ്ട്; പ്രധാനമന്ത്രിയുടെ ഓഫീസിന് റിപ്പോർട്ട് കൈമാറി’; മേപ്പാടി ദുരന്തത്തിൽ സഹായം ഉറപ്പാക്കി സുരേഷ് ഗോപി

കള്ളാടി മണ്ണിടിച്ചിൽ: 18 പേർ അപകടത്തിൽപ്പെട്ടു ; മൂന്ന് മരണം സ്ഥിരീകരിച്ച് അധികൃതർ

മേപ്പാടി ദുരന്തം: മുൻ അനുഭവങ്ങളിൽ നിന്ന് സർക്കാർ പാഠം പഠിച്ചില്ല; ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറാനാകില്ല: രാജീവ് ചന്ദ്രശേഖർ എം എൽ എ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies