ഐസിസി ടെസ്റ്റ് റേറ്റിംഗ് : വിരാട് കോഹ്‌ലി തന്നെ ഒന്നാമന്‍; പുറകില്‍ സ്മിത്തും ലബുഷാനെയും
Wednesday, July 8 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഐസിസി ടെസ്റ്റ് റേറ്റിംഗ് : വിരാട് കോഹ്‌ലി തന്നെ ഒന്നാമന്‍; പുറകില്‍ സ്മിത്തും ലബുഷാനെയും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 12, 2020, 10:14 am IST
FacebookTwitterWhatsAppTelegram

ദുബായ് : ഐസിസി ടെസ്റ്റ് റേറ്റിംഗില്‍ ന്യൂസിലാന്റിനെതിരെ ടെസ്റ്റ് പരമ്പര തുടങ്ങാനിരിക്കെ വിരാട് കോഹ്‌ലി തന്നെ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. ഓസ്‌ട്രേലിയയുടെ സ്റ്റീവ് സ്മിത്തും ലബുഷാനേയും രണ്ടും മൂന്നും സ്ഥാനത്ത് തുടരുമ്പോള്‍ ശ്രദ്ധേയ നേട്ടം പാക് താരം ബാബര്‍ അസമിന്റേതാണ്. ഡേവിഡ് വാര്‍ണറേയും ചേതേശ്വര്‍ പൂജാരയേയും പിന്തള്ളി ബാബര്‍ 5-ാം സ്ഥാനത്തേക്ക് എത്തി.

പോയിന്റില്‍ 928 നേടിയാണ് വിരാട് ഒന്നാം സ്ഥാനത്തുള്ളത്. സ്മിത്ത് 911ഉം മാര്‍നസ് ലബുഷാനേ 827 റേറ്റിംഗുമാിയ മൂന്നാം സ്ഥാനത്തുമാണ്. നാലാം സ്ഥാനത്ത് 814 റേറ്റിംഗുമായി ന്യൂസിലാന്റിന്റെ കെയിന്‍ വില്യംസും 800 റേറ്റിംഗുമായി ബാബറുമാണുള്ളത്. ഡേവിഡ് വാര്‍ണര്‍ 793 റേറ്റിംഗുമായി 6-ാം സ്ഥാനത്തേക്കും പൂജാര 791 റേറ്റിംഗുമായി 7-ാം സ്ഥാനത്തേക്കും പിന്തള്ളപ്പെട്ടിരിക്കുകയാണ്. ആദ്യപത്തില്‍ 9-ാം സ്ഥാനത്തുള്ള അജിന്‍ക്യാ രഹാനേക്ക് 759 റേറ്റിംഗാണുള്ളത്. ഇന്ത്യന്‍ താരങ്ങള്‍ക്ക് വരാനിരിക്കുന്ന ന്യൂസിലാന്‍രിനെതിരായ ടെസ്റ്റ് പരമ്പര റേറ്റിംഗ് മെച്ചപ്പെടുത്താന്‍ നല്ല അവസരമാണ്.

ബൗളിംഗില്‍ ആദ്യ പത്ത് സ്ഥാനങ്ങളില്‍ ഇന്ത്യയുടെ മൂന്ന് താരങ്ങളാണുള്ളത്. ഓസ്‌ട്രേലിയയുടെ പാറ്റ് കമ്മിന്‍സ് 904 റേറ്റിംഗോടെ ഒന്നാം സ്ഥാനത്ത് തുടരുമ്പോള്‍ 794 റേറ്റിംഗുള്ള ബുംറ 6-ാം സ്ഥാനത്തും അശ്വിന്‍ 7ഉം മുഹമ്മദ് ഷമി 9-ാം സ്ഥാനത്തുമാണുള്ളത്.

ShareTweetSendShare

More News from this section

ലോകകപ്പിന് മുന്‍പുള്ള 18 മാസങ്ങളില്‍ മാത്രം ഏകദിനങ്ങള്‍? മാറ്റങ്ങളുമായി ഐസിസി

ഏഴാം സ്വര്‍ണകിരീടം; ഇംഗ്ലണ്ടിനെ വീഴ്‌ത്തി വീണ്ടും ലോകചാമ്പ്യന്മാരായി ഓസീസ്

ബംഗ്ലാദേശ് ആതിഥേയരാകും; ഏഷ്യാ കപ്പ് അടുത്ത് വര്‍ഷം ജൂണ്‍ 18 മുതല്‍ ജൂലൈ നാല് വരെയെന്ന് റിപ്പോര്‍ട്ട്; ഔദ്യേഗിക പ്രഖ്യാപനം പിന്നീട്

ആരാണ് പുതിയ ചാമ്പ്യന്‍? വനിതാ ടി20 ലോകകപ്പ് ഫൈനലില്‍ ഇന്ന്; ഓസ്‌ട്രേലിയയും ഇംഗ്ലണ്ടും നേര്‍ക്കുനേര്‍

ടെസ്റ്റ് ടീമില്‍ വീണ്ടും ബാബര്‍ നായകന്‍; മസൂദിനെ പുറത്താക്കി പിസിബി

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ഇന്ത്യന്‍ വനിത; ലോകകപ്പ് ഫൈനലില്‍ അമ്പയറാകുന്ന ആദ്യ ഇന്ത്യന്‍ വനിതയാകാന്‍ വൃന്ദ റാത്തി

Latest News

പ്രണയസാഫല്യത്തിന് മൈസൂർ: നവദമ്പതികൾക്കായി 8 മനോഹരമായ ഹണിമൂൺ ഇടങ്ങൾ

യുവജന ശാക്തീകരണത്തിന് ഡിജിറ്റൽ ചുവടുവെപ്പ്; കരിയർ, നൈപുണ്യം, മെന്ററിംഗ് ഒരൊറ്റ പ്ലാറ്റ്ഫോമിൽ; ‘യുവപരിപാലൻ ആപ്പ്’ മന്ത്രി ബിന്ദു കൃഷ്ണ തിരുവനന്തപുരത്ത് ലോഞ്ച് ചെയ്യും

‘ഇടതുകാലിലെ മന്ത് വലതുകാലിലായി’; കേരള സർവകലാശാലയിലെ ഭരണമാറ്റത്തിനെതിരെ സിൻഡിക്കേറ്റ് അംഗങ്ങളുടെ വിമർശനം

കനത്ത മഴ: കോഴിക്കോട് ജില്ലയിൽ ബുധനാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

138 ടിക്കറ്റുകൾ, നിറഞ്ഞ യാത്രക്കാർ; സൗജന്യയാത്രാ ബസിൽ വൻ തിരക്ക്; പിൻവാതിലിൽ നിന്ന് ടിക്കറ്റ് നൽകുന്നതിനിടെ കണ്ടക്ടർ റോഡിലേക്ക് തെറിച്ചുവീണു

‘കളക്ടറുടെ നിർദേശം പാലിക്കാതിരുന്നത് ഗൗരവകരം ; പാഠം ഉൾക്കൊള്ളണം, കേന്ദ്രം ഒപ്പമുണ്ട്; പ്രധാനമന്ത്രിയുടെ ഓഫീസിന് റിപ്പോർട്ട് കൈമാറി’; മേപ്പാടി ദുരന്തത്തിൽ സഹായം ഉറപ്പാക്കി സുരേഷ് ഗോപി

കള്ളാടി മണ്ണിടിച്ചിൽ: 18 പേർ അപകടത്തിൽപ്പെട്ടു ; മൂന്ന് മരണം സ്ഥിരീകരിച്ച് അധികൃതർ

മേപ്പാടി ദുരന്തം: മുൻ അനുഭവങ്ങളിൽ നിന്ന് സർക്കാർ പാഠം പഠിച്ചില്ല; ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറാനാകില്ല: രാജീവ് ചന്ദ്രശേഖർ എം എൽ എ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies