ടി20 യില്‍ സ്‌റ്റെയിന്‍ വിക്കറ്റ് വേട്ടയില്‍ മുമ്പന്‍, മറികടന്നത് ഇമ്രാന്‍ താഹിറിനെ
Wednesday, October 14 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ടി20 യില്‍ സ്‌റ്റെയിന്‍ വിക്കറ്റ് വേട്ടയില്‍ മുമ്പന്‍, മറികടന്നത് ഇമ്രാന്‍ താഹിറിനെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 13, 2020, 02:24 pm IST
Facebook
Twitter
WhatsAppTelegram

ഈസ്റ്റ് ലണ്ടന്‍(ദക്ഷിണാഫ്രിക്ക): ഡെയ്ല്‍ സ്‌റ്റെയിന്‍ ദക്ഷിണാഫ്രിക്കയുടെ ടി20 വിക്കറ്റ് വേട്ടക്കാരില്‍ മുമ്പനായി. ഇമ്രാന്‍ താഹിറിന്റെ 61 വിക്കറ്റുകളെന്ന നേട്ടമാണ് സ്റ്റെയിന്‍ ഇംഗ്ലണ്ടിനെതിരെ മറികടന്നത്. ഇന്നലെ ടി20 പരമ്പരയില്‍ സന്ദര്‍ശകരായ ഇംഗ്ലണ്ടിനെ ആദ്യ ടി20യില്‍ ഒരു റണ്‍സിനാണ് ദക്ഷിണാഫ്രിക്ക പരാജയപ്പെടുത്തിയത്.

ദക്ഷിണാഫ്രിക്കയുടെ 178നെതിരെ ഇംഗ്ലണ്ടിന്റെ മറുപടി ബാറ്റിംഗിനെതിരെ മൂന്നാം ഓവറില്‍ത്തന്നെ സ്‌റ്റെയിന്‍ വിക്കറ്റെടുത്തു. ഇതോടെയാണ് താഹിറിന്റെ 61 വിക്കറ്റ് നേട്ടം മറികടന്നത്. 35 മല്‍സരങ്ങളില്‍ നിന്നാണ് താഹിര്‍ 61 വിക്കറ്റുകള്‍ കൊയ്തത്. സ്‌റ്റെയിനിന്റെ 45-ാം മത്സരമായിരുന്നും ഇന്നലത്തേത്. വിക്കറ്റ് വേട്ടയില്‍ ഇവര്‍ക്ക് താഴെ മൂന്നാമന്‍ വിരമിച്ച മോര്‍ണീ മോര്‍ക്കലാണ്. ദക്ഷിണാഫ്രിക്കക്ക് വേണ്ടി സ്റ്റെയിന്‍ 93 ടെസ്റ്റുകളിലായി 439 വിക്കറ്റുകളും ഏകദിനത്തില്‍ 145 കളികളിലായി 196 വിക്കറ്റുകളും വീഴ്‌ത്തിയിട്ടുണ്ട്.

ലോകക്രിക്കറ്റിലെ ടി20 വിക്കറ്റ് വേട്ടയിലെ മുമ്പന്‍ 106 എണ്ണമുള്ള ശ്രീലങ്കയുടെ ലസിത് മലിംഗയാണ്. തൊട്ടുപുറകില്‍ പാകിസ്ഥാന്‍ താരമായിരുന്ന അഫ്രിദിയും(96) തുടര്‍ന്ന് ബംഗ്ലാദേശ് ഓള്‍റൗണ്ടര്‍ ഷാഖിബ് അല്‍ ഹസ്സനും(92), നാലാമന്‍ പാക് മുന്‍ താരം ഉമര്‍ ഗുല്ലുമാണ്(85).

Share45
Tweet
SendShare

More News from this section

മുംബൈ ഇന്ത്യന്‍സില്‍ വീണ്ടും രോഹിത് ശര്‍മ്മ യുഗമോ? നായകസ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍

ഐസിസി പുരസ്‌കാരം ഇന്ത്യയ്‌ക്ക്; ശുഭ്മാന്‍ ഗില്ലിനും ഷെഫാലി വര്‍മ്മയ്‌ക്കും സെപ്റ്റംബറിലെ മികച്ച താരത്തിനുള്ള അംഗീകാരം

ക്രിക്കറ്റ് മൈതാനത്തുനിന്ന് സാമൂഹിക ദൗത്യത്തിലേക്ക്; യൂണിസെഫ് ഇന്ത്യയുടെ അഭിഭാഷകയായി സ്മൃതി മന്ദാന

സൂര്യകുമാറിന്റെ റെക്കോര്‍ഡ് ഇനി പഴങ്കഥ; 1,024 പന്തില്‍ 2,000 ടി20 റണ്‍സ് തികച്ച് അഭിഷേക് ശര്‍മ്മ

സഞ്ജുവും അഭിഷേകും ഓപ്പണര്‍മാരാകും? ഇന്ത്യയുടെ രണ്ടാം ടി20 പോരാട്ടം ഇന്ന്

ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടര്‍-19 മത്സരം നടക്കുന്നതിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; സ്റ്റേഡിയത്തില്‍ സുരക്ഷാ പരിശോധന

Latest News

വീട്ടുമുറ്റത്ത് കിടന്നുറങ്ങിയതിന് 40കാരനെ തല്ലിക്കൊന്നു; ശരീരത്തിൽ 50ലേറെ മുറിവുകൾ; പാലക്കാട് വീണ്ടും ആൾക്കൂട്ട കൊലപാതകം

കടവുംഭാഗം ജൂതപ്പള്ളി ആക്രമണം: പാക് ഭീകരസംഘടനയ്‌ക്ക് ബന്ധമെന്ന് സംശയം; പ്രതിയുടെ ഫോണിൽ നിർണായക വിവരങ്ങൾ; ഡൽഹി, മുംബൈ ഉൾപ്പെടെ നാല് നഗരങ്ങൾ ലക്ഷ്യമിട്ടെന്ന് സൂചന

ഒരു മകൻ ജീവനൊടുക്കി, മറ്റൊരാൾ ജയിലിൽ; എല്ലാത്തിനും കാരണം കൊടുങ്ങല്ലൂർ പൊലീസ്, ഹൃദയംപൊട്ടി പിതാവിന്റെ കുറിപ്പ്

ജന്തര്‍മന്തറില്‍ വിലക്ക് ലംഘിച്ച് പ്രതിഷേധം; സിജെപി നേതാക്കളായ സൗരവ് ദാസും അശുതോഷ് റാങ്കയും അറസ്റ്റില്‍

ബെംഗളൂരുവില്‍ വന്‍ കഞ്ചാവ് വേട്ട; 317 കിലോ കഞ്ചാവുമായി രണ്ട് മലയാളികള്‍ പിടിയില്‍

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ രോഗി മരിച്ചു; ചികിത്സാപ്പിഴവെന്ന് ബന്ധുക്കള്‍; ഗൈനക്കോളജി വിഭാഗത്തോട് റിപ്പോര്‍ട്ട് തേടി

‘നുണകളും കെട്ടിച്ചമച്ച പ്രചാരണങ്ങളും കൊണ്ട് ജനവിശ്വാസം നേടാനാകില്ല’; 2029ലും തോല്‍വിയെന്ന് മുന്നറിയിപ്പ്; പ്രതിപക്ഷത്തിനെതിരെ അമിത് ഷാ

ദസറ, പൂജ തിരക്ക്: കേരളത്തില്‍ നിന്ന് രണ്ട് സ്‌പെഷ്യല്‍ ട്രെയിനുകള്‍; ടിക്കറ്റ് ബുക്കിങ് നാളെ മുതല്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies