ഇറ്റാലിയന്‍ കപ്പ് : റൊണാള്‍ഡോയുടെ പെനാല്‍റ്റിയില്‍ യുവന്റസിന് ആദ്യപാദ സെമിയില്‍ സമനില
Wednesday, October 14 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

ഇറ്റാലിയന്‍ കപ്പ് : റൊണാള്‍ഡോയുടെ പെനാല്‍റ്റിയില്‍ യുവന്റസിന് ആദ്യപാദ സെമിയില്‍ സമനില

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 14, 2020, 02:03 pm IST
Facebook
Twitter
WhatsAppTelegram

മിലാന്‍: ക്രിസ്റ്റ്യാനോ റൊണാല്‍ഡോയുടെ പ്രതിഭയില്‍ യുവന്റസ് എസി മിലാനോട് തോല്‍ക്കാതെ അവസാന നിമിഷം രക്ഷപെട്ടു. ഇറ്റാലിയന്‍ കപ്പ് രണ്ടാം സെമിഫൈനലിന്റെ ആദ്യപാദത്തിലാണ് യുവന്റസ്- എസി മിലാന്‍ മത്സരം 1-1ന് സമനിലയിലായത്.

ആദ്യമേ ലീഡു നേടി മുന്നേറിയ എസി മിലാന് 71-ാം മിനിറ്റില്‍ തിയോ ഹെര്‍ണാണ്ടസിനെ നഷ്ടമായി. ചുവപ്പുകാര്‍ഡുകണ്ടാണ് ഹെര്‍ണാണ്ടസ് പുറത്തുപോകേണ്ടിവന്നത്. ആദ്യ സെമിയില്‍ ഇന്റര്‍ മിലാന്‍-നാപ്പോളി മത്സരം ഇന്നലെ നാപ്പോളി ആദ്യ ജയം നേടി നില്‍ക്കുകയാണ്.

ആദ്യ പകുതിയില്‍ ഇരുടീമുകളും ഗോളടിക്കാനുള്ള ശ്രമം പരസ്പരം പ്രതിരോധിക്കുന്നതില്‍ വിജയിച്ചു. എന്നാല്‍ രണ്ടാം പകുതിയില്‍ 61-ാം മിനിറ്റില്‍ ആന്റെ റാബിക്കിന്റെ ഗോളില്‍ എസി മിലാന്‍ ലീഡ് നേടി. ഇതിനിടെ കളി പരുക്കനായതോടെ തിയോക്ക് ചുവപ്പ് കാര്‍ഡ് കാണേണ്ടിയും വന്നു. കളിയുടെ അവസാന നിമിഷം ഇഞ്ചുറി ടൈമില്‍ ലഭിച്ച പെനാല്‍റ്റി മുതലാക്കുന്നതില്‍ യുവന്റസിന്റെ സൂപ്പര്‍താരം റൊണാള്‍ഡോക്ക് പിഴച്ചില്ല. അതിവേഗത്തില്‍ മുന്നേറിയ ക്രിസ്റ്റ്യാനോയുടെ ഷോട്ട് ഡേവിഡ് കലാബ്രിയയുടെ കയ്യില്‍ തട്ടിയതിനാണ് പെനാല്‍റ്റി ലഭിച്ചത്. സെമിയിലെ രണ്ടാം പാദം മാര്‍ച്ച് 3ന് നടക്കും.

Share36
Tweet
SendShare

More News from this section

ദേശീയ ക്യാമ്പ് അനുവാദമില്ലാതെ വിട്ടു; ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് താല്‍ക്കാലിക വിലക്ക്

അർജന്റീന കുപ്പായത്തിൽ ഇനി മെസി ഇല്ല; ബെനിനെതിരെ ഗോളോടെ ദേശീയ ടീമിനോട് വിട, 70 അസിസ്റ്റുമായി 126 ഗോളുകൾ, ലോകകപ്പ് നേട്ടവുമായി ഇതിഹാസത്തിന്റെ മടക്കം

50,000 പേജുകളുടെ രേഖകള്‍; നെഗ്രെയ്റ കേസ്: ബാഴ്സലോണയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് റയല്‍ മാഡ്രിഡ്; രേഖകള്‍ പരിശോധിച്ച് യുവേഫ

മാഞ്ചസ്റ്റര്‍ സിറ്റി കുടുങ്ങി; സാമ്പത്തിക നിയമലംഘനങ്ങളിലെ എല്ലാ ചാര്‍ജുകളിലും കുറ്റക്കാരെന്ന് സ്വതന്ത്ര കമ്മീഷന്‍

‘ഫുട്‌ബോളിനെ നശിപ്പിക്കുകയാണോ?’; മാഞ്ചസ്റ്റര്‍ സിറ്റി സി.ഇ.ഒയോട് ചോദ്യങ്ങള്‍, മറുപടി ‘താങ്ക്യൂ’

കേരള ബ്ലാസ്റ്റേഴ്‌സിന് പുതിയ ഉടമകള്‍; ക്ലബ്ബിന്റെ 100% ഓഹരികളും വില്‍ക്കാന്‍ മാഗ്‌നം സ്‌പോര്‍ട്‌സിന്റെ ധാരണ; പുതിയ ഉടമ യുഎഇ ആസ്ഥാനമായ ‘അല്‍ ഫുര്‍സാന്‍’ ഗ്രൂപ്പ്

Latest News

ഒരു മകൻ ജീവനൊടുക്കി, മറ്റൊരാൾ ജയിലിൽ; എല്ലാത്തിനും കാരണം കൊടുങ്ങല്ലൂർ പൊലീസ്, ഹൃദയംപൊട്ടി പിതാവിന്റെ കുറിപ്പ്

ജന്തര്‍മന്തറില്‍ വിലക്ക് ലംഘിച്ച് പ്രതിഷേധം; സിജെപി നേതാക്കളായ സൗരവ് ദാസും അശുതോഷ് റാങ്കയും അറസ്റ്റില്‍

ബെംഗളൂരുവില്‍ വന്‍ കഞ്ചാവ് വേട്ട; 317 കിലോ കഞ്ചാവുമായി രണ്ട് മലയാളികള്‍ പിടിയില്‍

മുംബൈ ഇന്ത്യന്‍സില്‍ വീണ്ടും രോഹിത് ശര്‍മ്മ യുഗമോ? നായകസ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ രോഗി മരിച്ചു; ചികിത്സാപ്പിഴവെന്ന് ബന്ധുക്കള്‍; ഗൈനക്കോളജി വിഭാഗത്തോട് റിപ്പോര്‍ട്ട് തേടി

‘നുണകളും കെട്ടിച്ചമച്ച പ്രചാരണങ്ങളും കൊണ്ട് ജനവിശ്വാസം നേടാനാകില്ല’; 2029ലും തോല്‍വിയെന്ന് മുന്നറിയിപ്പ്; പ്രതിപക്ഷത്തിനെതിരെ അമിത് ഷാ

ദസറ, പൂജ തിരക്ക്: കേരളത്തില്‍ നിന്ന് രണ്ട് സ്‌പെഷ്യല്‍ ട്രെയിനുകള്‍; ടിക്കറ്റ് ബുക്കിങ് നാളെ മുതല്‍

ഇന്ത്യ-കാനഡ ബന്ധം ശക്തമാക്കാന്‍ മോദിയും മാര്‍ക്ക് കാര്‍ണിയും; വ്യാപാരം മുതല്‍ സുരക്ഷ വരെ സഹകരണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies