കെ സുരേന്ദ്രൻ; ജനകീയ സമരങ്ങളുടെ മുന്നണിപ്പോരാളി
Saturday, July 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കെ സുരേന്ദ്രൻ; ജനകീയ സമരങ്ങളുടെ മുന്നണിപ്പോരാളി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 15, 2020, 11:41 am IST
FacebookTwitterWhatsAppTelegram

ജനകീയ സമരങ്ങളുടെ മുന്നണിപ്പോരാളിയായാണ് കെ സുരേന്ദ്രൻ രാഷ്‌ട്രീയ കേരളത്തിന്റെ ശ്രദ്ധാ കേന്ദ്രമായി മാറിയത്. നിലവിൽ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറിയായ സുരേന്ദ്രൻ വിദ്യാർത്ഥി സംഘടനാ പ്രവർത്തനത്തിലൂടെയാണ് പൊതു പ്രവർത്തന രംഗത്തേക്കെത്തുന്നത് . കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളേജിലെ ബിരുദ പഠന കാലത്ത് എബിവിപിയുടെ സജീവ പ്രവര്‍ത്തകനായി മാറി. രസതന്ത്ര ബിരുദ ധാരിയായി കലാലയം വിട്ടിറങ്ങിയ സുരേന്ദ്രൻ പിന്നീട് യുവമോർച്ചയുടെ മുഴുവൻ സമയ പ്രവർത്തകൻ ആയി മാറി. പാർട്ടിയുടെ മുതിർന്ന നേതാവായിരുന്ന കെ ജി മാരാരുമായി അടുത്ത ബന്ധം പുലർത്തിയ സുരേന്ദ്രൻ, യുവമോർച്ചക വയനാട് ജില്ലാ പ്രസിഡന്റ്, സംസ്ഥാന സെക്രട്ടറി, സംസ്ഥാന ജനറല്‍ സെക്രട്ടറി, സംസ്ഥാന പ്രസിഡന്റ് എന്നീ ചുമതലകള്‍ വഹിച്ചു.

സുരേന്ദ്രൻ യുവമോർച്ചാ സംസ്ഥാന പ്രസിഡന്റായിരിക്കെ അത്യുജ്വലജ്ജമായ സമരങ്ങൾക്കാണ് കേരളം സാക്ഷ്യം വഹിച്ചത് . ഈ കാലഘട്ടത്തിൽ ആണ് കേരള രാഷ്‌ട്രീയത്തിൽ സുരേന്ദ്രൻ ശ്രദ്ധ കേന്ദ്രമാവുന്നത്. സുരേന്ദ്രൻ നയിച്ച പ്രക്ഷോഭങ്ങൾ കേരള രാഷ്‌ട്രീയത്തിൽ യുവമോർച്ച എന്ന സംഘടനയെ അടയാളപ്പെടുത്തുന്നതായി മാറി.

തെരഞ്ഞെടുപ്പ് രംഗത്ത് സുരേന്ദ്രൻ കാഴ്ച വെച്ച മത്സരം കേരള രാഷ്‌ട്രീയത്തിൽ ബിജെപിയുടെ മുന്നേറ്റത്തിന്റെ സൂചനകളായി മാറി. മഞ്ചേശ്വരം നിയമസഭാ മണ്ഡലത്തിൽ എൺപത്തി ഒൻപത് വോട്ടിനാണ്‌ സുരേന്ദ്രൻ പരാജയപ്പെട്ടത്. കള്ള വോട്ട് രേഖപ്പെടുത്തിയാണ് തന്നെ പരിചയപ്പെടുത്തിയെതെന്ന സുരേന്ദ്രന്റെ ആരോപണം കോടതി കയറുകയും ചെയ്തു.

ശബരിമല യുവതീ പ്രവേശന വിഷയത്തിലും സുരേന്ദ്രന്റെ പോരാട്ട വീര്യം കേരളം കണ്ടു. ശബരിമല ദര്‍ശനത്തിനെത്തിയ കെ. സുരേന്ദ്രനെ പിണറായി സർക്കാർ അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചു. ജാമ്യം നിഷേധിക്കപ്പെട്ടു, കള്ളക്കേസുകളും ചാർത്തി, 22 ദിവസത്തോളം ജയിൽ വാസം. ഈ പോരാട്ടം സുരേന്ദ്രന്റെ രാഷ്‌ട്രീയ ജീവിതത്തിലെ നാഴികക്കല്ലായി മാറി.

ശബരിമല സമരത്തിന്റെ പശ്ചാത്തലത്തിൽ പത്തനംതിട്ട ലോക്സഭാ മണ്ഡലത്തിൽ മത്സരത്തിനിറങ്ങിയ കെ സുരേന്ദ്രൻ ഇടത് വലത് മുന്നണികളെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു കൊണ്ടാണ് മുന്നേറ്റം നടത്തിയത്. കോന്നി മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായി സുരേന്ദ്രനെ നിർത്താൻ പാർട്ടിക്ക് രണ്ടാമതൊന്നാലോചിക്കേണ്ടി വന്നില്ല. നാല്‍പ്പതിനായിരത്തോളം വോട്ട് പിടിച്ചുകൊണ്ട് തീ പാറും പോരാട്ടമാണ് സുരേന്ദ്രൻ കാഴ്ച വെച്ചത്.

തദ്ദേശ, നിയമസഭാ തെരഞ്ഞെടുപ്പുകൾക്കായി പാർട്ടി സജ്ജമാവുന്ന സാഹചര്യത്തിൽ കൂടിയാണ് മികച്ച സംഘാടകൻ കൂടിയായ സുരേന്ദ്രൻ, പാർട്ടിയുടെ അദ്ധ്യക്ഷ പദത്തിലേക്ക് നിയുക്തനാവുന്നത് എന്നതും ശ്രദ്ധേയമാണ്.

Share7962TweetSendShare

More News from this section

മുണ്ടൂരില്‍ നിയന്ത്രണംവിട്ട ലോറി വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് ഇടിച്ചുകയറി; ഒരാള്‍ മരിച്ചു, നാല് പേര്‍ക്ക് പരിക്ക്

ആയിരം മെഗാവാട്ടിന്റെ കുറവ്; വൈദ്യുതി നിയന്ത്രണം തുടരും, ലോകകപ്പ് ഫൈനലിന് പ്രത്യേക ക്രമീകരണം

കള്ളാടി ദുരന്തം: മുന്നറിയിപ്പുകള്‍ അവഗണിച്ചു; സംസ്ഥാനത്തിന് ഗുരുതര വീഴ്ചയെന്ന് അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്

സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു; തൃശൂരിന് ഓറഞ്ച് അലർട്ട്, 10 ജില്ലകളിൽ യെല്ലോ അലർട്ട് , ജൂലൈ 19 വരെ ശക്തമായ മഴയ്‌ക്ക് സാധ്യത

നിതിൻ രാജ് കേസ്; സുപ്രീംകോടതി മുൻകൂർ ജാമ്യം തള്ളിയിട്ടും ഡോ. എം.കെ റാമിനെ അറസ്റ്റ് ചെയ്യാത്തതിൽ ഹൈക്കോടതിക്ക് കടുത്ത അതൃപ്തി

വർക്കലയിൽ സിനിമാ സ്റ്റൈൽ തട്ടിക്കൊണ്ടുപോകൽ; അച്ഛനെയും മകനെയും ചങ്ങലയിൽ പൂട്ടി ക്രൂരമർദനം, ആളൊഴിഞ്ഞ വീട്ടിൽ നിന്ന് തോക്കും നാടൻ ബോംബുകളും കണ്ടെത്തി

Latest News

മെക്‌സിക്കോയില്‍ 7.4 തീവ്രതയുള്ള വന്‍ ഭൂചലനം; തീരപ്രദേശങ്ങളില്‍ സുനാമി മുന്നറിയിപ്പ്; ജനങ്ങള്‍ പരിഭ്രാന്തിയില്‍

‘മേക്ക് ഇന്‍ ഇന്ത്യ’ക്ക് വന്‍ കരുത്ത്; അത്യാധുനിക T-90MS യുദ്ധടാങ്ക് ഇന്ത്യയില്‍ നിര്‍മ്മിക്കാന്‍ റഷ്യയുടെ ഓഫര്‍

ഓണ്‍ലൈന്‍ ഗെയിമിലൂടെ യുവാക്കളെ ഭീകരവാദത്തിലേക്ക്; പാക് ശൃംഖലയുടെ വന്‍ ഗൂഢാലോചന തകര്‍ത്ത് എടിഎസ്

പ്ലസ് വണ്‍ പരീക്ഷാഫലം പ്രഖ്യാപിച്ചു; 62.01% വിജയശതമാനം; മുന്‍വര്‍ഷത്തേക്കാള്‍ വിജയശതമാനം കൂടുതല്‍

അര്‍ജന്റീന-സ്പെയിന്‍ ഫൈനലില്‍ വിസില്‍ മുഴക്കുക സ്ലാവ്കോ വിന്‍ചിച്ച്; ആരാണ് ഈ വിവാദ റഫറി?

ബംഗ്ലാദേശില്‍ നിന്ന് അനധികൃത കുടിയേറ്റം; മനുഷ്യക്കടത്ത്, വ്യാജ തിരിച്ചറിയല്‍ രേഖ നിര്‍മാണം, ഹവാല ഇടപാടുകള്‍; രാജ്യവ്യാപക മാഫിയ ശൃംഖലയെ പിടികൂടി ഇഡി

ഇംഗ്ലണ്ട് പരിശീലകനാകില്ല; ആര്‍സിബിക്കൊപ്പം തുടരുമെന്ന് ആന്‍ഡി ഫ്‌ലവര്‍

ലങ്ക പ്രീമിയര്‍ ലീഗില്‍ വന്‍ കോഴ വിവാദം; മുന്‍ ഇന്ത്യന്‍ അണ്ടര്‍-19 ലോകകപ്പ് ഹീറോ മഞ്‌ജോത് കല്‍റ അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies