ചാമ്പ്യന്‍സ് ലീഗ്: അത് സംഭവിച്ചു; ലിവര്‍പൂളിനെ അത്‌ലറ്റികോ മാഡ്രിഡ് അട്ടിമറിച്ചു; ആദ്യ പാദ തോല്‍വി 1-0ന്
Tuesday, July 7 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

ചാമ്പ്യന്‍സ് ലീഗ്: അത് സംഭവിച്ചു; ലിവര്‍പൂളിനെ അത്‌ലറ്റികോ മാഡ്രിഡ് അട്ടിമറിച്ചു; ആദ്യ പാദ തോല്‍വി 1-0ന്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 19, 2020, 07:58 am IST
FacebookTwitterWhatsAppTelegram

മാഡ്രിഡ്: കളി എഴുത്തുകാര്‍ വിദൂര സാധ്യത കല്‍പ്പിച്ചിരുന്ന ആ തോല്‍വി സംഭവിച്ചു. പരാജയമറിയാതെ മുന്നേറിയ ലിവര്‍പൂളിനെ എതിരില്ലാത്ത ഒറ്റ ഗോളിന് മുട്ടുകുത്തിച്ച് സ്പാനിഷ് ക്ലബ്ബായ അത്‌ലറ്റികോ മാഡ്രിഡ് ഞെട്ടിച്ചു. ഇന്ന് വെളുപ്പിന് വാന്റാ മെട്രോപോളിറ്റാനോ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തിലാണ് ജുര്‍ഗന്‍ ക്ലോപ്പിന്റെ ചെമ്പട ലീഗ് സീസണ്‍ തുടങ്ങിയിട്ട് ആദ്യ പരാജയമറിഞ്ഞത്. കളിയുടെ തുടക്കത്തില്‍ 4-ാം മിനിറ്റിലാണ് സൗള്‍ നിഗോസ് അത്‌ലറ്റിക്കോക്ക് വേണ്ടി ആ നിര്‍ണ്ണായക ഗോള്‍ നേടിയത്. 16-ാം റൗണ്ടിലെ ആദ്യ പാദത്തിലാണ് തോല്‍വി സംഭവിച്ചിരിക്കുന്നത്.

കോര്‍ണര്‍ കിക്കിന് ശേഷം കിട്ടിയ അവസരമാണ് നിഗോസ് ഗോളാക്കിയത്. ബോക്‌സിനടുത്ത് കിട്ടിയ പന്ത് ലിവര്‍പൂളിന്റെ ഫാബിയാനോയെ കടന്നാണ് നിഗോസിലേക്ക് വന്നത്. പോസ്റ്റിന് തൊട്ടടുത്തുകിട്ടിയ അസുലഭ അവസരം അത്‌ലറ്റികോയുടെ ഭാഗ്യ ഗോളായി മാറി. രണ്ടാം പകുതിയില്‍ സൂപ്പര്‍താരം മുഹമ്മദ് സലായടക്കം കിണഞ്ഞു പരിശ്രമിച്ചിട്ടും ശക്തമായ അത്‌ലറ്റികോ പ്രതിരോധം മറികടക്കാനായില്ല.

പ്രീമിയര്‍ ലീഗിലെ 26 റൗണ്ടുകളും ചാമ്പ്യന്‍സ് ലീഗിലെ 16 റൗണ്ടുകളും കളിച്ചിട്ടും ലിവര്‍പൂള്‍ തോല്‍ക്കാന്‍ സമ്മതിച്ചിരുന്നില്ല. കളിയുടെ മുക്കാല്‍ ശതമാനം സമയവും പന്ത് കയ്യിലായിട്ടും ലിവര്‍പൂളിനെക്കൊണ്ട് ഗോളടിപ്പിക്കാന്‍ അത്‌ലറ്റികോ ഇത്തവണ സമ്മതിച്ചില്ല.അതോടെ ഫൗളുകളും പലതവണ കണ്ടു. അത്‌ലറ്റികോ 11ഉം ലിവര്‍പൂള്‍ 13ഉം ഫൗളുകള്‍ കാണിച്ചു.അതിന് അത്‌ലറ്റികോക്ക് ഒന്നും ലിവറിന് രണ്ടും മഞ്ഞ കാര്‍ഡുകളും കാണേണ്ടിവന്നു. 6-ാം റൗണ്ടിലെ രണ്ടാം പാദമത്സരം മാര്‍ച്ച് മാസം 12-ാം തിയതി ലിവര്‍പൂള്‍ തട്ടകമായ ആന്‍ഫീല്‍ഡില്‍ അരങ്ങേറും.

Share52TweetSendShare

More News from this section

ബലോഗന്റെ വിലക്ക് നീക്കിയ ഫിഫ തീരുമാനത്തിനെതിരെ ബെല്‍ജിയം; ലോകകപ്പ് പ്രീക്വാര്‍ട്ടറിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ വിവാദം

പ്രീക്വാര്‍ട്ടറിന് തൊട്ടുമുമ്പ് ബലോഗന് കളിക്കാന്‍ അനുമതി; ഫിഫ തീരുമാനത്തിനെതിരെ ബെല്‍ജിയം

ലോകകപ്പിന് തോല്‍വിക്ക് പിന്നാലെ ഘാന പരിശീലക സ്ഥാനം രാജിവെച്ച് കാര്‍ലോസ് ക്വെയ്റോസ്

ലോകകപ്പിലെ ആദ്യ നാല് മത്സരങ്ങളില്‍ ഏഴ് ഗോള്‍; 1970ന് ശേഷം അപൂര്‍വ നേട്ടവുമായി ഹാളണ്ട്

‘ഇത് അവസാന ലോകകപ്പ് യാത്ര’; 2026 അവസാന അധ്യായം എന്ന് സൂപ്പര്‍താരം; വിരമിക്കല്‍ പ്രഖ്യാപിച്ച് റൊണാള്‍ഡോ

പ്രീക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ മെക്‌സിക്കോയെ തകര്‍ത്ത് ഇംഗ്ലണ്ട്; ക്വാര്‍ട്ടറില്‍ ബ്രസീലിനെ അട്ടിമറിച്ച് ചരിത്രം കുറിച്ച നോര്‍വെയെ നേരിടും

Latest News

പാക് ഡ്രോണ്‍ ഭീഷണിക്ക് ഇന്ത്യയുടെ ഡിജിറ്റല്‍ കവചം; തദ്ദേശീയ ആന്റി-യുഎവി സംവിധാനത്തിന് പ്രതിരോധ മന്ത്രാലയത്തിന്റെ അനുമതി

പ്രധാനമന്ത്രി മോദിക്ക് ഔപചാരിക വ്യോമ സ്വീകരണം; എഫ്-16, സുഖോയ്-30 അകമ്പടി വൈറല്‍

അരൂരിൽ സ്കൂൾ മതിൽ ഇടിഞ്ഞുവീണ് ദമ്പതികൾക്ക് പരിക്ക്

യുവാക്കളെയും വിദ്യാര്‍ത്ഥികളെയും ലക്ഷ്യം വച്ച് ലഹരി വില്‍പ്പന; 4.740 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയില്‍

രണ്ട് പതിറ്റാണ്ടിന് ശേഷം ഗാസയിലെ ഭരണം ഒഴിഞ്ഞ് ഹമാസ്: സിവിലിയൻ ഭരണത്തിനായി പുതിയ നീക്കം

ഓച്ചിറയിൽ ബസും കാറും കൂട്ടിയിടിച്ചു; 27കാരി മരിച്ചു, രണ്ടുവയസ്സുകാരിയുടെ നില ഗുരുതരം

ലൈൻ മാറ്റുന്നതിനിടെ അപകടം; പോസ്റ്റ് ഒടിഞ്ഞുവീണ് കെഎസ്ഇബി ലൈൻമാൻ മരിച്ചു

മോദിക്കെതിരായ വധഭീഷണി: പ്രതിയെ തിരിച്ചറിഞ്ഞ് ഓസ്‌ട്രേലിയന്‍ ഫെഡറല്‍ പൊലീസ്; സുരക്ഷ ശക്തമാക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies