മകന്റെ കണ്ണായി ഒരച്ഛന്‍; ഫുട്‌ബോള്‍ മത്സരത്തിന്റെ ഓരോ നിമിഷവും ആവേശത്തോടെ കാഴ്ച ശക്തിയില്ലാത്ത മകന്റെ ചെവിയിലോതുന്ന വീഡിയോ വൈറലാകുന്നു
Wednesday, October 14 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

മകന്റെ കണ്ണായി ഒരച്ഛന്‍; ഫുട്‌ബോള്‍ മത്സരത്തിന്റെ ഓരോ നിമിഷവും ആവേശത്തോടെ കാഴ്ച ശക്തിയില്ലാത്ത മകന്റെ ചെവിയിലോതുന്ന വീഡിയോ വൈറലാകുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 21, 2020, 11:15 am IST
Facebook
Twitter
WhatsAppTelegram

മാഡ്രിഡ്: സ്പാനിഷ് ക്ലബ്ബ് ഫുട്‌ബോള്‍ ഗ്യാലറിയിലെ ഒരു രംഗം ഫുട്‌ബോള്‍ ലോകത്ത് വൈറലാകുന്നു. കാഴ്ച ശക്തിയില്ലാത്ത മകനുവേണ്ടി കളിയുടെ ഓരോ നിമിഷവും ആവേശത്തോടെ പറയുന്ന അച്ഛന്റെ വീഡിയോയാണ് തരംഗമാകുന്നത്.

https://www.instagram.com/p/B8q8uwgJDXX/

ഏറെ ഇഷ്ടപ്പെടുന്ന അത്‌ലറ്റികോ ക്ലബ്ബിന്റെ മത്സരത്തിനിടെ കൊച്ചാരാധകന് അച്ഛന്‍ നല്‍കുന്ന പിന്തുണ ആരുടേയും കണ്ണുനിറക്കും. അത്‌ലറ്റികോ ജൂനിയര്‍ എഫ്‌സിയുടെ ആരാധകരുടെ ഫേസ്ബുക്ക് പേജിലൂടെയാണ് ഗ്യാലറിയിലെ ആവേശകരമായ രംഗം ലോകം മുഴുവനെത്തിയത്.

സെബാസ്റ്റിയനെന്ന കൊച്ചാരാധകനും അച്ഛനുമാണ് വീഡിയോയിലുള്ളത്. തനിക്ക് കാഴ്ച ഇല്ല എന്നത് ഫുട്‌ബോളിന്റെ ആവേശം അവനിലേക്ക് എത്തുന്നതിന് ഒരു തടസ്സമായില്ല. ഇരമ്പിയാര്‍ക്കുന്ന ഗ്യാലറിയിലിരിക്കെ അവന്‍രെ ഉള്ളിലേക്ക് പന്തിന്റെ ഓരോ ചലനവും അതുപോലെ പകര്‍ന്നു നല്‍കാന്‍ അച്ഛന്‍ ശ്രമിച്ചുകൊണ്ടേയിരുന്നു. ഓരോ താരവും ഓടുന്നതും പന്തെടുക്കുന്നതുമെല്ലാം ആ അച്ഛനിലൂടെ സെബാസ്റ്റ്യനിലേക്ക്  തല്സമയം എത്തിക്കൊണ്ടേയിരുന്നു’ വീഡിയോയ്‌ക്കൊപ്പമുള്ള കുറിപ്പില്‍ ആരാധകനെഴുതി.

Share203
Tweet
SendShare

More News from this section

ദേശീയ ക്യാമ്പ് അനുവാദമില്ലാതെ വിട്ടു; ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് താല്‍ക്കാലിക വിലക്ക്

അർജന്റീന കുപ്പായത്തിൽ ഇനി മെസി ഇല്ല; ബെനിനെതിരെ ഗോളോടെ ദേശീയ ടീമിനോട് വിട, 70 അസിസ്റ്റുമായി 126 ഗോളുകൾ, ലോകകപ്പ് നേട്ടവുമായി ഇതിഹാസത്തിന്റെ മടക്കം

50,000 പേജുകളുടെ രേഖകള്‍; നെഗ്രെയ്റ കേസ്: ബാഴ്സലോണയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് റയല്‍ മാഡ്രിഡ്; രേഖകള്‍ പരിശോധിച്ച് യുവേഫ

മാഞ്ചസ്റ്റര്‍ സിറ്റി കുടുങ്ങി; സാമ്പത്തിക നിയമലംഘനങ്ങളിലെ എല്ലാ ചാര്‍ജുകളിലും കുറ്റക്കാരെന്ന് സ്വതന്ത്ര കമ്മീഷന്‍

‘ഫുട്‌ബോളിനെ നശിപ്പിക്കുകയാണോ?’; മാഞ്ചസ്റ്റര്‍ സിറ്റി സി.ഇ.ഒയോട് ചോദ്യങ്ങള്‍, മറുപടി ‘താങ്ക്യൂ’

കേരള ബ്ലാസ്റ്റേഴ്‌സിന് പുതിയ ഉടമകള്‍; ക്ലബ്ബിന്റെ 100% ഓഹരികളും വില്‍ക്കാന്‍ മാഗ്‌നം സ്‌പോര്‍ട്‌സിന്റെ ധാരണ; പുതിയ ഉടമ യുഎഇ ആസ്ഥാനമായ ‘അല്‍ ഫുര്‍സാന്‍’ ഗ്രൂപ്പ്

Latest News

ജന്തര്‍മന്തറില്‍ വിലക്ക് ലംഘിച്ച് പ്രതിഷേധം; സിജെപി നേതാക്കളായ സൗരവ് ദാസും അശുതോഷ് റാങ്കയും അറസ്റ്റില്‍

ബെംഗളൂരുവില്‍ വന്‍ കഞ്ചാവ് വേട്ട; 317 കിലോ കഞ്ചാവുമായി രണ്ട് മലയാളികള്‍ പിടിയില്‍

മുംബൈ ഇന്ത്യന്‍സില്‍ വീണ്ടും രോഹിത് ശര്‍മ്മ യുഗമോ? നായകസ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ രോഗി മരിച്ചു; ചികിത്സാപ്പിഴവെന്ന് ബന്ധുക്കള്‍; ഗൈനക്കോളജി വിഭാഗത്തോട് റിപ്പോര്‍ട്ട് തേടി

‘നുണകളും കെട്ടിച്ചമച്ച പ്രചാരണങ്ങളും കൊണ്ട് ജനവിശ്വാസം നേടാനാകില്ല’; 2029ലും തോല്‍വിയെന്ന് മുന്നറിയിപ്പ്; പ്രതിപക്ഷത്തിനെതിരെ അമിത് ഷാ

ദസറ, പൂജ തിരക്ക്: കേരളത്തില്‍ നിന്ന് രണ്ട് സ്‌പെഷ്യല്‍ ട്രെയിനുകള്‍; ടിക്കറ്റ് ബുക്കിങ് നാളെ മുതല്‍

ഇന്ത്യ-കാനഡ ബന്ധം ശക്തമാക്കാന്‍ മോദിയും മാര്‍ക്ക് കാര്‍ണിയും; വ്യാപാരം മുതല്‍ സുരക്ഷ വരെ സഹകരണം

ലഡാക്ക് ഇന്ത്യയുടെ അവിഭാജ്യ ഭാഗം; ചൈനയുടെ അവകാശവാദങ്ങള്‍ കൊണ്ട് വസ്തുത മാറില്ല; പരാമര്‍ശങ്ങള്‍ തള്ളി വിദേശകാര്യ മന്ത്രാലയം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies