1000 മത്സരങ്ങള്‍ തികച്ച് ക്രിസ്റ്റിയാനോ റൊണാള്‍ഡോ
Tuesday, July 7 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

1000 മത്സരങ്ങള്‍ തികച്ച് ക്രിസ്റ്റിയാനോ റൊണാള്‍ഡോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 23, 2020, 02:20 pm IST
FacebookTwitterWhatsAppTelegram

മിലാന്‍: ഫുട്‌ബോള്‍ കരിയറില്‍ 1000 മത്സരങ്ങള്‍ തികച്ച് ക്രിസ്റ്റിയാനോ റൊണാള്‍ഡോ . ഇറ്റാലിയന്‍ സീരി ഏയില്‍ ശനിയാഴ്‌ച്ച രാത്രി നടന്ന മത്സരത്തോടെയാണ് ക്രിസ്റ്റിയാനോ റൊണാള്‍ഡോ നാഴികക്കല്ല് പിന്നിട്ടത്. നിലവില്‍ ഇറ്റാലിയന്‍ ലീഗിലെ യുവന്റസിനായിട്ടാണ് ക്രിസറ്റിയാനോ കളത്തിലിറങ്ങുന്നത്. ക്ലബ്ബ് ഫുട്‌ബോളില്‍ ഇന്നലെ തന്റെ 836-ാം മത്സരത്തിലാണ് പോര്‍ച്ചുഗല്‍ ദേശീയതാരത്തിന്റെ ആയിരം മത്സരം കടന്നത്. ഇന്നലെ യുവന്റസിനായി ക്രിസറ്റിയാനോ ഒരു ഗോളും നേടി.

ക്ലബ്ബ് ഫുട്‌ബോളില്‍ സ്‌പോര്‍ട്ടിംഗ് ലിസ്ബണിലൂടെയാണ് ക്രിസറ്റിയാനോ തന്റെ കരിയര്‍ ആരംഭിച്ചത്.2002 മുതല്‍ ഒരു വര്‍ഷക്കാലം 31 മത്സരങ്ങള്‍ക്ക് ലിസ്ബണിനായി ബൂട്ടണിഞ്ഞു. പിന്നീട് വെറും 18 വയസ്സില്‍തന്നെ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ താരമായി മാറി. ആറു വര്‍ഷം യുണൈറ്റഡിനായി 292 മക്‌സരങ്ങളും കളിച്ചു. 2009ല്‍ റയല്‍ മാഡ്രിഡിലേക്ക് ചേക്കേറി.2018 വരെ റയലിന്റെ ആക്രമണത്തിന് ക്രിസറ്റിയാനോ റൊണാള്‍ഡോ ചുക്കാന്‍പിടിച്ചു. റയലിനായി 438 മത്സരങ്ങളിലായി 450 ഗോളുകളും അടിച്ചുകൂട്ടി.

ദേശീയ ടീമിനുവേണ്ടി 164 കളികളില്‍ കുപ്പായമണിഞ്ഞു. സ്പാനിഷ് ക്ലബ്ബായ സെവിയക്കെതിരെയാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഏറ്റവും അധികം ഗോളുകളടിച്ചത്.

Share185TweetSendShare

More News from this section

ബലോഗന്റെ വിലക്ക് നീക്കിയ ഫിഫ തീരുമാനത്തിനെതിരെ ബെല്‍ജിയം; ലോകകപ്പ് പ്രീക്വാര്‍ട്ടറിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ വിവാദം

പ്രീക്വാര്‍ട്ടറിന് തൊട്ടുമുമ്പ് ബലോഗന് കളിക്കാന്‍ അനുമതി; ഫിഫ തീരുമാനത്തിനെതിരെ ബെല്‍ജിയം

ലോകകപ്പിന് തോല്‍വിക്ക് പിന്നാലെ ഘാന പരിശീലക സ്ഥാനം രാജിവെച്ച് കാര്‍ലോസ് ക്വെയ്റോസ്

ലോകകപ്പിലെ ആദ്യ നാല് മത്സരങ്ങളില്‍ ഏഴ് ഗോള്‍; 1970ന് ശേഷം അപൂര്‍വ നേട്ടവുമായി ഹാളണ്ട്

‘ഇത് അവസാന ലോകകപ്പ് യാത്ര’; 2026 അവസാന അധ്യായം എന്ന് സൂപ്പര്‍താരം; വിരമിക്കല്‍ പ്രഖ്യാപിച്ച് റൊണാള്‍ഡോ

പ്രീക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ മെക്‌സിക്കോയെ തകര്‍ത്ത് ഇംഗ്ലണ്ട്; ക്വാര്‍ട്ടറില്‍ ബ്രസീലിനെ അട്ടിമറിച്ച് ചരിത്രം കുറിച്ച നോര്‍വെയെ നേരിടും

Latest News

പാക് ഡ്രോണ്‍ ഭീഷണിക്ക് ഇന്ത്യയുടെ ഡിജിറ്റല്‍ കവചം; തദ്ദേശീയ ആന്റി-യുഎവി സംവിധാനത്തിന് പ്രതിരോധ മന്ത്രാലയത്തിന്റെ അനുമതി

പ്രധാനമന്ത്രി മോദിക്ക് ഔപചാരിക വ്യോമ സ്വീകരണം; എഫ്-16, സുഖോയ്-30 അകമ്പടി വൈറല്‍

അരൂരിൽ സ്കൂൾ മതിൽ ഇടിഞ്ഞുവീണ് ദമ്പതികൾക്ക് പരിക്ക്

യുവാക്കളെയും വിദ്യാര്‍ത്ഥികളെയും ലക്ഷ്യം വച്ച് ലഹരി വില്‍പ്പന; 4.740 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയില്‍

രണ്ട് പതിറ്റാണ്ടിന് ശേഷം ഗാസയിലെ ഭരണം ഒഴിഞ്ഞ് ഹമാസ്: സിവിലിയൻ ഭരണത്തിനായി പുതിയ നീക്കം

ഓച്ചിറയിൽ ബസും കാറും കൂട്ടിയിടിച്ചു; 27കാരി മരിച്ചു, രണ്ടുവയസ്സുകാരിയുടെ നില ഗുരുതരം

ലൈൻ മാറ്റുന്നതിനിടെ അപകടം; പോസ്റ്റ് ഒടിഞ്ഞുവീണ് കെഎസ്ഇബി ലൈൻമാൻ മരിച്ചു

മോദിക്കെതിരായ വധഭീഷണി: പ്രതിയെ തിരിച്ചറിഞ്ഞ് ഓസ്‌ട്രേലിയന്‍ ഫെഡറല്‍ പൊലീസ്; സുരക്ഷ ശക്തമാക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies